"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| | |||
{{Infobox School | |||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=എരഞ്ഞിമങ്ങാട് | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്കൂൾ കോഡ്= 48455 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=48455 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1928 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64565194 | ||
| പിൻ കോഡ്= 679329 | |യുഡൈസ് കോഡ്=32050402510 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= gupsermd@gmail.com | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം=ജി . യു . പി . എസ് . എരഞ്ഞിമങ്ങാട് | ||
| | |പോസ്റ്റോഫീസ്=എരഞ്ഞിമങ്ങാട് | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=679329 | ||
| പഠന വിഭാഗങ്ങൾ1= എൽ. പി | |സ്കൂൾ ഫോൺ=04931 206055 | ||
| പഠന വിഭാഗങ്ങൾ2= യു. പി | |സ്കൂൾ ഇമെയിൽ=gupsermd@gmail.com | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=നിലമ്പൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചാലിയാർ, | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഏറനാട് | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=നിലമ്പൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| സ്കൂൾ ചിത്രം= 48455-sb.png.jpg | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=437 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=388 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബേബി പി ജോർജ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് .പി. ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത . സി . പി | |||
|സ്കൂൾ ചിത്രം=പ്രമാണം:48455-sb.png.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
14:45, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് എരഞ്ഞിമങ്ങാട് | |
---|---|
വിലാസം | |
എരഞ്ഞിമങ്ങാട് ജി . യു . പി . എസ് . എരഞ്ഞിമങ്ങാട് , എരഞ്ഞിമങ്ങാട് പി.ഒ. , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04931 206055 |
ഇമെയിൽ | gupsermd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48455 (സമേതം) |
യുഡൈസ് കോഡ് | 32050402510 |
വിക്കിഡാറ്റ | Q64565194 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചാലിയാർ, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 437 |
പെൺകുട്ടികൾ | 388 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബി പി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് .പി. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത . സി . പി |
അവസാനം തിരുത്തിയത് | |
30-12-2021 | Pkmattara |
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ പഠിച്ചിറങ്ങി കഴിഞ്ഞു. 1921ലെ മലബാർ കലാപം വരുത്തിയ വർഗീയ ധ്രുവീകരണത്തിന്, പിരിമുറുക്കത്തിന് അയവു വരുത്താൻ നിലമ്പൂർ കോവിലകം കൃഷിഭൂമികളിലെ വിവിധ മതസ്ഥരായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും , വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉതകുമെന്ന തിരിച്ചറിവാണ് സ്കൂൾ ആരംഭിക്കാൻ പ്രചോദനമായതെന്ന് രേഖപ്പെടുത്തലുകൾ. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ച വിദ്യാലയം 1997 - 98 കാലഘട്ടത്തിൽ ചാലിയാർ പഞ്ചായത്തിലെ കളക്കുന്ന് വാർഡിൽ ഒരു ഏക്കർ സ്ഥലം കണ്ടെത്തി. പി.ടി.എ.യുടേയും പഞ്ചായത്തിന്റേയും ഫണ്ട് ഉപയോഗിച്ച് വാങ്ങി സർക്കാറിന് കൈമാറുന്നതുവരെ നാലകത്ത് വീരാൻ ഹാജിയുടെ വാടക കെട്ടിടത്തിൽ ദീർഘകാലം പ്രവർത്തിച്ച സ്കൂൾ 1959-ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു. മൈലാടി പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിനായി കുന്നിടിച്ച് മണ്ണെടുത്തു മാറ്റിയ സ്ഥലമാണ് സ്കൂളിനായി കണ്ടെത്തിയത്.
ചാലിയാർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ യു.പി.സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി. സ്കൂളും എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂളാണ്. വിവിധ പ്രദേശങ്ങളിൽനിന്നായി 931 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിക്കുന്നു. അവർക്ക് കരുത്തായി 30 അധ്യാപകരും കരുത്തുറ്റ പി. ടി. എ അംഗങ്ങളും സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഈ അക്ഷരമുറ്റത്ത് പഠിച്ചുപോയ പതിനായിരക്കണക്കിന് വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ ശക്തി! ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ സ്വപ്നം!!
ഭൗതികസൗകര്യങ്ങൾ
♦1999 - 2000 വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് വക ഇരുനില കെട്ടിടം ♦2004 - 2005 ൽ ടി കെ ഹംസ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള കെട്ടിടം ♦2005 മുതൽ SSA വഴി നടപ്പിലാക്കിയ 6 ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ♦2012 - 13 ൽ പി രാജീവ് എം പിയുടെ 10 ലക്ഷം രൂപയുടെ കെട്ടിടം ♦2015 - 16 വർഷത്തിൽ പി കെ ബഷീർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയുടെ കെട്ടിടം ♦2017 ൽ പിടിഎ നിർമിച്ചുനൽകിയ 2 ക്ലാസ് റൂം ♦എൽസിഡി പ്രൊജക്ടർ സൗകര്യമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂം ♦എരഞ്ഞിമങ്ങാട് യതീംഖാന സ്പോൺസർ ചെയ്ത് നിർമ്മിച്ച സ്റ്റേജ് കം ക്ലാസ് റൂം, കാലാകാലങ്ങളിൽ പി ടി എ നിർമ്മിച്ച് നൽകിയ അസംബ്ലി ഹാൾ ലൈബ്രറി, ലാബ് സൗകര്യങ്ങൾ, SSA വഴി നടപ്പിലാക്കിയ ഗേൾസ് ഫ്രണ്ട് ടോയ്ലറ്റ്, അഡാപ്റ്റഡ് ടോയ്ലറ്റ് തുടങ്ങിയവയാണ് സ്കൂളിന്റെ നിലവിലെ ഭൗതിക സൗകര്യങ്ങൾ. 27 ക്ലാസ് റൂമുകളുള്ള സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് പതിച്ച വഴിയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- മാതൃഭൂമി സീഡ്
- നേർക്കാഴ്ച|
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- തൈക്കോണ്ട പരിശീലനം
- നൃത്ത പരിശീലനം
തനതു പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:11.306580,76.21092| width= 800px|zoom=16}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48455
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ