ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

[

'''നേട്ടങ്ങളുടേയും അംഗീകാരങ്ങളുടെയും നിറവിൽ അദ്ധ്യാപകർ'''


വ്യക്തി വിവരം.. രവീന്ദ്രൻ കച്ചീരി. 1976 മേയ് 5 ന് മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ പുത്തൂർ പള്ളിക്കൽ . വിലാസം, കച്ചീരി വീട്ടിൽ ജനിച്ചു. അച്ഛൻ. പറമ്പൻ അയ്യപ്പൻ അമ്മ. ശാരദാമ്മ ഭാര്യ. ദീപ്തി പിള്ളാട്ട് . മക്കൾ, ദീപിക, ദേവിക, ദ്യുതിക.

                വിദ്യഭ്യാസം,

എ.എം.യു.പി.എസ് - പുത്തൂർ പള്ളിക്കൽ . എ.എം.ഹൈസ്ക്കൂൾ - പുത്തൂർ പള്ളിക്കൽ, ഫാറൂഖ് കോളേജ് - കോഴിക്കോട് . കബീർ ഹിന്ദി കോളേജ് രാമനാട്ടുകര - കോഴിക്കോട് DBHPS - മദ്രാസ് . ടാഗോർ ഹിന്ദി കോളേജ്. കുണ്ടോട്ടി - മലപ്പുറം. DBHPS - മദ്രാസ് . മീഞ്ചന്ത ഹിന്ദി കോളേജ്, കോഴിക്കോട് DBHPS മദ്രാസ് . കാലിക്കറ്റ് യൂണിവേഴ്സിറ്റി - മലപ്പുറം . വിവേകാനന്ദ യൂണിവേഴ്സിറ്റി - ഡൽഹി

       2003-ൽ PSC ഒന്നാം റാങ്കോടെ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചു..

ഗവ: യു.പി. ചേറ്റൂർ വേങ്ങര. ഗവ: യൂ.പി. കക്കാടം പുറം - വേങ്ങര : ഗവ: യു.പി. ചിറയിൽ കുണ്ടോട്ടി - എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂൾ - കാലിക്കറ്റ് യൂണിവേഴ്സിറ്റി - യു.പി.വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപകനായി ജോലി ചെയ്യുന്നു.

           രചന നിർവഹിച്ച പുസ്തകങ്ങൾ, പത്രങ്ങൾ 
                     കഥ -
കുറ്റിചൂളൻ -അശീതി മാഗസിൻ ,

സെക്സ് - ചിത്ര രശ്മി, വ വൃദ്ധൻ :-ഓർമ്മ - (മുഖപത്രം)

            കവിതകൾ :-

മഹാത്മാവ്:-ഗാന്ധിജി ന്യൂററാണ്ടുകളിലൂടെ - സ്ത്രീ ജന്മം - -കാവ്യ നദി മൗനം, വോഴ്സ് ബുക്സ് മൂന്ന് കവിതകൾ -വസന്തം - ബുക്സ് ഓർമ്മ-വികാസം മാഗസിൻ ഓണച്ചിന്ത് - കണ്ണാന്തളി ബുക്സ്

                ഫീച്ചറുക,

SSLC, +2, പരീക്ഷാ എന്ത് , എങ്ങനെ - തേജസ് ദിനപത്രം. വീട്ടിൽ ഒരു ടൈം ടേബ്ൾ - മലയാള മനോരമ ദിനപത്രം കുടിവെള്ളം തേടുന്ന കുട്ടിക, കാലൊടിയുന്ന ചെയറുകൾ, അവാർഡിന്റെ നെറുകയിൽ , പതിയിരിക്കുന്ന അപകടം - ടൈംസ് ദിനപത്രം.

      പ്രസിദ്ധീകരണങ്ങൾ.,

വളപ്പൊട്ടുകൾ :- ബാല കവിതാ സമാഹാരം. പച്ചപ്പട്ട്. - ബാല കവിതാ സമാഹാരം. പട്ടം പറത്തുന്ന കുട്ടി - ബാലകവിതാ സമാഹാരം കിരൺ ഹിന്ദി മാഗസിൻ (പത്ത് പതിപ്പുകൾ) ഓം കാരം :- ഭക്തി ഗാനങ്ങൾ .

         അംഗീകാരങ്ങൾ:-

2016-17- ഡോ.അംബേദ്കർ ദേശീയ അവാർഡ് ( മലയാള സമഗ്ര സാഹിത്യരചന) 2017-18-ഗാന്ധി ദർശൻ ബെസ്റ്റ് അദ്ധ്യാപക അവാർഡ് - കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയർ.

        വിവിധ ക്ളബുകൾ, കലാസാംസ്ക്കാരിക നിലയങ്ങളുടെ ഇരുപതോളം അംഗീകാരങ്ങൾ 
       പ്രസിദ്ധീകരണത്തിൽ

കഥാസമാഹാരം, നോവൽ. ചുമതലകൾ, ഭാരവാഹിത്വം 12- വർഷമായി ഗാന്ധി ദർശൻ സ്കൂൾ സമിതി സ്ഥിര കൺവീനർ, കേരള ഹിന്ദി സാഹിത്യ സമിതി - അംഗം. രചന സാഹിത്യ കൂട്ടായ്മ - ഡയറക്ടർ, . ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ - പ്രചാരകൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു...