ജി.ബി.എച്ച്. എസ്.എസ്. തിരൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ആർട്സ് ക്ലബ് 1

ഈ വർഷത്തെ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ ആഷിഖ് അലി ഖാൻ മാഷിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടക്കുന്നു. വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചു. മധ്യ പ്രദേശ് ആസ്ഥാനം ഭോപ്പാലിൽ പ്രവർത്തിക്കുന്ന മണികർണിക ആർട്ട്‌ ഗാലറി അവതരിപ്പിക്കുന്ന ദേശിയ ചിത്ര പ്രദർശനത്തിൽ നിദ നാസർ കെ, ടീനേജ് വിഭാഗത്തിൽ ( bronze meda)

ഒന്നാം സ്ഥാനം നേടി

ആർട്സ് ക്ലബ്