"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മൂൻ സാരഥികൾ) |
(ചെ.) (→ഭൗതിക സൗകര്യങ്ങൾ) |
||
വരി 63: | വരി 63: | ||
<font color=d73572 size="4"> | <font color=d73572 size="4"> | ||
[[പ്രമാണം:44046_23.jpg|thumb|]] | [[പ്രമാണം:44046_23.jpg|thumb|]] | ||
* എൻ.പത്മനാഭപിള്ള | * എൻ.പത്മനാഭപിള്ള |
09:25, 10 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ | |
---|---|
വിലാസം | |
വെങ്ങാനൂർ വി.പി.എസ്..എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ , 695523 , തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 5 - june - 1920 |
വിവരങ്ങൾ | |
ഫോൺ | 0471 2480231 |
ഇമെയിൽ | vpsbhss@gmail.com |
വെബ്‍സൈറ്റ് | www.vpsbhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിൻസെന്റ് പി |
പ്രധാന അദ്ധ്യാപിക | ബിന്ദു എം ആർ |
അവസാനം തിരുത്തിയത് | |
10-10-2020 | Vpsbhssvenganoor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വെങ്ങാനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു.1986 -ൽ സെപ്തംബറിൽ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാര്സാറാകുന്നു. ക്രാന്തദർശിയായ ശ്രീ എൻ വിക്രമൻപിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽപ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതൽ മൂന്നുവരെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂർ,കല്ലിയൂർ,വിഴിഞ്ഞം,കോട്ടുകാൽ.എന്നി പഞ്ചയത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി.1961 ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1986 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി.ഹയർ സെക്കന്റെറിയിലുൾപ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു.
സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിയായി ശ്രീ.ജൈസൺ, എസ് ആർ. ജി കൺവീനറായി ശ്രീമതി ഷെർലി എന്നിവരും പ്രവർത്തിക്കുന്നു
ഭൗതിക സൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഇരുപതു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.
- എൻ.പത്മനാഭപിള്ള
- എ.സരസ്വതി അമ്മ
- എസ് പി ഗോപകുമാർ
- രാജലക്ഷ്മി ഗോപകുമാർ
മൂൻ പ്രധാനദ്ധ്യാപകർ
- ജ്ഞാനപ്പാവൂനാടാര്,
- പി. നീലകണ്ഠ പിള്ള,
- എൻ. നാഗം പിള്ള ,
- കെ. മാധവൻ പിള്ള ,
- വി. എൻ. മാധവൻ പിള്ള,
- വി. പരമേശ്വരൻ നായർ,
- ജി. ലോയ്ഡ് ജോർജ്ജ് ,
- പി. വിജയമ്മ,
- കെ. കമലാബായി അമ്മ,
- എൻ. ഗോപിനാഥൻ നായർ,
- കെ. ചന്ദ്രസേനൻ നായർ,
- ഡി. ജയകുമാരി അമ്മ,
- കെ. സൗദാമിനി ,
- ജെ. വസന്തകുമാരി അമ്മ,
- റ്റി. ശ്രീകുമാരി അമ്മ,
- ബി. ലില്ലിപ്പോൾ,
- എസ്. വസന്താ ദേവി,
- എസ്. തുലസി
- എസ്. നാരായണ്ൻ നായർ
- എസ്. ശകുന്തള
- പത്മകുമാരി എസ്
- കലാദേവി കെ പി
== ===
ഇപ്പോഴത്തെസാരഥികൾ
-
School Manager.FATHER. mar.YOUSABIOUS THIRUMENI
-
School Admin. FATHER. THOMAS VATTAPARAMBIL
-
School Admin. FATHER.JEROM
-
Principal Sri P VINCENT
-
Headmistress. Smt. M R BINDHU
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി. വിശ്വംഭരൻ മൂൻ എം. പി , ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ , ഡോ. ജോൺസ് (ശാസ്ത്റജ്ഞൻ), ശശിധരൻ ഐ.പി.എസ് , എസ്. പി. ഗോപകുമാർ (, സതീഷ് ചന്ദ്രൻ (ഡയറക്ടർ , ആകാശവാണി തിരുവന്തപുരം, ജെറി പ്രേംരാജ് , ഈ. എം. ജെ . വെണ്ണിയൂർ (സാഹിത്യകാരൻ), പ്രൊഫ. ജി. എൻ. പണിക്കർ (റിട്ട. ഡയറക്ടർ , പബ്ളിക് റിലേഷൻസ്), ജി. വിവേകാനന്ദൻ , ഡോ. രാജൻ , ഡോ. സുനിൽ ദത്ത് , ശശിധരൻ നായർ (ലോട്ടറി ഡയറക്ടർ ), മാധവൻ പിള്ള (ലോട്ടറി ഡയറക്ടർ ),ചന്ദ്രശേഖരൻ നായർ ( അഡീഷണൽ അഡ്വ . ജനറൽ), സതീഷ് വെങ്ങാനൂർ , ഡോ. പ്രേമചന്ദ്രൻഅധ്യാപകർ, അധ്യാപകേതരജീവനക്കാ൪
# ദീപ ആർ എസ് (സോഷ്യൽസയ൯സ്)
- ഡേവിഡ് ദാസ് ജെ(സോഷ്യൽസയ൯സ്)
- സജിത സി ആർ(സോഷ്യൽസയ൯സ്)
- പദ്മാ കെ നായർ(കണക്ക്)
- കുമാരി എം ബി ശുഭജ(കണക്ക്)
- ബിന്ദു എം പി(കണക്ക്)
- മഞ്ജു ജി ജെ(ഭൗതികശാസ്ത്രം)
- രഞ്ജു ആർ വി(ഭൗതികശാസ്ത്രം)
- അഞ്ജു എസ് എ(രസതന്ത്രം)
- അജിത് കുമാർ എസ് കെ(നേച്ച്വറൽസയ൯സ്)
- സുദീപ്തി കെ എസ് (നേച്ച്വറൽസയ൯സ്)
- ശരത് കുമാർ ദാസ്(ഇംഗ്ലീഷ്)
- ആൽവി൯(ഇംഗ്ലീഷ്)
- ആശ ആർ(ഇംഗ്ലീഷ്)
- ജയശ്രി വി വി(ഹിന്ദി)
- ബിന്ദുകല എൻ എ(മലയാളം)
- ബിന്ദു എസ്(മലയാളം)
- ശ്രീദേവി വി(മലയാളം)
- പ്രിയ ജെ എച്ച്(മലയാളം)
- ജയ എൽ ജി(മലയാളം)
- സുമ സി എൽ(മലയാളം)
- ശ്യാം ആർ പി(മലയാളം)
- സജി കുമാർ എസ്(ഫിസിക്കൽ എഡ്യൂക്കേഷ൯)
- രാധിക എ ആർ( രസതന്ത്രം)
- സുധി കെ എസ്സ്( രസതന്ത്രം)
- ജയശ്രീ പി എസ്(നേച്ച്വറൽസയ൯സ്)
- ഇന്ദു എൽ(ഹിന്ദി)
- ദീപ ബി ആർ(കണക്ക്)
- അജിത്കുമാർ ജി എസ്(സോഷ്യൽസയ൯സ്)
യു .പി വിഭാഗം
- *സുരബാല റ്റി എസ്(പി ഡി ടീച്ചർ)
- *ഷെർളി റ്റി (പി ഡി ടീച്ചർ)
- *കുമാരി ഗീത(പി ഡി ടീച്ചർ)
- *സുമ എസ് നായർ (പി ഡി ടീച്ചർ)
- *കല വി എം(പി ഡി ടീച്ചർ)
- *മിനി ആർ(പി ഡി ടീച്ചർ)
- *സുജ ബി എസ് (പി ഡി ടീച്ചർ)
- *ബിന്ദു എസ്(പി ഡി ടീച്ചർ)
- *മഞ്ജു കെ നായർ( ഹിന്ദി )
- *ജയശ്രീ എസ് ജെ ( പി .ഡി ടീച്ചർ )
- *സ്മിത കെ ജി ( പി .ഡി ടീച്ചർ )
- *ലതിക വി ജി ( പി .ഡി ടീച്ചർ )
- *ശ്രീലത ദേവി ( പി .ഡി ടീച്ചർ )
- *ഷഫീർ എസ്( അറബിക് ടീച്ചർ )
- *ശ്രീലത ആർ( പി .ഡി ടീച്ചർ )
- *പ്രീത ആർ എസ്( ഹിന്ദി )
- *രശ്മി ആർ പി( പി .ഡി ടീച്ചർ )
- *ശശികല എസ്( പി .ഡി ടീച്ചർ )
- *സ്മിത വി എം( പി .ഡി ടീച്ചർ )
ഓഫീസ് സ്റ്റാഫ്
- വിപിൻ കുമാർ ജി(ക്ലാർക്ക്)
- വിജയകുമാർ പി എസ് (ഓഫീസ് സ്റ്റാഫ്)'
- ക്രിഷ്ണകുമാർ എ എസ്(എഫ് റ്റി എം)'
- സന്തോഷ് കുമാർ എം(എഫ് റ്റി എം)'
- രതീഷ്(എഫ് റ്റി എം)
വഴികാട്ടികൾ
ഞങ്ങളുടെ സ്ക്കൂളിന് മാർഗ്ഗദീപം തെളിയിച്ച മഹാരഥൻമാർ ധാരാളം
വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
-
prapanch9b
-
ankith s
-
vishnu9a
-
abhilash
-
aromalkrishnan 6a
-
nandan10a
-
varun 5b
-
amal
-
harikrishnan 5b
-
giridhar9a
-
aswin aj
-
aswin vk
-
vaijeen5b
പരിസ്ഥിതിദിനം ജൂൺ 5 ലോകപരിസ്ഥിതിദിനം - ഇക്കൊല്ലവും ഭംഗിയായിത്തന്നെ ആചരിച്ചു. ദിനാചരണവും ബോധവൽക്കരണവും ഭംഗിയായിനടന്നു. കുട്ടികൾ 'എന്റെ മരം' നട്ടു.. പോസ്ററ൪രചന, ക്വിസ്സ് മത്സരം, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തി.
-
environment.1
-
environment.2
-
environment.3
-
environment.4
-
environment.5
-
environment.6
-
environment.7
-
environment.8
-
environment.9
-
environment.10
-
environment.11
വായനാദിനം ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം കുട്ടികളെ ഒരിക്കൽ കൂടി ഓ൪മ്മിപ്പിച്ചു. പുസ്തകപരിചയം വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവനനടത്തി
സ്വാതന്ത്ര്യദിനം
-
Independence.1
-
Independence.2
-
Independence.3
-
Independence.4
-
Independence.5
-
Independence.6
അദ്ധ്യാപകദിനം
ഓസോൺ ദിനം അന്താരാഷ്ട്രഓസോൺദിനമായ SEPTEMBER 16ന് പോസ്ററ൪രചനാമത്സരം നടത്തി. 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന വിഷയത്തിൽ പ്രഭാഷണത്തിന്റെ വീഡിയോ വിദ്യാ൪ത്ഥികൾ പ്രദ൪ശിപ്പിച്ചു.
-
oson 1
-
oson 2
-
oson 3
-
oson 4
-
oson 5
-
oson 6
-
oson 7
-
oson 8
-
oson 9
ഗാന്ധിജയന്തി 2020-21 oct.2 -ഗാന്ധിജയന്തി ആഘോഷങ്ങൾ പൂ൪വ്വാധികം ഭംഗിയായി നടന്നു. 'THE FUTURE DEPENDS ON WHAT YOU DO TODAY.GANDHI" എന്ന വീഷയത്തിൽ പ്രസംഗമത്തരം, 'എന്റെ മരം ഗാന്ധിമരം' എന്നപേരിൽ മരം നടൽ, ചിത്രരചന, പോസ്ററ൪ രചന എന്നിവ നടത്തി.
-
gandhijayanthi.1
-
gandhijayanthi.2
-
gandhijayanthi.3
-
gandhijayanthi1.4
-
gandhijayanthi.5
-
gandhidarshan..6
-
gandhidarshan.7
ആഘോഷങ്ങൾ വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരിൽ വിപുലമായി നടന്നുവരുന്നു.
ഹൈടെക്ക് സ്കൂൾ
ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധദിയിൽ V P S H S S FOR BOYS VENGANOOR സ്കൂളും ഹൈടെക്കിലേയ്ക്ക് മാറുകയുണ്ടായി. 8 ക്ലാസ്സ് റൂമുകൾ ഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു.
കൃഷി
ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര , പച്ചക്കറി എന്നിങ്ങനെ കൃഷിചെയ്തുവരുന്നു. . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്. . . കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു. . ഓരോവ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു.
ആരോഗ്യം
എല്ലാ വർഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരിൽ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു. ക്യാൻസർ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിർദ്ധന കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ നല്കി .
'
ഹരിത കേരളം പദ്ധതി
നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.
നവപ്രഭ
മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്.
സ്കൂൾ കൗൺസിലിംഗ്
കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്.
ഗാന്ധി ദർശൻ
-
gandhidarshan.1
-
gandhidarshan.2
-
gandhidarshan.3
-
gandhidarshan.4
-
gandhidarshan.5
-
gandhidarshan.6
-
gandhidarshan.8
-
gandhidarshan.9
-
gandhidarshan.10
-
gandhidarshan.11
-
gandhidarshan.12
ഹിന്ദി ക്ലബ്ബ്
അധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെപ്രവ൪ത്തനഫലമായി നടത്താറുണ്ട്. ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കവിതാരചന, പോസ്റ്റർ രചന തുങ്ങിയുള്ള മത്സരങ്ങൾ നടത്തി വരുന്നു. ഹിന്ദി മാഗസീ൯ ഓരോവ൪ഷവും പ്രസിദ്ധീകരിക്കാറുണ്ട്. എല്ലാ ബുധനാഴ്ചയും ഹിന്ദി അസംബ്ലി നടന്നു വരുന്നു
ഇംഗ്ലീഷ് ക്ലബ്ബ്
ഔരോ അധ്യയനവ൪ഷത്തെയും ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം ക്ലബംഗങ്ങളെ തെരഞ്ഞടുത്താരഭിക്കുന്നു. .ആഴ്ചതോറും ക്ലബ് കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. വ്യക്തിത്വ വികസനവും, കംമ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളെടുക്കുന്നു. .വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
പ്രവൃത്തിപരിചയം
ഓരോ അധ്യായന വർഷത്തിന്റെ യും തുടക്കത്തിൽ തന്നെ പ്രവ്യത്തി പരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിക്കാറുണ്ട്. തുടക്കം മുതൽക്കുതന്നെ ഉപജില്ലാമേളയിൽ പങ്കെടുക്കാനുള്ള പരിശീലനം അവർക്കു നല്കി.വരുന്നു. ഉപജില്ലാമേളയിലും ജില്ലാതലപ്രവ്യത്തി പരിചയമേളയിലും സംസ്ഥാനതല മേളയിലും ചാംപ്യൻഷിപ്പ് നേടിവരുന്നു.
അക്കാദമിക മാസ്റ്റർ പ്ലാൻ
വിവരസാങ്കേതികവിദ്യയുടെ വികാസം പൊതുവിദ്യാലയങ്ങളുടെ നിലവാരം അതിന്റെ പാരമ്യതയിലെത്തിക്കുവാ൯ സാധിച്ചു. കുുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനുംഅതുവഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗവൺമെന്റ് മുന്നോട്ടുവച്ചിരിക്കുന്ന 'അക്കാദമികമാസ്ററ൪ പ്ലാന'നുസരിച്ചുള്ള പ്രവ൪ത്തനങ്ങൾ 'വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരും' ആരംഭിച്ചുകഴിഞ്ഞു.
വഴികാട്ടി
നെയ്യാറ്റിൻകരയിൽ നിന്നും പതിനഞ്ചു കിലോമീറ്റർ അകലെയാണ് വി.പി.എസ്.എച്ച്.എസ്.എസ്.ഫോർ ബോയ്സ് വെ ങ്ങാനൂർ
|{{#multimaps:8.3957975,77.000851 | width=800px | zoom=16 }}}
|}