എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം (മൂലരൂപം കാണുക)
16:15, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2020→മികവുകൾ
No edit summary |
|||
വരി 65: | വരി 65: | ||
S.N.D.P. യൂണിയൻ പത്തനംതീട്ട 952-നം ഇടപ്പരീയാരം ശാഖയുടെ കീഴിൽ പ്രവർത്തീക്കുന്ന സ്കുൾ. 11 അംഗങ്ങൾ ഉൾപ്പെടുന്ന ശാഖാ കമ്മിറ്റിയ്ക്കാണ് സ്കൂളിന്റെ ഭരണ ചുമതല. കമ്മറ്റിയുടെ പ്രസിഡന്റാണ് സ്ക്കൂൾ മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ എം.എൻ. മോഹനൻ സ്ക്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു. കാലാകാലങ്ങളിൽ സ്ക്കൂളിന്റെ അറ്റകുറ്റ പണികൾ നടത്തുകയും മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. | S.N.D.P. യൂണിയൻ പത്തനംതീട്ട 952-നം ഇടപ്പരീയാരം ശാഖയുടെ കീഴിൽ പ്രവർത്തീക്കുന്ന സ്കുൾ. 11 അംഗങ്ങൾ ഉൾപ്പെടുന്ന ശാഖാ കമ്മിറ്റിയ്ക്കാണ് സ്കൂളിന്റെ ഭരണ ചുമതല. കമ്മറ്റിയുടെ പ്രസിഡന്റാണ് സ്ക്കൂൾ മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ എം.എൻ. മോഹനൻ സ്ക്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു. കാലാകാലങ്ങളിൽ സ്ക്കൂളിന്റെ അറ്റകുറ്റ പണികൾ നടത്തുകയും മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. | ||
==മികവുകൾ== | ==മികവുകൾ== | ||
ഇടപ്പരിയാരം SNDPHടലെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ | |||
ജൈവ വൈവിദ്ധ്യ പ്രവർത്തനത്തിനും, മികച്ച സ്കൂൾ പച്ചക്കറിത്തോട്ടത്തിനും കാർഡ് കൃഷി വിജ്ഞാന കേന്ദ്രം ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് നമ്മുടെ സ്കൂളിനാണ് ലഭിച്ചത്.രണ്ടാം വർഷവും ഈ അവാർഡ് ഈ സ്കൂളിന് ലഭിച്ചത് വളരെ അഭിമാനാർഹമായ നേട്ടമാണ്. ജില്ലയിലെ മറ്റ് സ്കൂളുകൾക്ക് മാതൃകയാവാനും കുട്ടികളിൽ പുതിയ കാർഷിക സംസ്കാരം ഉണ്ടാക്കാനും ഇതുവഴി തെളിച്ചു. | |||
കേരള സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോട് സ്കൂൾ വളപ്പിൽ 200 ൽ അധികം ഔഷധ -ഫല _ വൃക്ഷ സസ്യങ്ങൾ നട്ടുവളർത്തുന്നു.ഇടപ്പരിയാരം റോഡുവക്കിലും നട്ട ഇത്തരം സസ്യങ്ങൾ തണൽ മരങ്ങളായും വളർന്ന് നിൽക്കുന്നു. കുട്ടികൾക്ക് ആഴ്ചയിൽ ഒരു പഴം പദ്ധതിയുടെ ഭാഗമായി 150 ഓളം വ്യത്യസ്ത വാഴകളും നട്ടുവളർത്തുന്നു. വിഷ രഹിതഉച്ചഭക്ഷണ വിഭവത്തിനും ഇത് ഉപയോഗിക്കുന്നു. | |||
ഇക്കോ _ ഫോറസ്റ്റ് - പരിസ്ഥിതി കമ്മറ്റി കൺവീനർ കെ.ജി. റെജി ഈ ജൈവ വൈവിദ്ധ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
വീട്ടിൽ നല്ല പച്ചക്കറി തോട്ടം ഉണ്ടാക്കി ജൈവ വൈവിദ്ധ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്ന മികവ് പുലർത്തുന്ന കുട്ടികൾക്ക് എല്ലാവർഷവും കുട്ടികർക്കും, കുട്ടി കർഷകക്കും ഉള്ള അവാർഡുകൾ നൽകി വരുന്നു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |