ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
50002 (സംവാദം | സംഭാവനകൾ)
50002 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
പ്രമാണം:TOM NICHOLAs 9e.jpg|thumb|TOM NICHOLAS 9 E
പ്രമാണം:TOM NICHOLAs 9e.jpg|thumb|TOM NICHOLAS 9 E
പ്രമാണം:Chand niranjan 8j.jpg|THUMB|CHAND NIRANJAN 8 J
പ്രമാണം:Chand niranjan 8j.jpg|THUMB|CHAND NIRANJAN 8 J
പ്രമാണം:Diya thasni c9e.jpg|THUMB|DIYA THASNI C 9 E
</gallery>
</gallery>



18:43, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വിലാസം
കാലിക്കറ്റ് യൂണിവേഴ്‍സിറ്റി

673636
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1971
വിവരങ്ങൾ
ഫോൺ0494-2400446
ഇമെയിൽcucampusgmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ റോയിച്ചൻ ഡൊമിനിക്ക്
പ്രധാന അദ്ധ്യാപകൻ ബാലൻ. വി
പ്രധാന അദ്ധ്യാപികബാലൻ. വി
അവസാനം തിരുത്തിയത്
25-09-202050002
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തിരൂരരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ മോഡൽ ഹയർസെക്കണ്ടി സ്ക്കൂൾ ആണ്

ചരിത്രം​

മലബാറിന്റെ ഇന്നത്തെ പുരോഗതിയിൽ മുഖ്യപങ്ക് വഹിച്ച ഗവ : മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 1971 ജൂണ് 19ന‍് പ്രവര്ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ഐ.ടി. ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ന‍േർക്കാഴ്ച ചിത്രരചനകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'

1 മേരി ജോർജ്ജ്
2 ശിവരാമൻ നായർ
3 ശങ്കരനാരായണൻ
4 പത്മിനി അമ്മ .പി
5 വേണുഗോപാലൻ എഴുത്തച്ഛൻ .വി.ടി
6 ജോസ്
7 അബ്ദുസലാം . ജെ
8 രാജഗോപാൽ .പി
9 ചന്ദ്രൻ .പി
10 ദാമോദരൻ നായർ ,പി
11 .രാമകൃഷ്ണൻ .ടി.വി
12 ആയിഷക്കുട്ടി .പി.ടി
13 ആനി .സി. എ
14 സെയ്തലവി .സി
15 പുരുഷോത്തമൻ .പി
16 പ്രേമകുമാരി .ഇ.പി
17 സുശീല .എൻ.പി
18 രാധ.കെ.ജി.
19 അഹമ്മദ്.എം.കെ
20 പാർവ്വതി.കെ
21 ആശാലത. പി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സിത്താര ക്യഷ്ണകുമാർ

വഴികാട്ടി

ഗവ: മോഡൽ ഹയർസെക്കന്ററി സ്കൂൾ സി യു ക്യാമ്പസിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 17 -ല് Calicut University bus stop -ൽ നിന്ന് 100 മി. പടിഞ്ഞാറുഭാഗത്തായി ‍ സ്ഥിതിചെയ്യുന്നു..
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം

{{#multimaps:11.131408, 75.892487 |zoom=13}}