"ജി.ബി.എച്ച്. എസ്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

221 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവർഷം= 1890  
| സ്ഥാപിതവർഷം=1890  
| സ്കൂൾ വിലാസം=  തെക്കുമ്മുറി പി.ഒ, <br/>തിരൂർ
| സ്കൂൾ വിലാസം=  തെക്കുമ്മുറി പി.ഒ, <br/>തിരൂർ <br/> മലപ്പുറം ജില്ല
| പിൻ കോഡ്= 676 105.
| പിൻ കോഡ്= 676105.
| സ്കൂൾ ഫോൺ= 04942422429
| സ്കൂൾ ഫോൺ= 0494-2422429
| സ്കൂൾ ഇമെയിൽ= gbhsstirur@gmail.com  
| സ്കൂൾ ഇമെയിൽ= gbhsstirur@gmail.com  
| സ്കൂൾ വെബ് സൈറ്റ്= തയ്യാറായി വരുന്നു.  Blog:gbhsstirur.blogspot.com
| സ്കൂൾ വെബ് സൈറ്റ്= തയ്യാറായി വരുന്നു.  Blog:gbhsstirur.blogspot.com
വരി 24: വരി 24:
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ഗ്രേഡ്=7
| ഗ്രേഡ്=7
| ആൺകുട്ടികളുടെ എണ്ണം= 2210  
| ആൺകുട്ടികളുടെ എണ്ണം= 2210  
| പെൺകുട്ടികളുടെ എണ്ണം= 720  
| പെൺകുട്ടികളുടെ എണ്ണം= 720  
| വിദ്യാർത്ഥികളുടെ എണ്ണം= 2930  
| വിദ്യാർത്ഥികളുടെ എണ്ണം= 2930  
| അദ്ധ്യാപകരുടെ എണ്ണം= 76  
| അദ്ധ്യാപകരുടെ എണ്ണം= 76
| പ്രിൻസിപ്പൽ=  '''ശ്രീ. രാധാകൃഷ്ണൻ '''   
| പ്രിൻസിപ്പൽ=  '''ശ്രീ. രാധാകൃഷ്ണൻ '''   
| പ്രധാന അദ്ധ്യാപകൻ= '''ശ്രീ. അബ്ദുൽ ഹമീദ്'''
| പ്രധാന അദ്ധ്യാപകൻ= '''ശ്രീ. അബ്ദുൽ ഹമീദ്'''
വരി 41: വരി 41:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ  തിരൂർ നഗരത്തിൽ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ഗവ. വിദ്യാലയമാണ് '''തിരുർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''.  '''ഡിസ്റ്റ്രിൿറ്റ്  ബോർഡ് സ്കൂൾ''' എന്ന പേരിലാണ് ആദ്യ കാലത്ത്  അറിയപ്പെട്ടീരുന്നത്. മുന്സിഫ് കോടതി ആയി  1800-ൽ  സ്ഥാപിച്ച ഈ കെട്ടീടം പിന്നീട് മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായി മാറീ.
ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ  തിരൂർ നഗരത്തിൽ നിന്നും 3.5 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ഗവ. വിദ്യാലയമാണ് '''തിരുർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''.  '''ഡിസ്റ്റ്രിൿറ്റ്  ബോർഡ് സ്കൂൾ''' എന്ന പേരിലാണ് ആദ്യ കാലത്ത്  അറിയപ്പെട്ടീരുന്നത്. മുന്സിഫ് കോടതി ആയി  1800-ൽ  സ്ഥാപിച്ച ഈ കെട്ടീടം പിന്നീട് മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായി മാറീ.




== ചരിത്രം ==
== ചരിത്രം ==
1800-ൽ മുന്സിഫ് കൊട്തി ആയിരുന്നു കെട്ടീടം. പീന്നീടു യു.പി  സ്കൂൾ ആയും 1900 ത്തിൽ ഹൈസ്കൂൾ തലത്തിലേക്കും ഉയർത്തപ്പെട്ട വിദ്യാലയത്തീൽ 1917 ല് ശീശുക്ലാസ്സുകൾ (LKG,UKG), ലോവർ പ്രൈമറി, First Form,Second Form,Third Form  ഹൈസ്കൂൾ എന്നിങ്ങനെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. ഘട്ടം ഘട്ടമായി വിദ്യാലയത്തിന്റെ ഒരു ഭാഗത്ത് പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫീസുകൾ മറ്റിടങ്ങളിലേക്ക് മാറ്റി കെട്ടിടങ്ങൾ പൂർണ്ണമായും വിദ്യാലയത്തിന് വിട്ടു കൊടുത്തു.  1938 ൽ LP (3- വരെ) ഒഴീവാക്കീ 4ആം തരം മുതൽ ഹൈസ്കൂൾ വരെ ആയി. പ്രദേശത്തെ 4 തലമുറകൾക്ക് വിദ്യാലയം വെളിച്ചം പകർന്നു കഴിഞ്ഞു.യു. പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
1800-ൽ മുൻസിഫ് കോടതി ആയിരുന്നു കെട്ടീടം. പീന്നീടു യു.പി  സ്കൂൾ ആയും 1900ത്തിൽ ഹൈസ്കൂൾ തലത്തിലേക്കും ഉയർത്തപ്പെട്ട വിദ്യാലയത്തീൽ 1917 ല് ശീശുക്ലാസ്സുകൾ ( LKG, UKG), ലോവർ പ്രൈമറി, First Form,Second Form,Third Form  ഹൈസ്കൂൾ എന്നിങ്ങനെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. ഘട്ടം ഘട്ടമായി വിദ്യാലയത്തിന്റെ ഒരു ഭാഗത്ത് പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫീസുകൾ മറ്റിടങ്ങളിലേക്ക് മാറ്റി കെട്ടിടങ്ങൾ പൂർണ്ണമായും വിദ്യാലയത്തിന് വിട്ടു കൊടുത്തു.  1938 ൽ LP (3- വരെ) ഒഴീവാക്കീ 4ആം തരം മുതൽ ഹൈസ്കൂൾ വരെ ആയി. പ്രദേശത്തെ 4 തലമുറകൾക്ക് വിദ്യാലയം വെളിച്ചം പകർന്നു കഴിഞ്ഞു.യു. പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
1992 ലും, 2004ലും സംസ്ഥാന യുവജനോത്സവത്തിനും, 2001ൽ സംസ്ഥാന ശാസ്ത്രമേളക്കും പ്രഥാന വേദിയായി എന്ന പ്രൗഢമായ പാരമ്പര്യം വിദ്യാലയത്തിനു സ്വന്തമാണ്.
1992 ലും, 2004ലും സംസ്ഥാന യുവജനോത്സവത്തിനും, 2001ൽ സംസ്ഥാന ശാസ്ത്രമേളക്കും പ്രഥാന വേദിയായി എന്ന പ്രൗഢമായ പാരമ്പര്യം വിദ്യാലയത്തിനു സ്വന്തമാണ്.


വരി 52: വരി 52:
ഹൈസ്കൂളിനു 3ും ഹയർസെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 H.S ലാബുകളും  സ്മാർട്ട് ക്ലാസ് റൂം ആയി ഉപയൊഗിക്കാം.  4 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം  3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു 3ും ഹയർസെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 H.S ലാബുകളും  സ്മാർട്ട് ക്ലാസ് റൂം ആയി ഉപയൊഗിക്കാം.  4 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം  3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഗവേഷണ വിദ്യാർത്ഥികൾക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 3000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.
ഗവേഷണ വിദ്യാർത്ഥികൾക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 3000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.
പുസ്തകശാല വിപുലീകരണം സമീപകാലത്ത് പൂർത്തിയായി.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 58: വരി 59:
* എൻ.എസ്സ്.എസ്സ്.
* എൻ.എസ്സ്.എസ്സ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  ജെ.ആർ.സി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  ഇത് ഒരു ഗവണ്മെന്റ് വിദ്യാലയം ആണ്
  ഇത് ഒരു ഗവണ്മെന്റ് വിദ്യാലയം ആണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/969201" എന്ന താളിൽനിന്ന് ശേഖരിച്ചത്