ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട (മൂലരൂപം കാണുക)
21:12, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
==വിദ്യാലയചരിത്രം കൂടുതൽ വിശമായി == | ==വിദ്യാലയചരിത്രം കൂടുതൽ വിശമായി == | ||
=വിദ്യാലയ ചരിത്രം : പൂർവ്വ വിദ്യർത്ഥിയുടെ ഓർമ്മക്കുറിപ്പ് 1= | =വിദ്യാലയ ചരിത്രം : പൂർവ്വ വിദ്യർത്ഥിയുടെ ഓർമ്മക്കുറിപ്പ് 1= | ||
കടമ്മനിട്ട ഗവ.ഹയർ സെക്കന്ററിസ്ക്കൂളിന്റെ ചരിത്രം ഈ ഗ്രാമത്തിന്റെ ചരിത്രം കൂടിയാണ്. കടമാൻകൂട്ടം കൂത്താടിയിരുന്ന കാടും മേടും നിറഞ്ഞ മലമ്പ്രദേശത്തെ ഒരു ജനവാസ ഗ്രാമമാക്കിയെടുക്കാൻ ഒരു നൂറ്റാണ്ടിനു മുൻപ് പരിശ്രമിച്ച കുലപൂർവ്വികന്മാരാണ് കവുങ്കോട്ടു ഗോവിന്ദക്കുറുപ്പും പുത്തൻപുരയ്ക്കൽ ഗീവറുഗീസ് കത്തനാരും. ഇവരുടെ സ്നേഹ സൗഹ്യദങ്ങളുടെ വാമൊഴിക്കഥകൾ തലമുറ കൈമാറി പ്രചരിക്കുന്നുണ്ട്. മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡ് വെട്ടിയുണ്ടാക്കിയ കഥ നാടിന്റെ വീരേതിഹാസമാണ്. അമ്പലവും പള്ളിയും ആശുപത്രിയും അഞ്ചലാഫീസും ഒക്കെ നേടിയെടുത്തതിനു പിന്നിൽ ഇവർ രണ്ടു പേരാണുള്ളത്. തിരുവിതാംകൂർ രാജാവിനെ നേരിട്ടു മുഖം കാണിക്കാൻ അനുവാദമുണ്ടായിരുന്ന പ്രമാണിയായ കരനാഥനായിരുന്നു കവുങ്കോട്ടു ഗോവിന്ദക്കുറുപ്പ്. ഇംഗ്ലീഷ് വശമുള്ള പുത്തൻപുരയ്ക്കൽ ഗീവറുഗീസ് കത്തനാർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി എഴുത്തുകുത്തു നടത്തിയിരുന്നു. കുറുപ്പച്ചനും കത്തനാരച്ചനും ഒത്തുചേർന്നു പരിശ്രമിച്ചതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ , കടമ്മനിട്ട നിരവത്ത് കവലയിൽ ഒരു പ്രാഥമിക വിദ്യാലയം ഉയർന്നുവന്നു. | കടമ്മനിട്ട ഗവ.ഹയർ സെക്കന്ററിസ്ക്കൂളിന്റെ ചരിത്രം ഈ ഗ്രാമത്തിന്റെ ചരിത്രം കൂടിയാണ്. കടമാൻകൂട്ടം കൂത്താടിയിരുന്ന കാടും മേടും നിറഞ്ഞ മലമ്പ്രദേശത്തെ ഒരു ജനവാസ ഗ്രാമമാക്കിയെടുക്കാൻ ഒരു നൂറ്റാണ്ടിനു മുൻപ് പരിശ്രമിച്ച കുലപൂർവ്വികന്മാരാണ് കവുങ്കോട്ടു ഗോവിന്ദക്കുറുപ്പും പുത്തൻപുരയ്ക്കൽ ഗീവറുഗീസ് കത്തനാരും. ഇവരുടെ സ്നേഹ സൗഹ്യദങ്ങളുടെ വാമൊഴിക്കഥകൾ തലമുറ കൈമാറി പ്രചരിക്കുന്നുണ്ട്. മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡ് വെട്ടിയുണ്ടാക്കിയ കഥ നാടിന്റെ വീരേതിഹാസമാണ്. അമ്പലവും പള്ളിയും ആശുപത്രിയും അഞ്ചലാഫീസും ഒക്കെ നേടിയെടുത്തതിനു പിന്നിൽ ഇവർ രണ്ടു പേരാണുള്ളത്. തിരുവിതാംകൂർ രാജാവിനെ നേരിട്ടു മുഖം കാണിക്കാൻ അനുവാദമുണ്ടായിരുന്ന പ്രമാണിയായ കരനാഥനായിരുന്നു കവുങ്കോട്ടു ഗോവിന്ദക്കുറുപ്പ്. ഇംഗ്ലീഷ് വശമുള്ള പുത്തൻപുരയ്ക്കൽ ഗീവറുഗീസ് കത്തനാർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി എഴുത്തുകുത്തു നടത്തിയിരുന്നു. കുറുപ്പച്ചനും കത്തനാരച്ചനും ഒത്തുചേർന്നു പരിശ്രമിച്ചതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ , കടമ്മനിട്ട നിരവത്ത് കവലയിൽ ഒരു പ്രാഥമിക വിദ്യാലയം ഉയർന്നുവന്നു. | ||
വരി 62: | വരി 62: | ||
കടമ്മനിട്ട ഗ്രാമത്തിന്റെയും വിദ്യാലയത്തിന്റെയും വികസന സ്വപ്നങ്ങൾക്ക് ദിശാബോധം നല്കിയ ജനകീയ എം.എൽ.എ. ശ്രീ. കെ.കെ.നായരുടെ സേവനങ്ങൾ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന രണ്ടു നിലക്കെട്ടിടവും മൂന്നു നിലക്കെട്ടിടവും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ രൂപം കൊണ്ടവയാണ്. പത്തനംതിട്ട എം എൽ എ ആയിരുന്ന കെ.കെ.നായർ സാറും പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ.വി.കെ.പുരുഷോത്തമൻ പിള്ളയും ഹെഡ് മാസ്റ്റർ ശ്രീ. പി.റ്റി. പൊടിയൻസാറും ഒത്തുചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായി 1997ൽ വിദ്യാലയം ഹയർസെക്കന്ററി സ്ക്കൂളായി മാറി. അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.കെ.നായനാർ നേരിട്ടെത്തിയാണ് ആ പ്രഖ്യാപനം നിർവഹിച്ചത്. പുതിയ ലാബ് കെട്ടിട സമുച്ചയവും ഹയർ സെക്കന്ററി വിഭാഗത്തിനു വേണ്ടിയുള്ള ബഹുനിലമന്ദിരവും ഒക്കെയായി പ്രൗഢിയുടെ കഥകൾ തുടരുകയാണ്. | കടമ്മനിട്ട ഗ്രാമത്തിന്റെയും വിദ്യാലയത്തിന്റെയും വികസന സ്വപ്നങ്ങൾക്ക് ദിശാബോധം നല്കിയ ജനകീയ എം.എൽ.എ. ശ്രീ. കെ.കെ.നായരുടെ സേവനങ്ങൾ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന രണ്ടു നിലക്കെട്ടിടവും മൂന്നു നിലക്കെട്ടിടവും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ രൂപം കൊണ്ടവയാണ്. പത്തനംതിട്ട എം എൽ എ ആയിരുന്ന കെ.കെ.നായർ സാറും പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ.വി.കെ.പുരുഷോത്തമൻ പിള്ളയും ഹെഡ് മാസ്റ്റർ ശ്രീ. പി.റ്റി. പൊടിയൻസാറും ഒത്തുചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായി 1997ൽ വിദ്യാലയം ഹയർസെക്കന്ററി സ്ക്കൂളായി മാറി. അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.കെ.നായനാർ നേരിട്ടെത്തിയാണ് ആ പ്രഖ്യാപനം നിർവഹിച്ചത്. പുതിയ ലാബ് കെട്ടിട സമുച്ചയവും ഹയർ സെക്കന്ററി വിഭാഗത്തിനു വേണ്ടിയുള്ള ബഹുനിലമന്ദിരവും ഒക്കെയായി പ്രൗഢിയുടെ കഥകൾ തുടരുകയാണ്. | ||
=വിദ്യാലയ ചരിത്രം : പൂർവ്വ വിദ്യർത്ഥിയുടെ ഓർമ്മക്കുറിപ്പ് 2= | |||
=വിദ്യാലയ ചരിത്രം : പൂർവ്വ വിദ്യർത്ഥിയുടെ ഓർമ്മക്കുറിപ്പ് 2= | |||
കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി -വി കെ പുരുഷോത്തമൻ പിള്ള പഠിച്ച വർഷം-1950 മുതൽ 1961 വരെ ഇന്നത്തെ കടമ്മനിട്ട ഹയർ സെക്കൻഡറി സ്കൂൾ ഒരു എൽ പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത് കടമ്മനിട്ടയുടെ കരനാ ഥൻ ആയിരുന്ന ശ്രീ കാവുംകോട്ട് ഗോവിന്ദ കുറുപ്പ് മുൻകൈ എടുത്ത് 1924 -ൽ നിരവത്ത് ജംഗ്ഷനിലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. അന്ന് തിരുവിതാംകൂറിൽ രാജഭരണമാണ് നിലനിന്നിരുന്നത്. പിൽക്കാലത്ത് ശ്രീ കാവുംകോട്ട് ഗോവിന്ദ കുറുപ്പിൻറെ നേതൃത്വത്തിൽ കടമ്മനിട്ട ജംഗ്ഷനിൽ പണിതീർത്ത പുതിയ കെട്ടിടത്തിലേക്ക് ഈ സ്കൂൾ മാറ്റിസ്ഥാപിച്ചു. ഇപ്പോൾ കടമ്മനിട്ട എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ് തുടർന്ന് ഇത് ഒരു യുപി സ്കൂളായി ഉയർത്തി പിന്നീട് തിരു-കൊച്ചി സർക്കാരിൻറെ കാലത്ത് കടമ്മനിട്ടയിലെ പൊതുകാര്യ പ്രസക്തൻ ആയിരുന്നു പുത്തൻപുരക്കൽ വർഗീസ് കത്തനാർ അവർകളുടെ നേതൃത്വത്തിൽ 1953-ൽ ഇത് ഹൈസ്കൂളായി ഉയർത്തി . 1998 നായനാർ സർക്കാരിൻറെ കാലത്ത് കടമ്മനിട്ട നിവാസികളുടെ ആവശ്യപ്രകാരം ഞാൻ മുൻകൈയ്യെടുത്ത് പ്രവർത്തിച്ചതിൻറെ ഫലമായി ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു 1924 - ൽ ഒരു എൽ പി സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം ഓരോഘട്ടത്തിലും നാട്ടുകാരുടെ ശ്രമഫലമായി ആയി ഇന്ന് ഇന്ന് കടമ്മനിട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ ആയി മാറിയിരിക്കുകയാണ്. 1950 - ൽ അന്നത്തെ യുപി സ്കൂളിൽ ഒന്നാംക്ലാസിൽ ഞാൻ ചേർന്നു പഠനം ആരംഭിച്ചു അന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നതിന് 11 വർഷം പഠിക്കണമായിരുന്നു 1957 ലെ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ പരിഷ്കരണ ഫലമായിട്ടാണ് പത്തുവർഷമായി കുറച്ചത് 11 വർഷക്കാലത്തെ സ്കൂൾ ജീവിതത്തെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ഒരുപാട് നല്ല അനുഭവങ്ങൾ ഓളം വെട്ടി നിൽക്കുന്നുണ്ട് .കടമ്മനിട്ട എന്ന പ്രകൃതിരമണീയമായ ഈ കൊച്ചു ഗ്രാമത്തിൻറെ നെറുകയിൽ ഉയർന്നുനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം തന്നെ അനുഭൂതിദായകമായ ഒരു അനുഭവമാണ് ഒന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെ പഠിപ്പിച്ച ഗുരുനാഥന്മാർ ഇപ്പോഴും എൻറെ ഓർമ്മയിൽ നിരനിരയായി നിൽക്കുന്നു അതിൽ കൂടുതൽ തിളങ്ങിനിൽക്കുന്ന ചിലരുമുണ്ട്.ഒന്നിലും നാലിലും പഠിപ്പിച്ച ലക്ഷ്മി സാർ ,രണ്ടിലും മൂന്നിലും പഠിപ്പിച്ച നീലകണ്ഠൻ സാർ ,അഞ്ചിൽ പഠിപ്പിച്ച ലക്ഷ്മികുട്ടി സാർ , ആറിലും ഏഴിലും പഠിപ്പിച്ച പരമു സാർ ,അലക്സാണ്ടർ സാർ , എട്ടിലെ മാധവൻ സാർ ,ഒമ്പതിൽ പഠിപ്പിച്ച ചാക്കോ കെ മാത്യു സാർ ,ജോഷ്വാ സാർ ,കുഞ്ഞമ്മ സാർ ,പത്തിലും പതിനൊന്നിലും പഠിപ്പിച്ച ദിവാകരൻ സാർ ,ജോസഫ് സാർ , ശിവൻ പിള്ള സാർ ,റെയ്ച്ചൽ സർ ,പി ടി ജോൺ സർ , കെ പി ജോർജ് സർ ,എല്ലാവരും ഓർമ്മയിൽ തിളങ്ങി നിൽക്കുകയാണ്.ഇവരുടെയൊക്കെ ക്ലാസ്സുകൾ എത്ര വിജ്ഞാനപ്രദവും രസകരവും ആയിരുന്നു എന്ന് ഇപ്പോൾ ഓർത്തു പോകുന്നു.വിദ്യാർഥികളുടെ കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്ക്ലാസുകളിൽ സാഹിത്യ സമാജങ്ങൾ പ്രവർത്തിച്ചിരുന്നു.എല്ലാ ബുധനാഴ്ചയും അവസാന പിരീഡ് ഇതിനായി മാറ്റിവച്ചിരുന്നു സാഹിത്യ സമാജം മീറ്റിങ്ങുകളിൽ പ്രസംഗിക്കാനും അഭിനയിക്കാനും അവസരങ്ങൾ ലഭിച്ചിരുന്നു ഒരിക്കൽ ലവകുശന്മാർ ശ്രീരാമചന്ദ്രന്റെ യാഗാശ്വത്തെ പിടിച്ചു കെട്ടുന്ന ഒരു രംഗം ഞങ്ങൾ ക്ലാസ്സിൽ അവതരിപ്പിച്ചു അതിൽ ലവന്റെ വേഷം ഇട്ടത് ഞാനായിരുന്നു .അതുകണ്ട് ഞങ്ങളുടെ ക്ലാസ് ടീച്ചർ എന്നെ അഭിനന്ദിച്ചപ്പോൾ ഞാൻ ആഹ്ലാദം കൊണ്ട് പുളകിതൻ ആയിരുന്നു ഇപ്പോഴും ആ സന്തോഷം മനസ്സിൽ മാറാതെ നിൽക്കുകയാണ്.ആറ് ഏഴ് എട്ട് ക്ലാസുകളിൽ സാഹിത്യ സമാജത്തിന്റെ സെക്രട്ടറിയായി ആയി ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.യോഗങ്ങളിൽ റിപ്പോർട്ട് അവതരിപ്പിക്കാനും പ്രസംഗിക്കാനും കിട്ടിയ അവസരങ്ങൾ എന്റെ വ്യക്തിത്വ രൂപീകരണത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു.9 , 10 ,11 ക്ലാസ്സുകളിൽ ക്ലാസ് ലീഡർ ആയും ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പ്രവർത്തനങ്ങളിലെ അനുഭവങ്ങൾ പിൽക്കാല ജീവിതത്തിൽ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.സ്കൂൾ വാർഷികവും യുവജനോത്സവങ്ങളും അപരിമേയമായ അനുഭവങ്ങളുടെ കലവറകൾ ആയിരുന്നു. | കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി -വി കെ പുരുഷോത്തമൻ പിള്ള പഠിച്ച വർഷം-1950 മുതൽ 1961 വരെ ഇന്നത്തെ കടമ്മനിട്ട ഹയർ സെക്കൻഡറി സ്കൂൾ ഒരു എൽ പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത് കടമ്മനിട്ടയുടെ കരനാ ഥൻ ആയിരുന്ന ശ്രീ കാവുംകോട്ട് ഗോവിന്ദ കുറുപ്പ് മുൻകൈ എടുത്ത് 1924 -ൽ നിരവത്ത് ജംഗ്ഷനിലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. അന്ന് തിരുവിതാംകൂറിൽ രാജഭരണമാണ് നിലനിന്നിരുന്നത്. പിൽക്കാലത്ത് ശ്രീ കാവുംകോട്ട് ഗോവിന്ദ കുറുപ്പിൻറെ നേതൃത്വത്തിൽ കടമ്മനിട്ട ജംഗ്ഷനിൽ പണിതീർത്ത പുതിയ കെട്ടിടത്തിലേക്ക് ഈ സ്കൂൾ മാറ്റിസ്ഥാപിച്ചു. ഇപ്പോൾ കടമ്മനിട്ട എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ് തുടർന്ന് ഇത് ഒരു യുപി സ്കൂളായി ഉയർത്തി പിന്നീട് തിരു-കൊച്ചി സർക്കാരിൻറെ കാലത്ത് കടമ്മനിട്ടയിലെ പൊതുകാര്യ പ്രസക്തൻ ആയിരുന്നു പുത്തൻപുരക്കൽ വർഗീസ് കത്തനാർ അവർകളുടെ നേതൃത്വത്തിൽ 1953-ൽ ഇത് ഹൈസ്കൂളായി ഉയർത്തി . 1998 നായനാർ സർക്കാരിൻറെ കാലത്ത് കടമ്മനിട്ട നിവാസികളുടെ ആവശ്യപ്രകാരം ഞാൻ മുൻകൈയ്യെടുത്ത് പ്രവർത്തിച്ചതിൻറെ ഫലമായി ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു 1924 - ൽ ഒരു എൽ പി സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം ഓരോഘട്ടത്തിലും നാട്ടുകാരുടെ ശ്രമഫലമായി ആയി ഇന്ന് ഇന്ന് കടമ്മനിട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ ആയി മാറിയിരിക്കുകയാണ്. 1950 - ൽ അന്നത്തെ യുപി സ്കൂളിൽ ഒന്നാംക്ലാസിൽ ഞാൻ ചേർന്നു പഠനം ആരംഭിച്ചു അന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നതിന് 11 വർഷം പഠിക്കണമായിരുന്നു 1957 ലെ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ പരിഷ്കരണ ഫലമായിട്ടാണ് പത്തുവർഷമായി കുറച്ചത് 11 വർഷക്കാലത്തെ സ്കൂൾ ജീവിതത്തെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ഒരുപാട് നല്ല അനുഭവങ്ങൾ ഓളം വെട്ടി നിൽക്കുന്നുണ്ട് .കടമ്മനിട്ട എന്ന പ്രകൃതിരമണീയമായ ഈ കൊച്ചു ഗ്രാമത്തിൻറെ നെറുകയിൽ ഉയർന്നുനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം തന്നെ അനുഭൂതിദായകമായ ഒരു അനുഭവമാണ് ഒന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെ പഠിപ്പിച്ച ഗുരുനാഥന്മാർ ഇപ്പോഴും എൻറെ ഓർമ്മയിൽ നിരനിരയായി നിൽക്കുന്നു അതിൽ കൂടുതൽ തിളങ്ങിനിൽക്കുന്ന ചിലരുമുണ്ട്.ഒന്നിലും നാലിലും പഠിപ്പിച്ച ലക്ഷ്മി സാർ ,രണ്ടിലും മൂന്നിലും പഠിപ്പിച്ച നീലകണ്ഠൻ സാർ ,അഞ്ചിൽ പഠിപ്പിച്ച ലക്ഷ്മികുട്ടി സാർ , ആറിലും ഏഴിലും പഠിപ്പിച്ച പരമു സാർ ,അലക്സാണ്ടർ സാർ , എട്ടിലെ മാധവൻ സാർ ,ഒമ്പതിൽ പഠിപ്പിച്ച ചാക്കോ കെ മാത്യു സാർ ,ജോഷ്വാ സാർ ,കുഞ്ഞമ്മ സാർ ,പത്തിലും പതിനൊന്നിലും പഠിപ്പിച്ച ദിവാകരൻ സാർ ,ജോസഫ് സാർ , ശിവൻ പിള്ള സാർ ,റെയ്ച്ചൽ സർ ,പി ടി ജോൺ സർ , കെ പി ജോർജ് സർ ,എല്ലാവരും ഓർമ്മയിൽ തിളങ്ങി നിൽക്കുകയാണ്.ഇവരുടെയൊക്കെ ക്ലാസ്സുകൾ എത്ര വിജ്ഞാനപ്രദവും രസകരവും ആയിരുന്നു എന്ന് ഇപ്പോൾ ഓർത്തു പോകുന്നു.വിദ്യാർഥികളുടെ കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്ക്ലാസുകളിൽ സാഹിത്യ സമാജങ്ങൾ പ്രവർത്തിച്ചിരുന്നു.എല്ലാ ബുധനാഴ്ചയും അവസാന പിരീഡ് ഇതിനായി മാറ്റിവച്ചിരുന്നു സാഹിത്യ സമാജം മീറ്റിങ്ങുകളിൽ പ്രസംഗിക്കാനും അഭിനയിക്കാനും അവസരങ്ങൾ ലഭിച്ചിരുന്നു ഒരിക്കൽ ലവകുശന്മാർ ശ്രീരാമചന്ദ്രന്റെ യാഗാശ്വത്തെ പിടിച്ചു കെട്ടുന്ന ഒരു രംഗം ഞങ്ങൾ ക്ലാസ്സിൽ അവതരിപ്പിച്ചു അതിൽ ലവന്റെ വേഷം ഇട്ടത് ഞാനായിരുന്നു .അതുകണ്ട് ഞങ്ങളുടെ ക്ലാസ് ടീച്ചർ എന്നെ അഭിനന്ദിച്ചപ്പോൾ ഞാൻ ആഹ്ലാദം കൊണ്ട് പുളകിതൻ ആയിരുന്നു ഇപ്പോഴും ആ സന്തോഷം മനസ്സിൽ മാറാതെ നിൽക്കുകയാണ്.ആറ് ഏഴ് എട്ട് ക്ലാസുകളിൽ സാഹിത്യ സമാജത്തിന്റെ സെക്രട്ടറിയായി ആയി ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.യോഗങ്ങളിൽ റിപ്പോർട്ട് അവതരിപ്പിക്കാനും പ്രസംഗിക്കാനും കിട്ടിയ അവസരങ്ങൾ എന്റെ വ്യക്തിത്വ രൂപീകരണത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു.9 , 10 ,11 ക്ലാസ്സുകളിൽ ക്ലാസ് ലീഡർ ആയും ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പ്രവർത്തനങ്ങളിലെ അനുഭവങ്ങൾ പിൽക്കാല ജീവിതത്തിൽ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.സ്കൂൾ വാർഷികവും യുവജനോത്സവങ്ങളും അപരിമേയമായ അനുഭവങ്ങളുടെ കലവറകൾ ആയിരുന്നു. | ||
വരി 71: | വരി 70: | ||
1950 - ൽ ഒരു വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെയും സ്കൂളുമായി ആത്മബന്ധം പുലർത്തി പോരുകയാണ്. | 1950 - ൽ ഒരു വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെയും സ്കൂളുമായി ആത്മബന്ധം പുലർത്തി പോരുകയാണ്. | ||
=വിദ്യാലയ ചരിത്രം : പൂർവ്വ വിദ്യർത്ഥിയുടെ ഓർമ്മക്കുറിപ്പ് 3= | =വിദ്യാലയ ചരിത്രം : പൂർവ്വ വിദ്യർത്ഥിയുടെ ഓർമ്മക്കുറിപ്പ് 3= | ||
കടമ്മനിട്ട ഗവ.ഹയർ സെക്കന്ററിസ്ക്കൂളിന്റെ ചരിത്രം ഈ ഗ്രാമത്തിന്റെ ചരിത്രം കൂടിയാണ്. കടമാൻകൂട്ടം കൂത്താടിയിരുന്ന കാടും മേടും നിറഞ്ഞ മലമ്പ്രദേശത്തെ ഒരു ജനവാസ ഗ്രാമമാക്കിയെടുക്കാൻ ഒരു നൂറ്റാണ്ടിനു മുൻപ് പരിശ്രമിച്ച കുലപൂർവ്വികന്മാരാണ് കവുങ്കോട്ടു ഗോവിന്ദക്കുറുപ്പും പുത്തൻപുരയ്ക്കൽ ഗീവറുഗീസ് കത്തനാരും. ഇവരുടെ സ്നേഹ സൗഹ്യദങ്ങളുടെ വാമൊഴിക്കഥകൾ തലമുറ കൈമാറി പ്രചരിക്കുന്നുണ്ട്. മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡ് വെട്ടിയുണ്ടാക്കിയ കഥ നാടിന്റെ വീരേതിഹാസമാണ്. അമ്പലവും പള്ളിയും ആശുപത്രിയും അഞ്ചലാഫീസും ഒക്കെ നേടിയെടുത്തതിനു പിന്നിൽ ഇവർ രണ്ടു പേരാണുള്ളത്. തിരുവിതാംകൂർ രാജാവിനെ നേരിട്ടു മുഖം കാണിക്കാൻ അനുവാദമുണ്ടായിരുന്ന പ്രമാണിയായ കരനാഥനായിരുന്നു കവുങ്കോട്ടു ഗോവിന്ദക്കുറുപ്പ്. ഇംഗ്ലീഷ് വശമുള്ള പുത്തൻപുരയ്ക്കൽ ഗീവറുഗീസ് കത്തനാർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി എഴുത്തുകുത്തു നടത്തിയിരുന്നു. കുറുപ്പച്ചനും കത്തനാരച്ചനും ഒത്തുചേർന്നു പരിശ്രമിച്ചതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ , കടമ്മനിട്ട നിരവത്ത് കവലയിൽ ഒരു പ്രാഥമിക വിദ്യാലയം ഉയർന്നുവന്നു. | |||
നാലാം ക്ലാസ്സ് വരെ മാത്രമായി ഇരുപത്തഞ്ചിൽ പരം വർഷം അങ്ങനെ നിരവത്ത് തുടർന്നു. പിന്നീട് കടമ്മനിട്ടയുടെ ഹൃദയഭൂമിയിലേക്ക് അതു പറിച്ചുനട്ടു. ഇന്ന് കടമ്മനിട്ട ഗവ.എൽ പി.സ്ക്കൂൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്. തൊട്ടടുത്തുള്ള എൻ.എസ്.എസ് കരയോഗ കെട്ടിടവും വിദ്യാലയപ്രവർത്തനത്തിന് വർഷങ്ങളോളം ഉപയോഗിച്ചിരുന്നു. ഓല മേഞ്ഞ ഒരു താൽക്കാലിക ഷെഡ് അനുബന്ധമായി ഉണ്ടായിരുന്നു. അവിടെയിരുന്നു പഠിച്ചതിന്റെ ഓർമ്മകൾ അയവിറക്കുന്ന പഴയ തലമുറ ഇന്നുമുണ്ട്. പിന്നീട് 1954-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എൽ.പി.വിഭാഗം വേറേ വിദ്യാലയമായി വേർപെടുത്തുകയും ചെയ്തു. 1955 ജൂൺ 13 മുതൽ 1956 ആഗസ്റ്റ് 13 വരെ ചുമതലയിലുണ്ടായിരുന്ന ശ്രീ.വി.ജി. സഖറിയസാറാണ് വിദ്യാലയരേഖകൾ പ്രകാരം ഹൈസ്ക്കൂൾ വിഭാഗത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. | |||
നിലവിൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തിക്കുന്ന പഴയ കെട്ടിട്ടമാണ് തുടർന്നു പണിതത്. ഗ്രാമീണവാസ്തുവിദ്യയുടെ മനോഹരശില്പമായി അത് നിലനിൽക്കുന്നു. പഴയതലമുറയുടെ സമ്പാദ്യവും അധ്വാനവും പൂർണമായി സമർപ്പിച്ചുണ്ടാക്കിയതാണ് ആ കെട്ടിടം. കല്പടവുകളും വർണവൈവിധ്യമാർന്ന വാകപ്പൂമരങ്ങളും അങ്കണത്തിൽ നിന്നു ദർശിക്കാവുന്ന കുന്നിൻചരിവിലെ സൂര്യാസ്തമയവുമെല്ലാം ചേർന്ന് വിദ്യാലയത്തിന് ഒരു കാല്പനികകവിതയുടെ കാന്തി നല്കുന്നുണ്ട്. പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള , ആദരണീയരായ ഡോ. സാമുവൽ മാർ ഐറേനിയോസ് , യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനിമാർ ഉൾപ്പെടെ നിരവധി പ്രതിഭാശാലികളുടെ കുട്ടിക്കാലം ഈ മുറ്റത്തായിരുന്നു. കവി കടമ്മനിട്ട രാമകൃഷ്ണനും അല്പകാലം ഇവിടെ വിദ്യാർത്ഥിയായിരുന്നിട്ടുണ്ട്. കടമ്മനിട്ടയിൽ നിന്ന് കളക്ടറായ മടുക്കാനാക്കുഴി കോശി സാർ , ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് മികവിന്റെ അംഗീകാരം നേടിയ എൻജിനീയർ ഐക്കാട്ടക്കര ശശിധരൻനായർ , നാട്ടിലെ ആദ്യത്തെ ഡോക്ടർ താഴത്തേതിൽ അയ്യപ്പൻ നായർ മുതലായ പ്രതിഭാശാലികളുടെ മാതൃവിദ്യാലയം ഇതുതന്നെയാണ്. കലാ കായിക മേഖലകളിൽ ശ്രദ്ധേയനായ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കടമ്മനിട്ട കരുണാകരൻ , നാടകനടനും കവിയുമായ മഹേഷ്കുമാർ , ചുവർചിത്രകലാകാരൻ ശ്രീക്കുട്ടൻനായർ മുതലായവരിലൂടെ പുതു തലമുറയിലും മികവിന്റെ ഗാഥകൾ രചിക്കപ്പെടുന്നു.. വോളിബോളിനു പണ്ടുമുതലേ പ്രസിദ്ധമായിരുന്ന കടമ്മനിട്ടയുടെ പ്രധാന കായികക്കളരി ഈ വിദ്യാലയാങ്കണമായിരുന്നു. പിന്നീട് ഇന്ത്യൻ ടീമിൽ വരെ ഇടം നേടിയ സാജൻ കളിച്ചു തുടങ്ങിയത് ഇവിടെയാണ്. പടയണിയും പന്തുകളിയും കവിതയും നാടകവും ഓരോ മൺതരിയിലും തുടിച്ചു നിൽക്കുന്ന സാംസ്ക്കാരികാന്തരീക്ഷമാണ് ഈ തിരുമുറ്റത്തിനുള്ളത്. | |||
ഈ വിദ്യാലയത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത നാട്ടുകാരായ അനേകം അധ്യാപകർ മികവിന്റെ മറ്റൊരു മുഖമാണ്. യശ:ശരീരരായ മേച്ചേരിൽ പരമേശ്വരൻപിള്ള സാർ , പുത്തൻപുരയ്ക്കൽ ശെമ്മാശ്ശൻ സാർ , വടക്കത്രയിൽ അമ്മുക്കുട്ടിസാർ , കൊച്ചുതുണ്ടിയിൽ അന്നമ്മ സാർ, പുത്തൻപുരയ്ക്കൽ ചാണ്ടിസാർ , മേലാട്ട് സരോജിനിയമ്മ സാർ , പാലയ്ക്കൽ ജാനകിയമ്മ സാർ , മടുക്കാനാക്കുഴി അന്നമ്മ സാർ ,ഇളപ്പുങ്കൽ ഗംഗാധരൻനായർ സർ , മുട്ടത്തിൽ ഗോപാലകൃഷ്ണൻ നായർ സാർ , കുരീക്കാട്ടിൽ റേച്ചൽ സാർ , കാവുംപുറത്ത് സോമരാജിയമ്മ സാർ മുതലായവരുടെ സേവനം നാടിനും വിദ്യാലയത്തിനും വലിയ മുതൽക്കൂട്ടായിരുന്നു. അതുപോലെ , അംഗൻവാടികളും കെ.ജി. ക്ലാസ്സുകളും വരുന്നതിനു മുൻപ് നൂറുകണക്കിനു കുരുന്നുകളെ അക്ഷരവിദ്യ പരിശീലിപ്പിച്ച നാട്ടാശാൻമാരും ആശാട്ടിയമ്മമാരും സ്മരണയിൽ വരേണ്ടതാണ്. പുറത്തൂട്ട്, മേലേത്ത്രയിൽ , പാറേൽ , മഠത്തിൽ കുടുംബങ്ങളിൽ പാരമ്പര്യ എഴുത്തുകളരികൾ നിലനിന്നിരുന്നു. നിരവത്തു പരമേശ്വരൻപിള്ള , കവുങ്കോട്ടു ലക്ഷ്മിയമ്മ എന്നിവരെ പ്രത്യേകം ഓർമ്മിക്കുന്നു. പാരമ്പര്യത്തിന്റെ തിരി മുറിയാതെ ഇന്നും തുടരുന്ന പൂവണ്ണുംമൂട്ടിൽ മറിയാമ്മ സാറിനെ നമിക്കുന്നു. വീർത്ത തുണിസഞ്ചിയിൽ പുസ്തകങ്ങളും മറ്റ് അത്യാവശ്യ സാമഗ്രികളും പേറി വീടുതോറും വന്നു കുട്ടികളെ പഠിപ്പിച്ചും വാർത്തകൾ കൈമാറിയും ചില്ലറ വില്പനകൾ നടത്തിയും കഴിഞ്ഞു കൂടിയ, "സഞ്ചരിക്കുന്ന പാഠശാല " യെന്നു തോന്നിച്ചിരുന്ന നാട്ടാശാൻമാർ ഓർമ്മയിൽ വരുന്നു. വിദ്യാലയത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാവുന്നു. | കവുങ്കോട്ടു ഗോവിന്ദക്കുറുപ്പിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച കെ.ജി.കെ.എം ദേശസേവിനി വായനശാല, പുത്തൻപുരയ്ക്കലച്ചന്റെ പേരിൽ വോളി ബോൾ മാമാങ്കം നടത്തുന്ന USC - കടമ്മനിട്ട, നാടിന്റെ നാടകസ്വപ്നങ്ങൾക്ക് രംഗഭാഷ ചമയ്ക്കുന്ന കടമ്മനിട്ട കലാവേദി , കടമ്മനിട്ടക്കവിതയുടെ ദൃശ്യരൂപം വിടർന്നു വിലസുന്ന കാവ്യശില്പസമുച്ചയം, ഗോത്രകലാ കളരിയുടെ തനിമയും പെരുമയും പ്രദർശിപ്പിക്കുന്ന കടമ്മനിട്ട പടയണിഗ്രാമം എന്നിവ വിദ്യാലയത്തോടു ചേർന്നു കാണുന്ന സാംസ്കാരിക വിസ്മയങ്ങളാണ്. | ||
ഈ വിദ്യാലയത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത നാട്ടുകാരായ അനേകം അധ്യാപകർ മികവിന്റെ മറ്റൊരു മുഖമാണ്. യശ:ശരീരരായ മേച്ചേരിൽ പരമേശ്വരൻപിള്ള സാർ , പുത്തൻപുരയ്ക്കൽ ശെമ്മാശ്ശൻ സാർ , വടക്കത്രയിൽ അമ്മുക്കുട്ടിസാർ , കൊച്ചുതുണ്ടിയിൽ അന്നമ്മ സാർ, പുത്തൻപുരയ്ക്കൽ ചാണ്ടിസാർ , മേലാട്ട് സരോജിനിയമ്മ സാർ , പാലയ്ക്കൽ ജാനകിയമ്മ സാർ , മടുക്കാനാക്കുഴി അന്നമ്മ സാർ ,ഇളപ്പുങ്കൽ ഗംഗാധരൻനായർ സർ , മുട്ടത്തിൽ ഗോപാലകൃഷ്ണൻ നായർ സാർ , കുരീക്കാട്ടിൽ റേച്ചൽ സാർ , കാവുംപുറത്ത് സോമരാജിയമ്മ സാർ മുതലായവരുടെ സേവനം നാടിനും വിദ്യാലയത്തിനും വലിയ മുതൽക്കൂട്ടായിരുന്നു. അതുപോലെ , അംഗൻവാടികളും കെ.ജി. ക്ലാസ്സുകളും വരുന്നതിനു മുൻപ് നൂറുകണക്കിനു കുരുന്നുകളെ അക്ഷരവിദ്യ പരിശീലിപ്പിച്ച നാട്ടാശാൻമാരും ആശാട്ടിയമ്മമാരും സ്മരണയിൽ വരേണ്ടതാണ്. പുറത്തൂട്ട്, മേലേത്ത്രയിൽ , പാറേൽ , മഠത്തിൽ കുടുംബങ്ങളിൽ പാരമ്പര്യ എഴുത്തുകളരികൾ നിലനിന്നിരുന്നു. നിരവത്തു പരമേശ്വരൻപിള്ള , കവുങ്കോട്ടു ലക്ഷ്മിയമ്മ എന്നിവരെ പ്രത്യേകം ഓർമ്മിക്കുന്നു. പാരമ്പര്യത്തിന്റെ തിരി മുറിയാതെ ഇന്നും തുടരുന്ന പൂവണ്ണുംമൂട്ടിൽ മറിയാമ്മ സാറിനെ നമിക്കുന്നു. വീർത്ത തുണിസഞ്ചിയിൽ പുസ്തകങ്ങളും മറ്റ് അത്യാവശ്യ സാമഗ്രികളും പേറി വീടുതോറും വന്നു കുട്ടികളെ പഠിപ്പിച്ചും വാർത്തകൾ കൈമാറിയും ചില്ലറ വില്പനകൾ നടത്തിയും കഴിഞ്ഞു കൂടിയ, "സഞ്ചരിക്കുന്ന പാഠശാല " യെന്നു തോന്നിച്ചിരുന്ന നാട്ടാശാൻമാർ ഓർമ്മയിൽ വരുന്നു. വിദ്യാലയത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാവുന്നു. | |||
1976-ൽ വിദ്യാലയവികസനത്തിന്റെ മറ്റൊരു മാതൃകയായ കുടിവെള്ളപദ്ധതി സാക്ഷാത്ക്കരിക്കപ്പെട്ടു. വിദ്യാലയ പരിസരത്തിൽനിന്ന് ദൂരെ മാറി മലേക്കുഴി കണ്ടത്തിൽ കിണർ കുഴിച്ച് വീട്ടുകാരുടെ പറമ്പിലൂടെ പൈപ്പ് വലിച്ച് വിദ്യാലയത്തിന്റെ വലിയ ടാങ്കിൽ വെള്ളമെത്തിച്ച പദ്ധതി തികച്ചും ജനകീയമായ വികസന മുന്നേറ്റമായിരുന്നു. അന്നു പ്രഥമാദ്ധ്യാപകനായിരുന്ന ശ്രീ.കെ.പി. ജോർജ്ജ് സാർ , അധ്യാപകനായ പുത്തൻ പുരയ്ക്കൽ ചാണ്ടിസാർ എന്നിവരുടെ വലിയ കഷ്ടപ്പാടുകൾ അതിനു പിന്നിലുണ്ട്. 1973 ൽ ഹെഡ് മാഷായിരുന്ന വള്ളിക്കോട് ജനാർദ്ദനൻനായർ സാറാണ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. വിരമിച്ച അധ്യാപിക കൊച്ചുതുണ്ടിയിൽ അന്നമ്മസാർ നല്കിയ ആയിരത്തൊന്നു രൂപാ വലിയ പ്രചോദനമായി. കുട്ടികളും അധ്യാപകരും നാട്ടുകാരും അതിനു കൈമെയ് മറന്നു പ്രയത്നിച്ചു. ഇന്നും ആ നാട്ടുനന്മയുടെ തെളിനീരാണ് നൂറുകണക്കിനു കുട്ടികൾക്ക് ദാഹം ശമിപ്പിക്കുന്നത്. | 1976-ൽ വിദ്യാലയവികസനത്തിന്റെ മറ്റൊരു മാതൃകയായ കുടിവെള്ളപദ്ധതി സാക്ഷാത്ക്കരിക്കപ്പെട്ടു. വിദ്യാലയ പരിസരത്തിൽനിന്ന് ദൂരെ മാറി മലേക്കുഴി കണ്ടത്തിൽ കിണർ കുഴിച്ച് വീട്ടുകാരുടെ പറമ്പിലൂടെ പൈപ്പ് വലിച്ച് വിദ്യാലയത്തിന്റെ വലിയ ടാങ്കിൽ വെള്ളമെത്തിച്ച പദ്ധതി തികച്ചും ജനകീയമായ വികസന മുന്നേറ്റമായിരുന്നു. അന്നു പ്രഥമാദ്ധ്യാപകനായിരുന്ന ശ്രീ.കെ.പി. ജോർജ്ജ് സാർ , അധ്യാപകനായ പുത്തൻ പുരയ്ക്കൽ ചാണ്ടിസാർ എന്നിവരുടെ വലിയ കഷ്ടപ്പാടുകൾ അതിനു പിന്നിലുണ്ട്. 1973 ൽ ഹെഡ് മാഷായിരുന്ന വള്ളിക്കോട് ജനാർദ്ദനൻനായർ സാറാണ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. വിരമിച്ച അധ്യാപിക കൊച്ചുതുണ്ടിയിൽ അന്നമ്മസാർ നല്കിയ ആയിരത്തൊന്നു രൂപാ വലിയ പ്രചോദനമായി. കുട്ടികളും അധ്യാപകരും നാട്ടുകാരും അതിനു കൈമെയ് മറന്നു പ്രയത്നിച്ചു. ഇന്നും ആ നാട്ടുനന്മയുടെ തെളിനീരാണ് നൂറുകണക്കിനു കുട്ടികൾക്ക് ദാഹം ശമിപ്പിക്കുന്നത്. | ||
കടമ്മനിട്ട ഗ്രാമത്തിന്റെയും വിദ്യാലയത്തിന്റെയും വികസന സ്വപ്നങ്ങൾക്ക് ദിശാബോധം നല്കിയ ജനകീയ എം.എൽ.എ. ശ്രീ. കെ.കെ.നായരുടെ സേവനങ്ങൾ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന രണ്ടു നിലക്കെട്ടിടവും മൂന്നു നിലക്കെട്ടിടവും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ രൂപം കൊണ്ടവയാണ്. പത്തനംതിട്ട എം എൽ എ ആയിരുന്ന കെ.കെ.നായർ സാറും പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ.വി.കെ.പുരുഷോത്തമൻ പിള്ളയും ഹെഡ് മാസ്റ്റർ ശ്രീ. പി.റ്റി. പൊടിയൻസാറും ഒത്തുചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായി 1997ൽ വിദ്യാലയം ഹയർസെക്കന്ററി സ്ക്കൂളായി മാറി. അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.കെ.നായനാർ നേരിട്ടെത്തിയാണ് ആ പ്രഖ്യാപനം നിർവഹിച്ചത്. പുതിയ ലാബ് കെട്ടിട സമുച്ചയവും ഹയർ സെക്കന്ററി വിഭാഗത്തിനു വേണ്ടിയുള്ള ബഹുനിലമന്ദിരവും ഒക്കെയായി പ്രൗഢിയുടെ കഥകൾ തുടരുകയാണ്. | കടമ്മനിട്ട ഗ്രാമത്തിന്റെയും വിദ്യാലയത്തിന്റെയും വികസന സ്വപ്നങ്ങൾക്ക് ദിശാബോധം നല്കിയ ജനകീയ എം.എൽ.എ. ശ്രീ. കെ.കെ.നായരുടെ സേവനങ്ങൾ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന രണ്ടു നിലക്കെട്ടിടവും മൂന്നു നിലക്കെട്ടിടവും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ രൂപം കൊണ്ടവയാണ്. പത്തനംതിട്ട എം എൽ എ ആയിരുന്ന കെ.കെ.നായർ സാറും പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ.വി.കെ.പുരുഷോത്തമൻ പിള്ളയും ഹെഡ് മാസ്റ്റർ ശ്രീ. പി.റ്റി. പൊടിയൻസാറും ഒത്തുചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായി 1997ൽ വിദ്യാലയം ഹയർസെക്കന്ററി സ്ക്കൂളായി മാറി. അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.കെ.നായനാർ നേരിട്ടെത്തിയാണ് ആ പ്രഖ്യാപനം നിർവഹിച്ചത്. പുതിയ ലാബ് കെട്ടിട സമുച്ചയവും ഹയർ സെക്കന്ററി വിഭാഗത്തിനു വേണ്ടിയുള്ള ബഹുനിലമന്ദിരവും ഒക്കെയായി പ്രൗഢിയുടെ കഥകൾ തുടരുകയാണ്. | ||
== ഭൗതികസൗ കര്യങ്ങൾ == | == ഭൗതികസൗ കര്യങ്ങൾ == | ||