"പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38037 (സംവാദം | സംഭാവനകൾ)
38037 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മയുടെ ചെറുമകനും  വിദ്യാലയത്തിന്റെആദ്യകാല പ്രഥമാധ്യാപകനുംമാനേജരുമായിരുന്ന ശ്രീ കെ.എന്.രാഘവൻപിള്ളയുടെയും സ്കൂൾ പ്രഥമാധ്യാപികയായിരുന്നശ്രീമതി എം.കെ ലത യുടെയും മകനുമായ ശ്രീ.അജിത്കുമാർ(സി.ഇ.ഒ. സൈബർ പാർക്ക് കോഴിക്കോട്) ആണ് ഇപ്പോൾ സ്കൂളിന്റെ ഭരണം നടത്തുന്നത്
ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മയുടെ ചെറുമകനും  വിദ്യാലയത്തിന്റെആദ്യകാല പ്രഥമാധ്യാപകനുംമാനേജരുമായിരുന്ന ശ്രീ കെ.എന്.രാഘവൻപിള്ളയുടെയും സ്കൂൾ പ്രഥമാധ്യാപികയായിരുന്നശ്രീമതി എം.കെ ലത യുടെയും മകനുമായ ശ്രീ.അജിത്കുമാർ(സി.ഇ.ഒ. സൈബർ പാർക്ക് കോഴിക്കോട്) ആണ് ഇപ്പോൾ സ്കൂളിന്റെ ഭരണം നടത്തുന്നത്.  
 
'''കോന്നിയൂർ മീനാക്ഷിഅമ്മ'''
ചെങ്ങന്നൂർ  പാണ്ടനാട് പ്രസിദ്ധമായ വഞ്ഞിപ്പുഴ മഠത്തിലെ പി എസ് വേലുപ്പിള്ളയുടെയും കുട്ടിയമ്മയുടെയും മകളായി 1901 മാർച്ച് 28ആം തീയതി കോന്നി മറ്റപ്പള്ളിൽ തറവാടിൽ ജനിച്ചു.മാതൃക അദ്ധ്യാപിക, സാഹിത്യകാരി,സ്ത്രീ ശാക്തീകരണ പ്രവർത്തക,വിദ്യാഭ്യാസ  സാമൂഹിക സാംസ്‌കാരിക പ്രവർത്തക എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മഹദ്‌വ്യക്തിത്തിനുടമയായിരുന്നു പ്രൊഫ കോന്നിയൂർ മീനാക്ഷിഅമ്മ.ഗാന്ധിജി തിരുവന്തപുരത്തു നടത്തിയ ഹിന്ദി പ്രഭാഷണങ്ങൾ മലയാളത്തിൽ തർജമ ചെയ്തതിലൂടെ ഗാന്ധിജിയുടെ ആദരവിനു പാത്രമായ മീനാക്ഷിഅമ്മ തന്റ ജീവിത്തത്തിലുടനീളം ഗാന്ധി ദർശനങ്ങൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു .
  യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1924ൽ മലയാളത്തിലും സംസ്‌കൃതത്തിലും അഭിമാനകരമായി ജയിച്ചിറങ്ങുമ്പോൾ ആ കാലത്തെ അപൂർവം വനിതാ എം എ ബിരുദധാരികളിൽ ഒരാളായിരുന്ന മീനാക്ഷിഅമ്മ ആദ്യം തിരുവനതപുരം വിമൻസ് കോളേജിലും പിന്നീട് യൂണിവേഴ്സിറ്റി കോളേജിലും അധ്യാപികയായിരുന്നു.ഔദ്യോഗിക ജീവിതം തുടരുമ്പോഴു൦ തന്റെ ഗ്രാമത്തിലെ പാവപെട്ട കുട്ടികളുടെ വിദ്യാഭാസം ചെയ്യാനുള്ള അവസരമില്യമാ മീനാക്ഷി അമ്മയെ അസ്വസ്ഥമാക്കിയിരുന്നു. അങ്ങനെ പിതാവ് പി എസ് വേലുപ്പിള്ളയോടപ്പം ചേർന്ന് കോന്നിയിലെ ഐരവൺ എന്ന ചെറുഗ്രാമത്തിൽ ഒരു പള്ളിക്കൂടം തുടങ്ങി. അക്ഷരത്തിന്റെ വെളിച്ചം നാടിനു പകർന്നു  നൽകിയ ആ സ്കൂളിന് ശ്രീരാമചന്ദ്രവിലാസം സ്കൂൾ എന്നുപേരിട്ടു. പിതാവിന്റെ മരണശേഷം അത് പിതാവിന്റെ ഓര്മകള്ക്കുമുന്പിൽ സമർപ്പിച്ചു പി എസ് വേലുപ്പിള്ള മെമ്മോറിയൽ സ്കൂൾ എന്നു നാമകരണം ചെയ്തു .
പ്രൊഫ.എസ് ഗുപ്തൻ നായർ , എൻ കൃഷ്ണപിള്ള, ഓ എൻ വി കുറുപ്പ് , പുതുശേരി രാമചന്ദ്രൻ , തിരുനെല്ലൂർ കരുണാകകാരൻ  , പന്മന രാമചന്ദ്രൻ നായർ ,അമ്പലപ്പുഴ രാമവർമ , ചെമ്മനം ചാക്കോ .പ്രൊഫ. എം കൃഷ്ണൻ  നായർ , പ്രൊഫ. കെ കുമാരൻ നായർ , തിരുവനതപുരം കളക്ടറായിരുന്ന ഓമനകുഞ്ഞമ്മ , സുഗതകുമാരി , സുലോചനാദേവി ,നബീസ ഉമ്മാൾ,ജഗതി എൻ കെ ആചാരി , ഡി ജി പി കൃഷ്ണൻ നായർ തുടങ്ങിയവർ മീനാക്ഷിയമ്മ ടീച്ചറിന്റെ പ്രിയ ശിഷ്യരിൽ പെടുന്നു .  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 86: വരി 81:


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
നാം പ്രത്യേകമായി അറിയുകയും ആചരിക്കുകയും ചെയ്യേണ്ട പല ദിവസങ്ങളും ഉണ്ട് . അത്തരം സ്മരണീയ ദിവസങ്ങൾ നാം ആചരിക്കാറുണ്ട് '''01. സ്വാതന്ത്ര്യ ദിനം'''  
'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''03. പരിസ്ഥിതി ദിനം'''