"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 96: വരി 96:
തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവിതാംകൂർ ദേവസ്വം ബോർഡ്
== അധ്യാപകർ ==
== അധ്യാപകർ ==
ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ, അനധ്യാപകർ
# ഒ.ഷീല(എച്ച്. എം)
#സി.സിന്ധു(എച്ച്. എസ്.എ)
#.പി എസ് ഗിരിജ ദേവി(എച്ച്. എസ്.എ)
#പ്രീതിചന്ദ്ര(എച്ച്. എസ്.എ)
# ദിവ്യ എസ് കുമാർ(എച്ച്. എസ്.എ)
# മാലതി ദേവി(എച്ച്. എസ്.എ)
# പി എൻ.ബിനു(എച്ച് എസ്.എ)
( യൂ പി എസ് ടി)
#.അജിത.കെ.ഉണ്ണിത്താൻ(യൂ. പി.എസ്.ടി)
#.മിനി.ടി.നായർ(യൂ. പി.എസ്.ടി)
#.സുസ്മിത.ആർ.നായർ(യൂ. പി.എസ്.ടി)
#സുജ ആർ നായർ
( യൂ പി എസ് ടി)
#.വിനോദ് (ക്ലർക്ക്)
#.അനിൽ എസ് വി (ഓഫീസ് അസിസ്റ്റൻറ്)
#. രാജിമോൾ (ഓഫീസ് അസിസ്റ്റന്റ്)
#.അമൽ (ഓഫീസ് അസിസ്റ്റന്ന്റ്
ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ, അനധ്യാപകർ
#പ്രീത.എം(പ്രിൻസിപ്പൽ)
# ഹരീഷ്‌. കെ.എസ്(എച്ച്. എസ്.എസ്.ടി)
#.അജിത്‌.ആർ.പിള്ള(എച്ച്.എസ്.എസ്.ടി)
#. പ്രീതി ബി(എച്ച്. എസ്.എസ് ടി)
# മിനി.കെ(എച്ച്. എസ്.എസ്.ടി)
#.ബിന്ദു.എസ്.നായർ(എച്ച്. എസ്.എസ്.ടി)
#.രാജി.എം(എച്ച്. എസ്.എസ്.ടി)
# ഹരികുമാർ വി.എസ്.(എച്ച്. എസ്.എസ്.ടി)
#ശ്രീലേഖ ടി(എച്ച്. എസ്.എസ്.ടി)
#.ശ്രീലത ദേവി.എസ്(എച്ച്. എസ്.എസ്.ടി)
# .സനിൽ. എൻ (എച്ച്. എസ്.എസ്.ടി)
#.രാജി.ബി.എസ്(എച്ച്. എസ്.എസ്.ടി)
#അഞ്ജലി.ആർ(എച്ച്. എസ്.എസ്.ടി)
#.രാജശ്രീ.ആർ(എച്ച്. എസ്.എസ്.ടി)
#റാണി.പി (എച്ച്. എസ്.എസ്.റ്റി.)
#.മായ കെ പിള്ള(എച്ച്. എസ്.എസ്.റ്റി.)
#രശ്മി.റ്റി. എൽ.(എച്ച്. എസ്.എസ്.റ്റി.)
#.മധുസൂദനൻ പിള്ള (ലാബ് അസിസ്റ്റന്റ്)
#വിനോദ് ബാബു വി
(ലാബ് അസിസ്റ്റന്റ്)
#വിനീത കുമാരി.എസ്
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

20:39, 26 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല
വിലാസം
പരുമല

പരുമല പി.ഒ,
തിരുവല്ല
,
689626
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04792314550
ഇമെയിൽdbhssparumala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീത എം
പ്രധാന അദ്ധ്യാപകൻഒ ഷീല
അവസാനം തിരുത്തിയത്
26-11-202037062
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

80 വർഷത്തിലേറെ പഴക്കമുണ്ട് ഈ സ്ക്കൂളിന്. ശ്രീ. കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന വ്യക്തിയുടെ മാനേജ്മെൻറിൽ യു.പി. സ്ക്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. ഈ നാട്ടിലെ പുരോഗമനകാംക്ഷികളും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരുമായിരുന്ന ശ്രീ. അപ്പുക്കുട്ടൻ ആദിശ്ശർ ശ്രീ. കെ.കെ ചന്ദ്രശേഖരപിള്ള വൈദ്യൻ തുടങ്ങിയവരുടെ പരിശ്രമഫലമായി 1969 ൽ ഈ സ്ക്കൂളിന്റെ നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോര്ഡ് ഏറ്റെടുത്തു. 1982 ൽ ഹൈസ്ക്കൂളായും 2000 ൽ ഹയർ സെക്കണ്ടറി സ്ക്കൂളായും ഉയർത്തപ്പെട്ടു. പത്തനംതിട്ടജില്ലയിലെ കടപ്ര പഞ്ചായത്തിലെ ഒരു ദ്വീപായി ഒറ്റപ്പെട്ടു കിടന്നിരുന്ന പരുമലയുടെ സമഗ്ര പുരോഗതിക്ക് ഈ വിദ്യാലയമാണ് കാരണമായത്.

പ്രസിദ്ധമായ പരുമലപ്പള്ളിയിൽ നിന്നും 2km അകലെയായി പാണ്ടനാട് ചെങ്ങന്നൂർ റൂട്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊട്ടാരത്തിൽ ഗോവിന്ദൻ നായരുടെ ഉടമസ്ഥതയിൽ 1952-ൽ യുപി സ്കൂൾ സ്ഥാപിതമായി.ആരംഭകാലത്ത് വളരെ കുറച്ചു കുട്ടികളും പരിമിതമായ ഭൗതികസാഹചര്യങ്ങളുമാണ് ഉണ്ടായിരുന്നത്.1969-ൽ ഈ സ്കൂൾ തിരുവിതാംകൂർ ദേവസ്വംബോർഡിന് കൈമാറി.1982-ൽ ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ആദ്യ കാലഘട്ടത്തിൽ 1 ഏക്കർ 21 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 32 സെന്റ് സ്ഥലം കൂടി ചേർത്ത് വിശാലമാക്കി.തിക്കപ്പുഴയിലെ ശിവക്ഷേത്രത്തോട് ചേർന്ന് വിശാലമായ സ്കൂൾ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു.15/6.4 സർവ്വേനമ്പറിൽ 3 ഏക്കർ 36 സെന്റാണ് വിസ്തീർണ്ണം. ഈ നാട്ടിലെ പഴമക്കാരുടെ ദീപ്തമായ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന ഗുരുനാഥന്മാർ ഈ വിദ്യാലയത്തെ ധന്യമാക്കിയിട്ടുണ്ട്.തമ്പാൻ സാർ, അധ്യാപികമാരായ അന്നമ്മ,മറിയാമ്മ,കമലമ്മ,അമ്മിണി,സുമതിക്കുഞ്ഞമ്മ എന്നിവർ ഇന്നും തങ്ങളുടെ ശിഷ്യഗണങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ്.പരുമലയുടെ സമസ്ത പുരോഗതിക്കും ഈ വിദ്യാലയം കാരണമായി മാറിയിട്ടുണ്ട്.]

പത്തനംതിട്ട ജില്ലയിൽ, തിരുവല്ല താലൂക്കിൽ, പുളിക്കീഴ് ബ്ളോക്കിലെ കടപ്ര ഗ്രാമ പഞ്ചായത്തിലാണ് - പരുമല - സ്ഥിതിചെയ്യുന്നത്.

നദികളാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയവും, ഫലഭൂയിഷ്ഠവുമായ ഒരു ദ്വീപാണിത്.

ലോക പ്രസിദ്ധ തീർത്ഥാടന കേന്ദ്രവും, ക്രൈസ്തവ ദേവാലയവുമായ പരുമല പള്ളിയും,

ഐതീഹ്യമുറങ്ങുന്ന പനയന്നാർ കാവ് ദേവീക്ഷേത്രവും ഈ ദേശത്തെ കൂടുതൽ പ്രസിദ്ധമാക്കുന്നു.

പനയന്നാർ കാവ് ക്ഷേത്രവുമായി ബന്ധപ്പെടുത്തി കടമറ്റത്ത് കത്തനാരുടേയും,

കള്ളിയങ്കാട്ട് നീലിയുടേയും ഐതീഹ്യവും നിലനിന്നു പോരുന്നു.

തിരുവാർമംഗലം ദേവസ്വം ബോർഡ് ശിവക്ഷേത്രം പനയന്നാർ കാവിനോട് അടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്.

കൂടാതെ, ക്ഷേത്ര കലകളുമായി ബന്ധപ്പെട്ട്,

വെങ്കല നിർമ്മാണം, കൊടിമര നിർമ്മാണം, എന്നിവ ഉപജീവനമാക്കിയ ശില്പികളുടെ നാടുമാണ് പരുമല.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 86 സെൻറ്‌ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് സ്മാർട്ട് റൂമുകളുണ്ട്.സയൻസ് ലാബ് , ലൈബ്രറി ,വിദ്യാർത്ഥികളുടെ അനുപാതത്തിനു അനുസരിച്ചുള്ള ടോയ്‌ലറ്റ് ,ഉച്ചഭക്ഷണം ,സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ടം തണൽ വൃക്ഷങ്ങൾ ,ഫലവൃക്ഷങ്ങൾ മുതലായവ ഈ സ്കൂളിൻറ്റെ പ്രത്യേകതയാണ്.

ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല - സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം


കുട്ടികളുടെ കലാസൃഷ്ടി

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ. എസ്. എസ്.
  • സ്കൗട്ട് ആൻഡ് ഗൈഡ്‌സ്
  • ജെ. ആ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർ.സി
  • നേർക്കാഴ്ച

മാനേജ്മെന്റ്

തിരുവിതാംകൂർ ദേവസ്വം ബോർഡ്

അധ്യാപകർ

ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ, അനധ്യാപകർ 
  1. ഒ.ഷീല(എച്ച്. എം)
  2. സി.സിന്ധു(എച്ച്. എസ്.എ)
  3. .പി എസ് ഗിരിജ ദേവി(എച്ച്. എസ്.എ)
  4. പ്രീതിചന്ദ്ര(എച്ച്. എസ്.എ)
  5. ദിവ്യ എസ് കുമാർ(എച്ച്. എസ്.എ)
  6. മാലതി ദേവി(എച്ച്. എസ്.എ)
  7. പി എൻ.ബിനു(എച്ച് എസ്.എ)

( യൂ പി എസ് ടി)

  1. .അജിത.കെ.ഉണ്ണിത്താൻ(യൂ. പി.എസ്.ടി)
  2. .മിനി.ടി.നായർ(യൂ. പി.എസ്.ടി)
  3. .സുസ്മിത.ആർ.നായർ(യൂ. പി.എസ്.ടി)
  4. സുജ ആർ നായർ

( യൂ പി എസ് ടി)

  1. .വിനോദ് (ക്ലർക്ക്)
  2. .അനിൽ എസ് വി (ഓഫീസ് അസിസ്റ്റൻറ്)
  3. . രാജിമോൾ (ഓഫീസ് അസിസ്റ്റന്റ്)
  4. .അമൽ (ഓഫീസ് അസിസ്റ്റന്ന്റ്

ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ, അനധ്യാപകർ

  1. പ്രീത.എം(പ്രിൻസിപ്പൽ)
  2. ഹരീഷ്‌. കെ.എസ്(എച്ച്. എസ്.എസ്.ടി)
  3. .അജിത്‌.ആർ.പിള്ള(എച്ച്.എസ്.എസ്.ടി)
  4. . പ്രീതി ബി(എച്ച്. എസ്.എസ് ടി)
  5. മിനി.കെ(എച്ച്. എസ്.എസ്.ടി)
  6. .ബിന്ദു.എസ്.നായർ(എച്ച്. എസ്.എസ്.ടി)
  7. .രാജി.എം(എച്ച്. എസ്.എസ്.ടി)
  8. ഹരികുമാർ വി.എസ്.(എച്ച്. എസ്.എസ്.ടി)
  9. ശ്രീലേഖ ടി(എച്ച്. എസ്.എസ്.ടി)
  10. .ശ്രീലത ദേവി.എസ്(എച്ച്. എസ്.എസ്.ടി)
  11. .സനിൽ. എൻ (എച്ച്. എസ്.എസ്.ടി)
  12. .രാജി.ബി.എസ്(എച്ച്. എസ്.എസ്.ടി)
  13. അഞ്ജലി.ആർ(എച്ച്. എസ്.എസ്.ടി)
  1. .രാജശ്രീ.ആർ(എച്ച്. എസ്.എസ്.ടി)
  2. റാണി.പി (എച്ച്. എസ്.എസ്.റ്റി.)
  3. .മായ കെ പിള്ള(എച്ച്. എസ്.എസ്.റ്റി.)
  4. രശ്മി.റ്റി. എൽ.(എച്ച്. എസ്.എസ്.റ്റി.)
  5. .മധുസൂദനൻ പിള്ള (ലാബ് അസിസ്റ്റന്റ്)
  6. വിനോദ് ബാബു വി

(ലാബ് അസിസ്റ്റന്റ്)

  1. വിനീത കുമാരി.എസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1975 - 85 കെ.വി.മാത്യു
1985 - 91 കെ.പി.ഗോമതിയമ്മ
1991 - 92 ശാന്താദേവി
1992 - 94
1994 - 95 ഗോപിനാഥൻ നായർ
1995 - 97 ദേവകിയമ്മ
1997 - 2000 പി.പത്മകുമാരി
2000 - 2005 സുഭദ്രാകുമാരി
2005 -2007 കുമാരി ബി.ലത
2007 - 2010 കെ.പി.സുധാകുമാരി
2010 - 2012 റ്റി. പി . രാമനുജൻ നായർ
2012-2015 മണിയമ്മ.ബി
2015-2016 കെ . പി . ശ്രീകുമാരി
2016 ജൂൺ- നവംബർ വി. മീര
2016 ഡിസംബർ-2018 ജൂൺ കെ . പി . ശ്രീകുമാരി
2018 ജൂൺ-2019ജൂൺ കെ.വി.ശ്രീദേവി
2019ജൂൺ ഒ.ഷീല

പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ

| * പ്രൊഫ.ലക്ഷ്മണൻ,റിട്ട.പ്രിൻസിപ്പാൾ ഡി.ബി.പമ്പ കോളേജ് പരുമല.

| * പ്രൊഫ. സദാശിവൻ പിള്ള, ഡി.ബി.പമ്പ കോളേജ് പരുമല.

| * ഡോക്‌ടർ സുരേഷ് ,പരുമല മിഷൻ ഹോസ്‌പിറ്റൽ.

| * സുബിൻ കുമാർ ആദിശർ (സുഹൃത്ത് ),ലോ അക്കാദമി ലക്ച്ചറർ.

| * ഷിബു. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് കടപ്ര.

| * ഫ്രാൻസിസ് ആന്റണി , മുൻ പഞ്ചായത്ത് പ്രസിഡന്റ് കടപ്ര.

| * അഡ്വ.സലിം.

| * ചിന്തു.രാജ്, ഗായകൻ.

| * വൽസല മോഹൻ , അധ്യാപിക ഡി.ബി.എച്ച്.എസ്.എസ് പരുമല (മുൻ പഞ്ചായത്ത് പ്രസിഡന്റ് പാണ്ടനാട് ).

സ്കൂൾ ഫോട്ടോസ്

വഴികാട്ടി