എം.എസ്.എച്ച്.എസ്.എസ്.റാന്നി (മൂലരൂപം കാണുക)
19:12, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2020cocurriculum
No edit summary |
(cocurriculum) |
||
വരി 58: | വരി 58: | ||
<font color="green"> =സാമ്പത്തിക പരാധീനത മൂലം കുട്ടികൾക്ക് പ്രതിമാസം മൂന്നു രൂപ വീതം 8 മാസത്തേക്ക് ഫീസ് കൊടുക്കുവാൻ മുറയ്ക്ക് വീഴ്ചവരുത്തി ക്ലാസ്സുകളിൽ നിന്നും ഇറക്കിവിടുന്ന പതിവുമുണ്ടായിരുന്നു മൊത്തം സ്കൂൾ പഠിച്ചിരുന്ന സുമാർ 40 കുട്ടികളിൽ പത്തിൽ കുറഞ്ഞ കുട്ടികൾ മാത്രമായിരുന്നു ഉടുപ്പ് ധരിച്ചിരുന്നത് ഫീസും മുടക്കം കൂടാതെ കൊടുത്തിരുന്നതും ബാക്കിയുള്ളവർ കേവലം വിലകുറഞ്ഞ കോട്ടൺ ചുട്ടി തോർത്തു കളും ആണ് സ്കൂളിൽ ധരിച്ചിരുന്ന വേഷം മുതിർന്ന ക്രിസ്തീയ പെൺകുട്ടികൾ ഒറ്റ മുണ്ടും ചട്ടയും ഒരു നേരിയത് ചുറ്റിയുള്ള വേഷവിധാനം ആയിരുന്നു ഹിന്ദുക്കളായ പെൺകുട്ടികൾ റൗക്കയും ചുട്ടി തോർത്തും ആയിരുന്നു ധരിച്ചിരുന്നത് .=വേഷവിധാനം കൊണ്ട് അന്നത്തെ ഗുരുക്കന്മാരെ തിരിച്ചറിയാമായിരുന്നു മുണ്ടും ഷർട്ടും ധരിക്കുന്നതിനു പുറമേ കോട്ടും ടൈയും നിർബന്ധമായിരുന്നു സമൂഹത്തിൽ അവർ മാന്യത ഉയർത്തി പിടിച്ചിരുന്നു അധ്യാപകൻ വിദ്യാർഥികളുടെ കാണപ്പെട്ട ദൈവമായിരുന്നു അപ്രകാരംതന്നെ കുട്ടികളും അധ്യാപകരുടെ കണ്ണിലുണ്ണികളും ആയിരുന്നു.റാന്നിയിലെ സാധാരണക്കാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അപ്രാപ്യവും ദുഷ്കരവും ആയിരുന്നതിനാൽ റാന്നിയിൽ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ടത് നാടിൻറെ അടിയന്തര ആവശ്യമായി പരിഗണിച്ച് എം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒരു ഹൈസ്കൂളായി ഉയർത്തി കിട്ടുന്നതിനുവേണ്ടി റാന്നി വലിയ പള്ളി ഇടവക കമ്മിറ്റി 1934 സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചു ഹൈസ്കൂളുകൾ വളരെ വിരളമായി മാത്രം അനുവദിച്ചിരുന്ന അക്കാലത്ത് സ്കൂളിന് വേണ്ടി പ്രദേശത്തുനിന്ന് മറ്റ് അപേക്ഷകളും ആളും ഉണ്ടായിരുന്നതിനാൽ എന്നാൽ ഹൈസ്കൂളിന് അനുമതി ലഭിക്കുന്നതിന് ബുദ്ധിമുട്ടാണെന്ന് വന്നുഭവിച്ചു അപ്പോഴേക്കും വിവിധതലങ്ങളിൽ പേരും പെരുമയും സമ്പാദിച്ചു കഴിഞ്ഞിരുന്ന ശ്രീ എം കെ സ്വാധീനം വളരെയേറെ സഹായകമായി തിരുവിതാംകൂർ രാജ്യത്തെ വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് തലത്തിൽ 2 മുഖ്യ ഇൻസ്പെക്ടർമാരുടെ കീഴിലായിരുന്നു ഇംഗ്ലീഷ് സ്കൂളുകളുടെ ഇൻസ്പെക്ടർ ശ്രീ യു രാമകൃഷ്ണ കുക്കിലിയായും മലയാളം സ്കൂളുകളുടെ ഇൻസ്പെക്ടർ ശ്രീ ഒ എം ചെറിയാനും രാമകൃഷ്ണ കുക്കിലിയായുടെ സഹോദരൻ ശ്രീ പദ്മനാഭ കുക്കിലിയ അന്നത്തെ ഹെഡ് സർക്കാർ വക്കീലും (അഡ്വക്കേറ്റ് ജനറലിനു സമൻ)ദിവാൻ സർ സി പി രാമസ്വാമി അയ്യരും ആയി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളുമായിരുന്നു .</font> | <font color="green"> =സാമ്പത്തിക പരാധീനത മൂലം കുട്ടികൾക്ക് പ്രതിമാസം മൂന്നു രൂപ വീതം 8 മാസത്തേക്ക് ഫീസ് കൊടുക്കുവാൻ മുറയ്ക്ക് വീഴ്ചവരുത്തി ക്ലാസ്സുകളിൽ നിന്നും ഇറക്കിവിടുന്ന പതിവുമുണ്ടായിരുന്നു മൊത്തം സ്കൂൾ പഠിച്ചിരുന്ന സുമാർ 40 കുട്ടികളിൽ പത്തിൽ കുറഞ്ഞ കുട്ടികൾ മാത്രമായിരുന്നു ഉടുപ്പ് ധരിച്ചിരുന്നത് ഫീസും മുടക്കം കൂടാതെ കൊടുത്തിരുന്നതും ബാക്കിയുള്ളവർ കേവലം വിലകുറഞ്ഞ കോട്ടൺ ചുട്ടി തോർത്തു കളും ആണ് സ്കൂളിൽ ധരിച്ചിരുന്ന വേഷം മുതിർന്ന ക്രിസ്തീയ പെൺകുട്ടികൾ ഒറ്റ മുണ്ടും ചട്ടയും ഒരു നേരിയത് ചുറ്റിയുള്ള വേഷവിധാനം ആയിരുന്നു ഹിന്ദുക്കളായ പെൺകുട്ടികൾ റൗക്കയും ചുട്ടി തോർത്തും ആയിരുന്നു ധരിച്ചിരുന്നത് .=വേഷവിധാനം കൊണ്ട് അന്നത്തെ ഗുരുക്കന്മാരെ തിരിച്ചറിയാമായിരുന്നു മുണ്ടും ഷർട്ടും ധരിക്കുന്നതിനു പുറമേ കോട്ടും ടൈയും നിർബന്ധമായിരുന്നു സമൂഹത്തിൽ അവർ മാന്യത ഉയർത്തി പിടിച്ചിരുന്നു അധ്യാപകൻ വിദ്യാർഥികളുടെ കാണപ്പെട്ട ദൈവമായിരുന്നു അപ്രകാരംതന്നെ കുട്ടികളും അധ്യാപകരുടെ കണ്ണിലുണ്ണികളും ആയിരുന്നു.റാന്നിയിലെ സാധാരണക്കാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അപ്രാപ്യവും ദുഷ്കരവും ആയിരുന്നതിനാൽ റാന്നിയിൽ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ടത് നാടിൻറെ അടിയന്തര ആവശ്യമായി പരിഗണിച്ച് എം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒരു ഹൈസ്കൂളായി ഉയർത്തി കിട്ടുന്നതിനുവേണ്ടി റാന്നി വലിയ പള്ളി ഇടവക കമ്മിറ്റി 1934 സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചു ഹൈസ്കൂളുകൾ വളരെ വിരളമായി മാത്രം അനുവദിച്ചിരുന്ന അക്കാലത്ത് സ്കൂളിന് വേണ്ടി പ്രദേശത്തുനിന്ന് മറ്റ് അപേക്ഷകളും ആളും ഉണ്ടായിരുന്നതിനാൽ എന്നാൽ ഹൈസ്കൂളിന് അനുമതി ലഭിക്കുന്നതിന് ബുദ്ധിമുട്ടാണെന്ന് വന്നുഭവിച്ചു അപ്പോഴേക്കും വിവിധതലങ്ങളിൽ പേരും പെരുമയും സമ്പാദിച്ചു കഴിഞ്ഞിരുന്ന ശ്രീ എം കെ സ്വാധീനം വളരെയേറെ സഹായകമായി തിരുവിതാംകൂർ രാജ്യത്തെ വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് തലത്തിൽ 2 മുഖ്യ ഇൻസ്പെക്ടർമാരുടെ കീഴിലായിരുന്നു ഇംഗ്ലീഷ് സ്കൂളുകളുടെ ഇൻസ്പെക്ടർ ശ്രീ യു രാമകൃഷ്ണ കുക്കിലിയായും മലയാളം സ്കൂളുകളുടെ ഇൻസ്പെക്ടർ ശ്രീ ഒ എം ചെറിയാനും രാമകൃഷ്ണ കുക്കിലിയായുടെ സഹോദരൻ ശ്രീ പദ്മനാഭ കുക്കിലിയ അന്നത്തെ ഹെഡ് സർക്കാർ വക്കീലും (അഡ്വക്കേറ്റ് ജനറലിനു സമൻ)ദിവാൻ സർ സി പി രാമസ്വാമി അയ്യരും ആയി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളുമായിരുന്നു .</font> | ||
<font color="green"> വ്യവസായരംഗത്തും പ്ലാൻ റേഷൻ രംഗത്തും വലിയ കുടുംബവുമായി ശ്രീ എം കെ കുര്യാക്കോസ് ഉണ്ടായിരുന്ന അടുത്തബന്ധം ഹൈസ്കൂളിന് വേണ്ടിയുള്ള പ്രബലമായ അതിജീവിച്ച്ദിവാൻ സർ സി പി രാമസ്വാമി അയ്യർ യുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളുമായിരുന്നു .വ്യവസായരംഗത്തും plantation രംഗത്തും കുക്കിലിയ കുടുംബവുമായി ശ്രീ എം കെ കുര്യാക്കോസ് ഉണ്ടായിരുന്ന അടുത്തബന്ധം ഹൈസ്കൂളിന് വേണ്ടിയുള്ള പ്രബലമായ മറ്റു അപേക്ഷകളേ അതിജീവിച്ച് റാന്നി വലിയപള്ളി ഇടവകയുടെ അപേക്ഷയിന്മേൽ അനുകൂലമായ തീരുമാനം എടുക്കുവാൻ സഹായകമായിത്തീർന്നു.. 1935 ജൂൺ മാസത്തിൽ റാന്നി വലിയപള്ളി ഇടവകയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു രാവിലെ ആദ്യത്തെ ഇംഗ്ലീഷ് ഹൈസ്കൂൾ ആയി മാർ സേവേറിയോസ് ഹൈസ്കൂൾ ഉയർത്തപ്പെട്ടു പി ജെ തോമസ് അച്ഛൻ ഹൈസ്കൂൾ | <font color="green"> വ്യവസായരംഗത്തും പ്ലാൻ റേഷൻ രംഗത്തും വലിയ കുടുംബവുമായി ശ്രീ എം കെ കുര്യാക്കോസ് ഉണ്ടായിരുന്ന അടുത്തബന്ധം ഹൈസ്കൂളിന് വേണ്ടിയുള്ള പ്രബലമായ അതിജീവിച്ച്ദിവാൻ സർ സി പി രാമസ്വാമി അയ്യർ യുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളുമായിരുന്നു .വ്യവസായരംഗത്തും plantation രംഗത്തും കുക്കിലിയ കുടുംബവുമായി ശ്രീ എം കെ കുര്യാക്കോസ് ഉണ്ടായിരുന്ന അടുത്തബന്ധം ഹൈസ്കൂളിന് വേണ്ടിയുള്ള പ്രബലമായ മറ്റു അപേക്ഷകളേ അതിജീവിച്ച് റാന്നി വലിയപള്ളി ഇടവകയുടെ അപേക്ഷയിന്മേൽ അനുകൂലമായ തീരുമാനം എടുക്കുവാൻ സഹായകമായിത്തീർന്നു.. 1935 ജൂൺ മാസത്തിൽ റാന്നി വലിയപള്ളി ഇടവകയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു രാവിലെ ആദ്യത്തെ ഇംഗ്ലീഷ് ഹൈസ്കൂൾ ആയി മാർ സേവേറിയോസ് ഹൈസ്കൂൾ ഉയർത്തപ്പെട്ടു പി ജെ തോമസ് അച്ഛൻ ഹൈസ്കൂൾ ഹെഡ്മാമാസ്റ്റർ ചാർജെടുത്തു ഹൈസ്കൂളിലെ ഉദ്ഘാടനം നടത്തിയത് .അന്നത്തെ ഡിവിഷൻ ഇൻസ്പെക്ടർ ആർ കൃഷ്ണയ്യർ ആയിരുന്നു അച്ഛൻറെ കയ്യിൽ നിന്ന് ഒരു സ്വർണ്ണ താക്കോൽ വാങ്ങി ക്ലാസ് മുറി തുറന്നാണ് അദ്ദേഹം ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഹൈസ്കൂൾ ആയപ്പോൾ തല സൗകര്യത്തിനുവേണ്ടി ഇപ്പോഴുള്ള കരിങ്കൽ കെട്ടിടം നിർമിച്ചു.കണ്ണാത്തു മുറിയിൽ മാത്തച്ചൻ വലിയ പള്ളി ട്രസ്റ്റി ആയിരുന്ന കാലത്ത് അദ്ദേഹമാണ് ഈ കെട്ടിടനിർമ്മാണത്തിന് ചുമതല ഏറ്റെടുത്തത്. ഇപ്പോൾ കാണുന്ന സ്കൂളിൻറെ മൈതാനം വിസ്തൃതമാക്കിയതും ഇക്കാലത്തായിരുന്നു.ചെരുവ് പറമ്പിൽ കുര്യാക്കോസ് അച്ഛൻ മൈതാന നിർമ്മിതിക്ക് വേണ്ടി അനുഷ്ഠിച്ച സേവനം പ്രശംസനീയമാണ്. പഴയ റ്റു മാത്തുകുട്ടി സാറിൻറെ നേതൃത്വത്തിൽ പഴയ സ്കൂൾ കെട്ടിടം അറ്റകുറ്റപ്പണികൾ തീർത്ത് കുറേക്കൂടി മനോഹരമാക്കിയത് ഈ കാലത്താണ് ആണ്.എം.എസ് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടതോടുകൂടി റാന്നിയുടെ മുഖച്ഛായക്കു തന്നെ മാറ്റം സംഭവിച്ചു.</font> | ||
<font color="green"> ചലനാത്മകമായ അന്തരീക്ഷത്തിൽ ഏതാനും മുതിർന്ന വിദ്യാർത്ഥികൾ ഫോർത്ത് ഫോമിൽ പഠിക്കുവാൻ സ്കൂളിൽ ചേർന്നു. ഇടശ്ശേരി കുരിയൻ ഐ. തോമസ്, ആറൊന്നിൽ ടി.പി.കുരുവിള, കോയിക്കൽ കെ.സി.തോമസ്, കണ്ണന്താനത്തെ കെ.ഓ.എബ്രഹാം, മൂരികോലിപുഴ എം.സി.ചാണ്ടി, മുരിക്കനാടിയിൽ എം. എെ.കുര്യാക്കോസ്, മാവേലിൽ എം.സി. ജോർജ് തുടങ്ങിയവർ ആദ്യത്തെ ഹൈസ്കൂൾ വിദ്യാർഥികളിൽ ഉൾപ്പെടുന്നു.1935 ഫോർത്ത് ഫോറം.1936-ൽ ഫിഫ്ത് ഫോറവും 1937-ൽ സിക്സ്ത് ഫോറവും നിലവിൽവന്നു. 1937-38ൽ ആദ്യത്തെ ബാച്ച് സ്കൂൾ ഫൈനൽ പരീക്ഷ എഴുതി. അന്ന് പരീക്ഷ സെൻറർ കോഴഞ്ചേരി ഹൈസ്കൂളിലായിരുന്നു.</font> | <font color="green"> ചലനാത്മകമായ അന്തരീക്ഷത്തിൽ ഏതാനും മുതിർന്ന വിദ്യാർത്ഥികൾ ഫോർത്ത് ഫോമിൽ പഠിക്കുവാൻ സ്കൂളിൽ ചേർന്നു. ഇടശ്ശേരി കുരിയൻ ഐ. തോമസ്, ആറൊന്നിൽ ടി.പി.കുരുവിള, കോയിക്കൽ കെ.സി.തോമസ്, കണ്ണന്താനത്തെ കെ.ഓ.എബ്രഹാം, മൂരികോലിപുഴ എം.സി.ചാണ്ടി, മുരിക്കനാടിയിൽ എം. എെ.കുര്യാക്കോസ്, മാവേലിൽ എം.സി. ജോർജ് തുടങ്ങിയവർ ആദ്യത്തെ ഹൈസ്കൂൾ വിദ്യാർഥികളിൽ ഉൾപ്പെടുന്നു.1935 ഫോർത്ത് ഫോറം.1936-ൽ ഫിഫ്ത് ഫോറവും 1937-ൽ സിക്സ്ത് ഫോറവും നിലവിൽവന്നു. 1937-38ൽ ആദ്യത്തെ ബാച്ച് സ്കൂൾ ഫൈനൽ പരീക്ഷ എഴുതി. അന്ന് പരീക്ഷ സെൻറർ കോഴഞ്ചേരി ഹൈസ്കൂളിലായിരുന്നു.</font> | ||
വരി 68: | വരി 68: | ||
<font color="green"> ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ പങ്കു വഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1954ൽ ഈ സരസ്വതി ക്ഷേത്രത്തിൻറെ തിരുമുറ്റത്ത് ജനാവലിയെ അഭിസംബോധന ചെയ്തിട്ടുള്ളത് ഈ വിദ്യാലയത്തിൻറെ ഉത്കൃഷ്ടക്ക് മാറ്റുകൂട്ടുന്ന ഒരു മഹാസംഭവമാണ്.ഐശ്വര്യത്തിന് എൻറെ പാതയിൽ ഇതിൽ നാടിനെ കഴിഞ്ഞ 104 വർഷമായി നയിച്ച വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ സ്ഥാപനത്തിൻറെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ എത്രയോ പ്രഗത്ഭമതികളായ ആളുകൾ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സമൂഹത്തിൽ ഉൾപ്പെട്ടിരിക്കുന്നു.ജഡ്ജിമാർ, ഡോക്ടർമാർ, നിയമ സഭാ സാമാജികൻമാർ, വ്യവസായികൾ, പ്ലാനർ മാർ,പ്രൊഫസർമാർ,മതമേലധ്യക്ഷന്മാർ, വൈദികശ്രേഷ്ഠർ, തുടങ്ങിയ വിവിധ രംഗങ്ങളിൽ ശോഭിക്കുന്ന മഹാരഥന്മാർക്ക് ആത്മജ്ഞാനം നൽകിയ എം.എസ്.സ്കൂൾ ഔന്നത്യത്തിന് കൊടുമുടിയിൽ ഒരു മഹാപ്രസ്ഥാനമായി അനേകർക്ക് അറിവ് പകർന്നു കൊടുത്തുകൊണ്ട് നാളെയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയെ വാർത്തെടുത്തു കൊണ്ട് ഇന്നും ജ്വലിച്ചുയർന്ന നിൽക്കുന്നു.</font> | <font color="green"> ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ പങ്കു വഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1954ൽ ഈ സരസ്വതി ക്ഷേത്രത്തിൻറെ തിരുമുറ്റത്ത് ജനാവലിയെ അഭിസംബോധന ചെയ്തിട്ടുള്ളത് ഈ വിദ്യാലയത്തിൻറെ ഉത്കൃഷ്ടക്ക് മാറ്റുകൂട്ടുന്ന ഒരു മഹാസംഭവമാണ്.ഐശ്വര്യത്തിന് എൻറെ പാതയിൽ ഇതിൽ നാടിനെ കഴിഞ്ഞ 104 വർഷമായി നയിച്ച വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ സ്ഥാപനത്തിൻറെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ എത്രയോ പ്രഗത്ഭമതികളായ ആളുകൾ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സമൂഹത്തിൽ ഉൾപ്പെട്ടിരിക്കുന്നു.ജഡ്ജിമാർ, ഡോക്ടർമാർ, നിയമ സഭാ സാമാജികൻമാർ, വ്യവസായികൾ, പ്ലാനർ മാർ,പ്രൊഫസർമാർ,മതമേലധ്യക്ഷന്മാർ, വൈദികശ്രേഷ്ഠർ, തുടങ്ങിയ വിവിധ രംഗങ്ങളിൽ ശോഭിക്കുന്ന മഹാരഥന്മാർക്ക് ആത്മജ്ഞാനം നൽകിയ എം.എസ്.സ്കൂൾ ഔന്നത്യത്തിന് കൊടുമുടിയിൽ ഒരു മഹാപ്രസ്ഥാനമായി അനേകർക്ക് അറിവ് പകർന്നു കൊടുത്തുകൊണ്ട് നാളെയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയെ വാർത്തെടുത്തു കൊണ്ട് ഇന്നും ജ്വലിച്ചുയർന്ന നിൽക്കുന്നു.</font> | ||
[[പ്രമാണം:NERKAZCHZ|ലഘുചിത്രം|കണ്ണി=Special:FilePath/NERKAZCHZ]] | == മികവുകൾ == | ||
മലനാടിൻറെ റാണിയായ റാന്നിക്ക് എന്നും ഒരു വിജ്ഞാനദീപം ആയി നില കൊള്ളുന്ന എം എസ് ഹയർ സെക്കൻഡറി സ്കൂൾ 104 വർഷം പിന്നിട്ട്, അനുദിനം ഉന്നതിയുടെ പടവുകൾകൾ കയറി ഇന്നത്തെ നിലയിൽ പ്രശോഭിക്കുന്നു. 1916 റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം രണ്ടായിരത്തിൽപരം വിദ്യാർഥികളുമായി പത്തനംതിട്ട ജില്ലയിലെ ശ്രദ്ധേയമായ ഒരു സ്കൂളായി ഇന്ന് മാറിക്കഴിഞ്ഞു. | |||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തന്റെ ഭാഗമായി സംസ്ഥാനം ഒട്ടാകെയുള്ള സ്കൂളുകളെ ഹൈടെക് ആക്കാൻ തീരുമാനിച്ചപ്പോൾ പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂൾ ആക്കാൻ കഴിഞ്ഞ് റാന്നി എംഎസ് ഹൈസ്കൂൾ ആണെന്നുള്ള അഭിമാനാർഹമായ ഒരു നേട്ടമായിരുന്നു. റാന്നി ഉപജില്ലയിലെ മറ്റേതൊരു സ്കൂളിനെ കാളും നല്ല വിജയം എസ്.എസ്.എൽ.സി പരീക്ഷകളിൽ കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2019 - 20 വർഷത്തെ പത്തനംതിട്ട റവന്യൂ ജില്ലാ ജില്ലാ സ്കൂൾ സ്കൂൾ കലോത്സവത്തിന് നവംബർ 18 മുതൽ 22 വരെ റാന്നിയുടെ മണ്ണിൽ ആതിഥ്യമരുളാൻ ഈ സ്കൂളിന് കഴിഞ്ഞു എന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന് വേദി ആകാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതല ഗണിത ശാസ്ത്രമേളയിൽ ഈ സ്കൂളിലെ അക്സ റജി "എ"ഗ്രേഡ് കരസ്ഥമാക്കി എസ്.എസ്.എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹയായി.റാന്നി സബ് ഡിസ്ട്രിക്ട് സ്പോർട്സിൽ എം.എസ്.ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.സൗത്ത് സോൺ ഗെയിംസിൽ ജൂനിയർ ഫുട്ബോൾ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥി അമൽരാജ് പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അവിടെ നിന്ന് സ്റ്റേറ്റ് ക്യാമ്പിലേക്ക് പങ്കെടുക്കുവാൻ അർഹത നേടുകയും ചെയ്തു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ രഹൻ രാജു എബ്രഹാം, റബേക്ക രാജു എബ്രഹാം,അനഘ മഞ്ജു എന്നീ കുട്ടികൾക്ക് സാധിച്ചു.പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട അയ്യപ്പഭക്തരുടെ ജീവൻ രക്ഷിക്കാൻ സ്കൂളിലെ വിദ്യാർത്ഥികളായ അഖിൽ ഷിബു, ആദിത്യൻ എന്നേ കുട്ടികൾക്ക് കഴിഞ്ഞു. കേന്ദ്ര ഗവൺമെൻറിൻറെ ജീവൻരക്ഷാ പദ്ധതിക്ക് ഇവർ അർഹരായി.2018 ഉണ്ടായ മഹാപ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ച ഈ സ്കൂൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച അനേകം കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് 80 ടിവി,ഫോൺ, ഡിഷ് സൗകര്യം ഇവ നൽകി സഹായിക്കാനും പൂർവ്വവിദ്യാർത്ഥികളുടെ പിന്തുണയോടെ സാധിച്ചു എന്നതും വലിയൊരു നേട്ടമായി കരുതുന്നു. കോമഡി മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണവും ധനസഹായവും നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു.[[പ്രമാണം:NERKAZCHZ|ലഘുചിത്രം|കണ്ണി=Special:FilePath/NERKAZCHZ]] | |||
==<font color="blue"> ''' പാഠ്യേതര പ്രവർത്തനങൾ ''' </font> == | ==<font color="blue"> ''' പാഠ്യേതര പ്രവർത്തനങൾ ''' </font> == | ||
== '''''<u>ദിനാചരണം 2020-21</u>''''' == | |||
'''<u>ജൂൺ</u>''' | |||
'''<u>''ജൂൺ 5'' ലോക പരിസ്ഥിതി ദിനം</u>''' | |||
പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ എബ്രഹാം, സയൻസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പ്രകൃതി സംരക്ഷണത്തിനും വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതിനും ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ നിർദ്ദേശം നൽകുകയും ആ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ വൃക്ഷത്തെ നടന്ന ചിത്രം അയച്ചു തരികയും അതിൻറെ ഓരോ വളർച്ചയും രേഖപ്പെടുത്തി എന്ന് ഉറപ്പു പറയുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരം, ഓൺലൈനായി നടത്തി. കുട്ടികളിൽ പ്രകൃതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് ഒരു ബോധവൽക്കരണവും നടത്തി. | |||
'''''<u>ജൂൺ 19 ലോക വായനാ ദിനം</u>''''' | |||
കേരള ഗ്രന്ഥശാല സംഘത്തിൻറെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ.പണിക്കരുടെ ജന്മദിനമാണ് ജൂൺ 19 1996 മുതൽ കേരള സർക്കാർ അദ്ദേഹത്തിൻറെ ജന്മദിനം വായനാദിനമായി ആചരിക്കുന്നു.അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലും ആ ദിനം ആചരിച്ചു. ജൂൺ 19 മുതൽ 25 വരെയുള്ള കാലയളവിൽ വിവിധ ഇന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ആയി സാധിച്ചു. രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ വായനാദിന പ്രസംഗം, വായനാദിന ക്വിസ്, വായനാദിന സന്ദേശം, ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ ,എന്നിവ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും നടത്താൻ സാധിച്ചു.കുട്ടികളോട് അവർ വായിച്ച് ബുക്കിനെ കുറിച്ച് വായനാകുറിപ്പ് എഴുതാനായി പറഞ്ഞു. വേറിട്ട മത്സരങ്ങൾ നടത്തുകയും വിജയികളായ വിദ്യാർഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു.വേറിട്ട ഇത്തരം പരിപാടികളിൽ കുട്ടികൾ പൂർണമായും പങ്കാളികളാക്കുകയും വായനയുടെ മഹത്വം മനസ്സിലാക്കുകയും ചെയ്തു. | |||
'''<u>ജൂലൈ</u>''' | |||
'''''<u>ജൂലൈ 21 ചാന്ദ്രദിനം</u>''''' | |||
മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയ അതിൻറെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനം ആയി സ്കൂൾ ആഘോഷിക്കുകയുണ്ടായി. അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശസഞ്ചാരിൾ ചേർന്ന് അപ്പോളോ എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.ജൂലൈ 21ന് വാഹനത്തിൽനിന്ന് ചന്ദ്രനിൽ ഇറങ്ങി നടന്ന ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ എന്ന നേട്ടം കൈവരിച്ചു.ഈ വിവരങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക പഠന അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങൾ ശേഖരിക്കുക, ബഹിരാകാശ സഞ്ചാരിയായ വേഷമിട്ട ചിത്രങ്ങൾ എടുക്കുക, ചിത്രങ്ങൾ അധ്യാപകർക്ക് അയച്ചുകൊടുക്കുക, എന്നിവ കുട്ടികൾ നിർവഹിച്ചു . ചാന്ദ്രദിന ക്വിസ് നടത്തി. | |||
'''''<u>ഓഗസ്റ്റ്</u>''''' | |||
'''''<u>ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം</u>''''' | |||
വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഓർമ്മ പുതുക്കി ആഗസ്റ്റ് പതിനഞ്ചാം തീയതി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. 9 മണിക്ക് covid പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എം.എസ്.എച്ച് എസ് എസ് സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് എബ്രഹാം ദേശീയ പതാക ഉയർത്തി,സ്വാതന്ത്ര്യദിന പരിപാടി ഉദ്ഘാടനം ചെയ്തു. കൊറോണ കാലത്തിലും രാജ്യസ്നേഹവും, ജനാധിപത്യ മൂല്യങ്ങളും, രാജ്യത്തിൻറെ അഖണ്ഡതയും, നെഞ്ചോട് ചേർത്ത് പിടിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് സ്വാതന്ത്ര്യദിനാഘോഷത്തിലൂടെ ചെയ്യുന്നത്.സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാഘോഷം നിങ്ങളുടെ സങ്കല്പം എന്ന വിഷയത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. അതിനുപുറമേ "സ്വാതന്ത്ര്യദിനന്തതര ഭാരതം" എന്ന വിഷയത്തിൽ ഉപന്യാസരചന സ്വാതന്ത്ര്യദിന ക്വിസ് മത്സരം എന്നിവ സ്കൂൾതലത്തിൽ നടത്തി. സ്വാതന്ത്രദിനത്തെ കുറിച്ചുള്ള സ്ലോഗൻസ്, പ്ലക്കാർഡ്,പോസ്റ്റേഴ്സ് എന്നിവയും എഴുതിപ്പിച്ചു. | |||
== <font color="blue"> '''ഭൗതികസൗകര്യങ്ങൾ ''' </font>== <font color="green"> | == <font color="blue"> '''ഭൗതികസൗകര്യങ്ങൾ ''' </font>== <font color="green"> |