"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/ | {{PHSSchoolFrame/Header}} | ||
{{prettyurl|G.H.S PONMUNDAM}} | {{prettyurl|G.H.S PONMUNDAM}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=പൊന്മുണ്ടം | |സ്ഥലപ്പേര്=പൊന്മുണ്ടം | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 19119 | |സ്കൂൾ കോഡ്=19119 | ||
| | |എച്ച് എസ് എസ് കോഡ്=11238 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64564136 | ||
| സ്ഥാപിതവർഷം= 1880 | |യുഡൈസ് കോഡ്=32051100501 | ||
| സ്കൂൾ വിലാസം= പൊന്മുണ്ടം | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 676106 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1880 | ||
| സ്കൂൾ ഇമെയിൽ= ghspnm@gmail.com | |സ്കൂൾ വിലാസം=ജി എച്ച് എസ് എസ് പൊന്മുണ്ടം | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പൊന്മുണ്ടം | ||
| | |പിൻ കോഡ്=676106 | ||
| | |സ്കൂൾ ഫോൺ=0494 2588686 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=ghspnm@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=താനൂർ | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പൊന്മുണ്ടം, | ||
| മാദ്ധ്യമം= | |വാർഡ്=6 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=താനൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=താനൂർ | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 19119_sc.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=650 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=649 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പങ്കജവല്ലി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ബാസ് വി | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കുണ്ടിൽ ഹാജറ | |||
|സ്കൂൾ ചിത്രം=19119_sc.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
10:24, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ് പൊന്മുണ്ടം | |
|---|---|
| വിലാസം | |
പൊന്മുണ്ടം പൊന്മുണ്ടം പി.ഒ. , 676106 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1880 |
| വിവരങ്ങൾ | |
| ഫോൺ | 0494 2588686 |
| ഇമെയിൽ | ghspnm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19119 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11238 |
| യുഡൈസ് കോഡ് | 32051100501 |
| വിക്കിഡാറ്റ | Q64564136 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൊന്മുണ്ടം, |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 650 |
| പെൺകുട്ടികൾ | 649 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 122 |
| പെൺകുട്ടികൾ | 109 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പങ്കജവല്ലി |
| പ്രധാന അദ്ധ്യാപകൻ | അബ്ബാസ് വി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ |
| എം.പി.ടി.എ. പ്രസിഡണ്ട് | കുണ്ടിൽ ഹാജറ |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Praveensagariga |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
വിദ്യാലയം ദീപസ്തംഭമാണ്. തലമുറകൾക്ക് അത് വെളിച്ചമേകുന്നു. ജി.എച്ച്. എസ് പൊന്മുണ്ടം ഒരു ഗ്രാമത്തിന്റെ കലാശാല. സമ്പന്നവും മതനിരപേക്ഷവുമായ ഒരു സംസ്കാരത്തിന്റെ പണിപ്പുര....' തിരൂർ - മലപ്പുറം റോഡിൽ തിരൂരിൽ നിന്ന് 7 കി.മീ അകലെ പൊന്മുണ്ടം എന്ന സുന്ദര ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലധികം വർഷം പഴക്കമുള്ള വിദ്യാലയം.
ചരിത്രം
ഓർമ്മക്കുറിപ്പുകൾ
1880 ൽ മദ്രാസ് ഗവൺമെന്റ് പൊന്മുണ്ടം പ്രദേശത്തിന് ഒരു ഖാസിയെ നിയമിച്ചു. മദ്രാസ് സംസ്ഥാനത്ത് മലബാർ ഡിസ്ട്രിക്ടിൽ പൊന്നാനി താലൂക്കിൽ ആയിരുന്നു അന്ന് പൊന്മുണ്ടം അംശം ദേശം. ഈ ഖാസി നിയമനത്തിലുണ്ടായ തർക്കത്തിൽ തിരൂർ മുൻസിഫ് കോടതി ഇടപ്പെട്ടതായി രേഖയുണ്ട്. പ്രദേശത്തുകാരുടെ മത പഠനത്തിനായി ഈ ഖാസി മമ്പുറത്ത് നിന്നും ഒരു മൊല്ലയെ കൊണ്ടുവന്നു. മൊയ്തീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ദീർഘ കാലം പൊന്മുണ്ടം സ്കൂളിൽ അധ്യാപകനും വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയുമായിരുന്ന കുണ്ടിൽ കുഞ്ഞനു മാസ്റ്ററുടെ പിതാവ് കുഞ്ഞുട്ടി മൊല്ലയുടെ പിതാവാണ് ഈ മൊയ്തീൻ മൊല്ല. ഇദ്ദേഹം പൊന്മുണ്ടത്ത് പള്ളിയും പള്ളിക്കൂടവും തുടങ്ങി. ഈ പള്ളിക്കൂടമാണ് പിന്നീട് 2006 വരെ ജി.എം.യു.പി സ്കൂളായും നാട്ടുകാരുടെ നിരന്തര ശ്രമങ്ങൾക്കൊടുവിൽ 2006 മുതൽ ഹൈസ്കൂളായും പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് ഈ സ്ക്കൂളിന് 130 വർഷത്തെ പഴക്കമുണ്ട്. അന്ന് സ്കൂൾ സ്ഥിതി ചെയ്തിരുന്നത് നെല്ലിച്ചോട്ടിൽ ആയിരുന്നു. മുണ്ടേക്കാടിനും നെരാലക്കും ഇടക്കാണ് ഈ സ്ഥലം. ഒരു പീടിക അടുത്ത കാലത്ത് വരെ അവിടെ ഉണ്ടായിരുന്നു. പഴയ സ്ക്കൂളിന്റേതായിരുന്നു എന്ന് കരുതപ്പെടുന്ന പടവുകളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. ഇന്ന് സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും തൊട്ടടുത്ത പള്ളി സ്ഥലവും മേനാട്ടിൽ കായൽ മഠത്തിൽ അബ്ദുള്ളക്കുട്ടി ഹാജി നൽകിയതാണ്. മത പാഠശാലയായിട്ടായിരുന്നു സ്ക്കൂളിന്റെ തുടക്കം. ബ്രിട്ടീഷുകാരിത് സ്ക്കൂളാക്കി മാറ്റി. ഇതൊരു നിർബന്ധിത സ്ക്കൂളായിരുന്നു. സ്കൂൾ പ്രായമായ കുട്ടികൾ നിർബന്ധമായും സകൂളിൽ വരണം. ഇല്ലങ്കിൽ കോടതി പിഴ ചുമത്തും. ഇതായിരുന്നു സ്കൂളിലെ നിയമം. ബ്രിട്ടീഷ് സ്കൂൾ എന്നായിരുന്നു അന്നത്തെ പേര്. മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. അഞ്ചാം തരം വരെ സ്ലേറ്റും ഒരു പുസ്തകവും മാത്രമായിരുന്നു വിദ്യാർത്ഥികൾക്ക്. സൂപ്രണ്ട് വന്നാണ് പരീക്ഷ നടത്തുക. ഓടായപ്പുറം ചേക്കുട്ടി മാസ്റ്ററുടെ കോമള പാഠാവലി എന്ന പുസ്തകവും, കാരുണ്യ പുണ്യനേ ..... എന്ന് തുടങ്ങുന്ന പ്രാർത്ഥനയും ഇന്നും പ്രായം ചെന്നവരുടെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടന് പ്രകീർത്തിച്ച് ഗാനങ്ങൾ പാഠാറുണ്ടായിരുന്നു. 1956 ലാണ് ഈ സ്കൂൾ യു.പി ആയി ഉയർത്തിയത്. 50 വർഷങ്ങൾക്ക് ശേഷം 2006 ൽ ഹൈസ്കൂളാക്കി ഉയർത്തി. 2008 ൽ പ്രഥമ SSLC ബാച്ച് 128 വിദ്യാർത്ഥികളിൽ 127 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി കൊണ്ട് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
താനൂർ ഉപജില്ലയിൽ ഈ വർഷത്തെ പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിലെ അച്ചടക്കത്തിൽ ക്ലാസ് പോലീസ് സംവിധാനം വളരെ ഉപകാരപ്രദമാകുന്നു.
മാനേജ്മെന്റ്
- പി.ടി.എ പ്രസിഡൻറ്. സിദ്ദീക് പുല്ലാട്ട്
- വൈ. പ്രസിഡൻറ്. അബ്ദുൽ ജലീൽ കുറിയോടത്ത്
- പ്രവർത്തക സമിതി അംഗങ്ങൾ
1. അബ്ബാസ്. എൻ 2. മുഹമ്മദ് ഹസൻ 3. സക്കീർ. എം.കെ 4. വിശ്വംഭരൻ. ഡി.പി 5. സശി. ടി.പി 6. അബ്ദുൽ മജീദ് 7. അബ്ബാസ് 8. സീതി. കെ 9. അബ്ദു ഹാജി. പി.കെ 10. കോമുകുട്ടി. 11. അബ്ദുൽ ഗഫൂർ. എ 12. സിന്ധു ശിവരാജ് 13. പാത്തുട്ടി
- അധ്യാപക പ്രതിനിധികൾ
1. ലക്ഷ്മി നാരായണൻ 2. ദാമോദരൻ 3. അജയൻ 4. അനിൽ കുമാർ 5. മുസ്തഫ 6. പത്മ്നി 7. രോഹിണി 8. അബ്ദുറഹിമാൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- അസൈനാർ മാസ്റ്റർ 1964 - 1984
- ഒ.കെ.എസ് മേനോൻ 1985 - 1998
- കെ. ചോയി മാസ്റ്റർ 1998 - 2003
- ദിലീപ് വർമ്മ രാജ 2006 - 2009
- 2009 മുതൽ അനിൽ കുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. പി.പി മുഹമ്മദ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ)
- അബ്ദുസ്സമദ് സമദാനിയുടെ പിതാവ് അബ്ദുൽ ഹമീദ് മൗലവി.
- പ്രസിദ്ധ പണ്ഡിതൻ കെ.പി മുഹമ്മദ് ബിൻ അഹമ്മദ്
- പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ബി. എം കുട്ടി സാഹിബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, GHS PONMUNDAM </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19119
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ