ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത് (മൂലരൂപം കാണുക)
16:17, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 49: | വരി 49: | ||
== ചരിത്രം == | == ചരിത്രം == | ||
തുമ്പമൺ നോർത്ത് ഗവ: ഹൈസ്‌ക്കൂൾ ഇന്നലെ, ഇന്ന് | തുമ്പമൺ നോർത്ത് ഗവ: ഹൈസ്‌ക്കൂൾ ഇന്നലെ, ഇന്ന് | ||
കൊല്ലവർഷം 1087 മകരം മൂന്നാം തീയതി ഒന്ന് മുതൽ മൂന്നുവരെ ക്ലാസ്സുകളും പ്രധാന അദ്ധ്യാപകനെ കൂടാതെ മൂന്ന്” അസിസ്റ്റന്റുമാരുമായി തുടങ്ങിയ തുമ്പമൺ ‘NG സ്‍ക്കൂൾ പിന്നീട് 4 . 5, 6, 7 ക്ലാസ്സുകളോടുകൂടി ഒരു പൂർണ സ്കൂളായി തീർന്നു . തട്ട മുതൽ ഇലവുംതിട്ടവരെയും പനങ്ങാട് മുതൽ മഞ്ഞിനിക്കര വരെയമുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയ വലിയ പള്ളിക്കൂടം വർഷങ്ങളോളം പതിനേഴോളം പ്രൈമറി സ്കൂളുകളുടെ കേന്ദ്രസ്കൂളായി വർത്തിച്ചു . കൊ. വ, 1087-ൽ തുമ്പമൺ വടക്കേക്കര നിവാസികശ്‍ ഒരേക്കർ സ്ഥലവും കെട്ടിടവും സർക്കാരിന് നൽകി. അന്നത്തെ മഹൽപ്രവർത്തി ഈ നാടിന്റെ വിദ്യാഭ്യാസാവശ്യം ഏതാണ്ടൊരളവുവരെ നിർവ്വഹിക്കുവാൻ പോരുന്ന ഒരു സ്ഥാപനത്തിന്റെ ഉദയത്തിനും ഉയർച്ചയ്‍ക്കും കാരണമായി, അങ്ങിനെ നെടുനാൾ ഈ നാടിന്റെ ഇതട്ടകററി ഈസരസ്വതി ക്ഷേത്രം | കൊല്ലവർഷം 1087 മകരം മൂന്നാം തീയതി ഒന്ന് മുതൽ മൂന്നുവരെ ക്ലാസ്സുകളും പ്രധാന അദ്ധ്യാപകനെ കൂടാതെ മൂന്ന്” അസിസ്റ്റന്റുമാരുമായി തുടങ്ങിയ തുമ്പമൺ ‘NG സ്‍ക്കൂൾ പിന്നീട് 4 . 5, 6, 7 ക്ലാസ്സുകളോടുകൂടി ഒരു പൂർണ സ്കൂളായി തീർന്നു . തട്ട മുതൽ ഇലവുംതിട്ടവരെയും പനങ്ങാട് മുതൽ മഞ്ഞിനിക്കര വരെയമുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയ വലിയ പള്ളിക്കൂടം വർഷങ്ങളോളം പതിനേഴോളം പ്രൈമറി സ്കൂളുകളുടെ കേന്ദ്രസ്കൂളായി വർത്തിച്ചു . കൊ. വ, 1087-ൽ തുമ്പമൺ വടക്കേക്കര നിവാസികശ്‍ ഒരേക്കർ സ്ഥലവും കെട്ടിടവും സർക്കാരിന് നൽകി. അന്നത്തെ മഹൽപ്രവർത്തി ഈ നാടിന്റെ വിദ്യാഭ്യാസാവശ്യം ഏതാണ്ടൊരളവുവരെ നിർവ്വഹിക്കുവാൻ പോരുന്ന ഒരു സ്ഥാപനത്തിന്റെ ഉദയത്തിനും ഉയർച്ചയ്‍ക്കും കാരണമായി, അങ്ങിനെ നെടുനാൾ ഈ നാടിന്റെ ഇതട്ടകററി ഈസരസ്വതി ക്ഷേത്രം |