ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Sulaikha (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S MUTTOM}}
{{prettyurl|G.H.S.S MUTTOM}}
{{Infobox School|
{{Infobox School|

13:21, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. മുട്ടം
[[File:‎
school picture
|frameless|upright=1]]
വിലാസം
മുട്ടം

685587
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04862255399
ഇമെയിൽ29050ghsmuttom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി പ്രസന്ന പി
അവസാനം തിരുത്തിയത്
27-12-2021Sulaikha
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലുള്ള മുട്ടം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ 147 സെൻറ് സ്ഥലത്താണ് ഈ സ് കൂൾ സ്ഥിതി ചെയ്യുന്നത്. 1948 ൽ കാടമറുക് ഇല്ലം വക സംസ് കൃത സ് കൂളായാണ് ഇതാരംഭിച്ചത്. 1952 ൽ പ്രസ്തുത സംസ് കൃത സ്കൂൾ ഗവൺമെന്റിന് വിട്ടുകൊടുത്തു. 1982 ൽ ഇത് ഹൈസ് കൂളായി ഉയർത്തി. 2002 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഓഡിറ്റോറിയം, ചുറ്റുമതിൽ നിർമ്മാണം എന്നിവ പൂർത്തിയാക്കിയിരുന്നു. ആദ്യകാലത്ത് 3000 – ത്തോളം കുട്ടികൾ പഠിച്ചിരുന്നു. ഇപ്പോൾ ഒന്നു മുതൽ പത്തു വരെ ക്ളാസ്സുകളിലായി 235 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1.47 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും സുസജ്ജമായ ഓഡിറ്റോറിയവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ കമ്പ്യുട്ടർ ലാബും സ്മാർട്ട് ൿളാസ്സ് റൂമുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നെൽക്രുഷി.
  • എക്കോ ക്ലബ്.
  • ജൈവ വേലി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുട്ടം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്.

മുൻ സാരഥികൾ

  • ജെ. എസ് ഓലിക്കൻ
  • സി. സി. ചാണ്ടി.
  • പി. എം. പ്രഭാവതിയമ്മ
  • സാലി ജോൺ
  • സി. എൻ അബ്ദുൽഖാദർ
  • പി. കെ. നബീസാമ്മാൾ
  • വി. ആർ ഗോപാലൻ
  • ജി. ചന്ദ്രമതി.
  • സി. പി. ദേവസ്യ.
  • കെ. വി. പങ്കജാക്ഷി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 *പ്രീജ  ശ്രീധരൻ

വഴികാട്ടി

{{#multimaps: 9.8360274,76.7407617| width=600px | zoom=13 }} |


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._മുട്ടം&oldid=1124682" എന്ന താളിൽനിന്ന് ശേഖരിച്ചത്