"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | {{PHSchoolFrame/Header}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
വരി 55: | വരി 55: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}}/മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ്]] | * [[{{PAGENAME}}/മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | * [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 119: | വരി 119: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:25, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം | |
---|---|
വിലാസം | |
പള്ളിപ്പുറം പള്ളിപ്പോർട്ട് പി.ഒ, , എറണാകുളം 683515 , എറണാകുളം ജില്ല | |
സ്ഥാപിതം | 0 - 0 - 1850 |
വിവരങ്ങൾ | |
ഫോൺ | 04842489660 |
ഇമെയിൽ | stmarypallipuram@yahoo.com, stmarypallipuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26006 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | |
പ്രധാന അദ്ധ്യാപകൻ | ആനി ഷോല സൈമൺ |
അവസാനം തിരുത്തിയത് | |
30-12-2021 | DEV |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടപ്പുറം രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ എറണാകുളം വിദ്യാഭ്യാസ ജില്ലയിലാണ് സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം. 1850ൽ റവ. ഫാദർ റുബാൾഡ് ലൂയീസ് ആണ് ഈ സ്കൂൾ ആരംഭിച്ചതു.1982-ൽ സെന്റ് മേരീസ് ഹൈസ്കൂളായി ഉയർത്തി.2001-ൽ സ്കൂലിന്റെ 100-ാം വാർഷികം ആഘോഷിച്ചു.ടിപ്പു സുൽത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാർബർ എന്നിവ ഈ സ്കൂളിനടുത്താണു.
ചരിത്രം
150 വർഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ൽ റവ. ഫാദർ റുബാൾഡ് ലൂയീസ് ആണ് ഈ സ്കൂൾ ആരംഭിച്ചതു.പിന്നീട് 1900ത്തിൽ ഫാദർ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂൾ എന്നിത് അറിയപ്പെടുകയും ചെയ്തു.എന്നാൽ ' കടലാട്ടുകുരിശി'നടുത്തായതു കൊണ്ട സ്കൂളിന്റെ പ്ര വർത്തനത്തിനു സർക്കാർ നിയമം തടസ്സമായി.പിന്നീട് 1914-ൽ ഫാദർ ജോസഫ് ചമ്മണി പ്രൈമറിസ്കൂൾ പുനരാരംഭിച്ചു.1920-ൽ മിഡിൽ സ്കൂളായി ഇതിനെ ഉയർത്തി.സെന്റ് മേരീസ് ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന് നാമകരണം ചെയ്തു.1982-ൽ സെന്റ് മേരീസ് ഹൈസ്കൂളായി ഉയർത്തി.1985-ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.ശ്രീ എൻ.ജി സെബാസ്റ്റ്യൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.2001-ൽ സ്കൂലിന്റെ 100-ാം വാർഷികം ആഘോഷിച്ചു. പ്രസിദ്ധ എഴുത്തുകാരനും 1992-ലെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ സിപ്പി പള്ളിപ്പുറം ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.ടിപ്പു സുൽത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാർബർ എന്നിവ ഈ സ്കൂളിനടുത്താണു.
ഭൗതികസൗകര്യങ്ങൾ
റീഡിംഗ് റൂം : റീഡിംഗ് റൂം
ലൈബ്രറി : ലൈബ്രറി
സയൻസ് ലാബ് : സയൻസ് ലാബ്
കംപ്യൂട്ടർ ലാബ് : കംപ്യൂട്ടർ ലാബ്
പാഠ്യ പ്രവർത്തനങ്ങൾ
എസ്.ആർ.ജി : എസ്.ആർ.ജി
പാഠ്യേതര പ്രവർത്തനങ്ങൾ
- മലയാളം ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മികവുകൾ
ഫോട്ടോ ഗ്യാലറി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കാലഘട്ടം | പേര് | ഫോട്ടോ |
---|---|---|
0000-0000 | ജെയ്നി | |
0000-2014 | ചാണ്ടി കെ.സി | |
2013-2016 | മോളി കെ.ജെ. | |
2016-2017 | ഷാജി ജോർജ്ജ് | |
2017-2018 | പുഷ്പി കെ.ജെ. | |
2018- | ആനി ഷോല സൈമൺ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സിപ്പി പള്ളിപ്പുറം | മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം. ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്കാരങ്ങൾ സിപ്പി പള്ളിപ്പുറം നേടിയിട്ടുണ്ട്.1943 മെയ് 18-നു എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്തു ജനിച്ചു. 1966 മുതൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ മൂന്നുദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. ഇതിനകം 130 ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. |
പ്രധാന സ്ഥലങ്ങൾ
വഴികാട്ടി
{{#multimaps:10.166935, 76.181090|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|