"പി. പി. എം. എച്ച്. എസ്. കാരക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PPMHS KARAKONAM (സംവാദം | സംഭാവനകൾ)
്ാേപരിുപ
PPMHS KARAKONAM (സംവാദം | സംഭാവനകൾ)
എന്റെസ്കൂൾ
വരി 48: വരി 48:


== ചരിത്രം ==
== ചരിത്രം ==
സാധാരന്ന ജനങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം പോലും അപ്രാപ്യമായിരുന്ന കാലത്ത് തിരുവിതാംകൂർ സർക്കാർ സർവ്വീസീൽ ജില്ലാ മജിസ്ട്രേറ്റ്, തഹസീൽദാർ,എന്നീസേവനങ്ങൾക്കുശേഷം ദിവാൻ പേഷ്കാർ സ്ഥാനത്തുനിന്നും വിരമിച്ച ശ്രീ.ഈ.പരമുപിള്ള അവർകൾ നാട്ടുകാർക്കുവേണ്ടി ഈ സ്കൂൾ സ്ഥാപിച്ചു. 1943ൽ കാരക്കോണം സരസ്വതിഭവനിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കുൂളായി ആരംഭിച്ചു.
                                                                                                                                      സാധാരണ ജനങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം പോലും അപ്രാപ്യമായിരുന്ന കാലത്ത് തിരുവിതാംകൂർ സർക്കാർ സർവ്വീസീൽ ജില്ലാ മജിസ്ട്രേറ്റ്, തഹസീൽദാർ,എന്നീ സേവനങ്ങൾക്കുശേഷം ദിവാൻ പേഷ്കാർ സ്ഥാനത്തുനിന്നും വിരമിച്ച ശ്രീ.ഈ.പരമുപിള്ള അവർകൾ നാട്ടുകാർക്കു    വേണ്ടി ഈ സ്കൂൾ 1943ൽ സ്ഥാപിച്ചു. കാരക്കോണം സരസ്വതിഭവനിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കുൂളായിട്ടാണ് ആരംഭിച്ചത്,  ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ, പളുകൽ കുഞ്ഞുകൃഷ്ണപിള്ള ആയിരുന്നു. 1947ൽ ശ്രീ പി രാമൻ നായർ ഹെഡ് മാസ്റ്ററായി സേവനം ആരംഭിച്ചു. 1948 ൽ ഇംഗ്ളീഷ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും,1951 ൽ ആദ്യ S S L C ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 1957-ൽ സംസ്ഥാനത്തെ ആദ്യത്തെ ഗവൺമെന്റ് എയിഡഡ് സ്കൂളെന്ന അംഗീകാരം നേടി, കാരക്കോണം ഹൈസ്കൂളെന്ന് പുനർ നാമകരണംചെയ്യപ്പെട്ടു. 1958-മുതൽ KER അനുസരിച്ച് സ്കൂൾ പ്രവർത്തനംആരംഭിച്ചു. 1967-ൽസ്ഥാപകമാനേജരുടെ മരണശേഷംസ്കൂൾമൂത്തമകൻ P G Nair സാറിന്റെ നേതൃത്വത്തിലാവുകയും പരമുപിള്ള മെമ്മോറിയൽ ഹൈസ്കൂളെന്നു് പുനർ നാമകരണം ചെയ്യു കയും ചെയ്തു. സ്ഥാപകമാനേജരുടെ ഇളയമകൻ ശ്രീ .P.RAMAN NAIR സാർ വിദേശപഠനത്തിനുശേഷം നാട്ടിലെത്തി , വീണ്ടും  ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 33 വർഷം ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. പി. രാമൻ നായർ സാറിന്റെ കഠിനപ്രയത്നത്താൽ സ്ഥാപനം അനുദിനം വളർന്നു. 1994 ജനുവരിയിൽ സ്കൂളിലെ കനകജുബിലി ആഘോഷം നടന്നു. 2002 ജുണിൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സു  കൾ  ആരംഭിച്ചു.2019 ൽപ്ളാറ്റിനം ജൂബിലി ആഘോഷിച്ചു.സ്കൂളിൽ വിവിധതരം ക്ലുബ്ബുകൾ  ഭംഗിയായി പ്രവർത്തിക്കുന്നു. ഏഴായിരത്തോളം പുസ്തകങ്ങളുള്ള ,വിലപ്പെട്ടറഫറൻസ് പുസ്തകങ്ങളുള്ള ഒരു വായനാശാല, സുസജ്ജമായ ശാസ്ത്രലാബ് , നവീകരിച്ച 2 കമ്പ്യൂട്ടർ ലാബുകൾ ,21 സ്മാർട്ട് ക്ളാസ്സ് റൂം , എന്നിവ വിദ്യാർത്ഥികളുടെ വിജ്ഞാനത്തിനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം ക്ളബ്ബ് , സംസ് കൃതം ക്ളബ്ബ്, ഇംഗ്ളീഷ് അക്കാദമി, ഹിന്ദി  അക്കാദമി, മാത് സ് ക്ളബ്ബ്,  സയൻസ്ക്ളബ്ബ്, സോഷ്യൽ സയൻസ് ക്ളബ്ബ്, ഹെൽത്ത് ക്ലബ്ബ്, എക്കോ ക്ളബ്ബ്, മ്യൂസിക് അക്കാദമി, എൻവിറോൺമെൻഡൽ ക്ളബ്ബ്, ഗാന്ധി ദർശൻ, ലഹരിവിരുദ്ധ ക്ളബ്ബ്, സൗഹൃദക്ളബ്ബ്, ഐ. ടി ക്ളബ്ബ്, ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ, സ്കൗട്ട്& ഗൈഡ് യൂണിറ്റുകൾ, കാർഷികക്ളബ്ബ് , ക്ളാസ്സ് റൂം ലൈബ്രറികൾ, എന്നിവയുടെ പ്രവർത്തനങ്ങൾ സുഗമമായിനടത്തിവരുന്നുണ്ട്. വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്ന കായിക പരിശീലനങ്ങൾനടത്തിവരുന്നുണ്ട്. യോഗ, കരാട്ടെ തുടങ്ങിയവയും പരിശീലിപ്പിക്കുന്നുണ്ട്.കലാസാഹിത്യ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക ശാസ്ത്ര സാങ്കേതികമേഖലകളിലെ ഉന്നതനിലകളിൽ എത്തിയിട്ടുള്ള നിരവധിപ്രമുഖർ ഈസ്ഥാപനത്തിന്റെ സംഭാവനയാണ്, 1961 മുതൽ SCOUTS&GUIDES പ്രവർത്തനം നടന്നുവരുന്നു. നിരവധി കുട്ടികൾ രാജ്യപുരസ്കാർ , രാഷ്ട്രപതി പുരസ്കാരങ്ങൾ നേടിവരുന്നു. ഇന്നും
ഈ സ്ക്കുലിലെ ആദ്യത്തെ ഹെഡ്മാസ്ററർ  ശ്രീ.പളുകൽ എൻ.കു‌‍‍ഞ്ഞുകൃഷ്ണപിള്ളയായിരുന്നു. 1947ൽ ശ്രീ.പി.രാമൻ നായർ അധ്യാപകനായി പ്രവേശിച്ചു. 1948ൽ ഇംഗ്ളീഷ് സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 1957-ൽ സംസ്ഥാനത്തെ ആദ്യത്തെ ഗവൺമെന്റ് എയിഡഡ് സ്കൂളെന്ന അംഗീകാരം നേടി, കാരക്കോണം ഹൈസ്കൂളെന്ന് പുനർ നാമകരണംചെയ്യപ്പെട്ടു. 1958-മുതൽ KER അനുസരിച്ച് സ്കൂൾ പ്രവർത്തനംആരംഭിച്ചു.ആദ്യമായിസപത്താംക്ലാസ് കുട്ടികൽ പരീക്ഷ
SCOUTS&GUIDES പ്രവർത്തനം വളരെ മെച്ചപ്പെട്ട രീതിയിൽ തുടരുന്നു.  
എയുതി.1957ൽ സെക്കന്ദരി സ്ക്കുല്പദ്ദതിയിൽ ചെർന്നു.1958 മുതൽകെ..ആർ ഈ സ്ക്കുലിനും ബാദകമായി..1962ൽ
                                                              ഇന്ന് ഈസ്കൂളിന്റെ ഉടമസ്ഥാവകാശവും ഭരണനേതൃത്വവും നെയ്യാറ്റിൻകര താലൂക്ക് സ്വദേശികളായ Dr, Sri. N VijayaKumar (MA,MPhil, MBA,MEd, DFD),    Dr. Jothishmathi VijayaKumar(MA-eng MA-ss MSc-Che MEd, MPhil, Phd) , Dr.ADILSACSENA എന്നിവരുടെ നേതൃത്വത്തിലുള്ള COSMOPOLITAN GROUPനാണ്. ദക്ഷിണേന്ത്യയിൽ കോസ്മോപോളിറ്റൻ ഗ്രൂപ്പിന്റെ  സംഭാവന പ്രശംസനീയമാണ്. മറൈൻ വിദ്യാഭ്യാസരംഗത്തെ സമുന്നതസ്ഥാനത്ത് പ്രവർത്തിക്കുന്ന COSMOPOLITAN TECHNOLOGY OF MARITIME നമ്മുടെ CHAIRMAN Sri,N VijayaKumar-ന്റെ സ്വപ്ന സാക്ഷാത്കാരമാണ്.മറൈൻ കോളേജിന് നെതർലാൻസിന്റെ I S O  ബഹുമതി ലഭിച്ചിട്ടുണ്ട്.കൂടാതെ BEST MARITIME COLLEGE AWARD, EXCELLENCE IN EDUCATION AWARD, JEWEL OF INDIA AWARD എന്നിവയും  ശ്രീ.എൻ. വിജയകുമാർ സാർ കരസ്ഥമാക്കിയിട്ടുണ്ട്.  2009ൽ COSMOPOLITAN COLLEGE OF EDUCATION ആരംഭിച്ചു. 2012-ൽ സ്ഥാപിച്ച COSMOPOLITAN MODEL VIDYALAYA ഈഗ്രൂപ്പിന്റെ വിദ്യാഭ്യാസരംഗത്തെ മറ്റൊരു നാഴികകല്ലാണ്. വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുക ,സാധുജനങ്ങളെ സമുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ഓരോചുവടും മുന്നോട്ടു വയ്ക്കുന്ന കോസ്മോപോളിറ്റൻ ഗ്രൂപ്പിന്റെ കൈകളിൽ ഈസ്ഥാപനത്തിന്റെ തുടർന്നുള്ള നാളുകൾ സുശോഭനമായിരിക്കും.
ഗവൻമെന്റ്വിഞാപനം പുരപ്പെദുവിച്ചു.1983 ൽ സ്താപകമനെജരുദെ മരന്നശെഷം ധർമ്മസ്താപനനിയമമനുസരിച്ച്
296/83നുമ്പരായി ഈ സ്ക്കുൽ രജിസ്റ്റർ ചെയ്തു. 33വർഷം ഹെദ്മാസ്റ്റർ ആയിരുന്ന ശ്രീ.രമൻ നായർ സാരിന്റെ കദിനപ്രയന്തത്തിൽ സ്താപനം വലർന്നു.1994 ജനുവരിയിൽ കനകജുബിലി ആഘൊഷിച്ചു. 2002 ജുനിൽ ഈങ്ൽഷ്മീദിയം ആരംബിച്ചു. വിവിധതരം ക്ലുബുകൽ ഭംഗിയായി പ്രവർത്തിക്കുന്നു.ഗാന്ധിദർശൻ മുമ്പ് ഭംഗിയായി
== ഭൗതികസൗകര്യങ്ങൾ ==
പ്രവർത്ത്ച്ചിരുന്നു. SCOUTS&GUIDES പ്രവർത്തനം വലരെ മെച്ചപ്പെട്ട രീതിയിൽ തുദരുന്നു. ഈ സ്ക്കുലിന്റെ മെൽനൊട്ടം വഹിക്കുന്നത് പരമുപില്ല സ്മാരക എദുക്കെഷൻ സൊസയിട്ടി ആന്ന്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 21 സ്മാർട്ട് ക്ലാസ് മുറികളും  യു പി വിഭാഗത്തിന് 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ ലാബിൽ 24 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ക്ളാസ്സ് മുറികളിലും ലഭ്യമാണ്.എല്ലാ ക്ളാസ്സ് മുറിയിലും ആയിരത്തിൽപ്പരംപുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാൻ ലൈബ്രറിയോടൊപ്പം വായനാമുറിയുമുണ്ട്.
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
*  സ്കൗട്ട് & ഗൈഡ്സ്.
== മാനേജ്മെന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-N KUNJUKRISHNA PILLAI
|1905 - 13
P. RAMAN NAIR
| റവ. ടി. മാവു
|-UNNIKRISHNAN NAIR
|-
-L RADHAMMA
|1913 - 23
| C THANKAM
| (വിവരം ലഭ്യമല്ല)
|-S SREEKUMARI AMMA
|-
|L VASANTHAKUMARI AMMA
|1923 - 29
|-C SAILAJA AMMA
| മാണിക്യം പിള്ള
|P T SREEKUMARAN THAMPI
|-
|-D M SUKUMARI
|1929 - 41
S CHANDRIKA DEVI
|കെ.പി. വറീദ്
|-G RASSALIAN
|-
P S KARTHIKEYAN NAIR
|1941 - 42
|-S K ANITHAKUMARI
|കെ. ജെസുമാൻ
L USHA
|-
|
|1942 - 51
|ജോൺ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേൽ
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബൻ
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേൽ
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസൻ
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോൺ
|-
|2004- 05
|വൽസ ജോർജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}


'''== പ്രശസ്തരായ പൂർവവിദ്യാർത്ഥി'''കൾ ==
'''== പ്രശസ്തരായ പൂർവവിദ്യാർത്ഥി'''കൾ ==
"https://schoolwiki.in/പി._പി._എം._എച്ച്._എസ്._കാരക്കോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്