"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(asddfdgggghj) |
||
വരി 45: | വരി 45: | ||
1942ജൂണില് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1942ജൂണില് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
.== ഭൗതികസൗകര്യങ്ങൾ == | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffd7ff); font-size:98%; text-align:justify; width:95%; color:black;"> | |||
<p align=justify>5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 3000 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്,മണക്കാട് 5 .5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ 16 കെട്ടിടങ്ങളിൽ വിവിധ വിഭാഗങ്ങളിലായി 80ക്ലാസ് മുറികളുമുണ്ട്. . ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. HSS വിഭാഗത്തിൽ 12 റൂമുകളും , language lab, computer lab, മറ്റു വിഷയങ്ങളുടെ ലാബുകൾ പ്രവർത്തിച്ചുവരുന്നു . എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ഫിസിക്സ്, കെമിസ്‍ട്രി, ബയോളജി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഹയർ സെക്കന്ററി വീഭാഗത്തിലും ഫിസിക്സ്, കെമിസ്‍ട്രി,ബയോളജി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, അസംബ്ലി ഹാൾ എന്നിവ ഉണ്ട്. സ്റ്റോറും, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനം , ഔഷധ തോട്ടം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ടോയ്‌ലറ്റ് , CWSN കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം 21കോടി 40 ലക്ഷം അനുവദിക്കുകയും അതിൽ 7 കോടി 8 ലക്ഷം രൂപയുടെ അതിവിശാലമായ പുതിയ കെട്ടിടം നിർമ്മിച്ചു വരുന്നു. </p> | |||
</div><br> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്.HSS വിഭാഗത്തിൽ 24 | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. |
11:38, 29 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് | |
---|---|
![]() | |
വിലാസം | |
തിരുവനന്തപുരം മണക്കാട് പി.ഒ, , തിരുവനന്തപുരം 695 009 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 04712471459 |
ഇമെയിൽ | govtvhssmanacaud@gmail.com |
വെബ്‍സൈറ്റ് | http://gvhssmakkaraparamba.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | [[43072
ഹയർസെക്കണ്ടറി സ്കൂൾ കോഡ് - 1006]] ([https://sametham.kite.kerala.gov.in/43072 ഹയർസെക്കണ്ടറി സ്കൂൾ കോഡ് - 1006 സമേതം]) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം&ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജിത്കുമാർ |
പ്രധാന അദ്ധ്യാപകൻ | വിനിത കുമാരി |
അവസാനം തിരുത്തിയത് | |
29-08-2019 | 43072 govthsmanacaud |
[[Category:43072
ഹയർസെക്കണ്ടറി സ്കൂൾ കോഡ് - 1006]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് . 'കാർത്തിക തിരുനാൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ 1942-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിരുവിതാംകൂറിലെ സ്തീകളുടെ പിന്നൊക്കവസഥ പരിഹരിയ്ക്കുന്നതിനായി ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് 61 വർഷങ്ങൾക്ക് മുമ്പ് അനന്തപുരിയുടെ നഗരഹൃദയത്തിൽ സ്ഥാപിച്ച മഹാരാജാസ് ഗവ. സ്കൂൾ ഫൊര് ഗെൾസിന്റെ ഒരു ഭാഗമാണ് 1942 1942ജൂണില് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
.== ഭൗതികസൗകര്യങ്ങൾ ==
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 3000 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്,മണക്കാട് 5 .5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ 16 കെട്ടിടങ്ങളിൽ വിവിധ വിഭാഗങ്ങളിലായി 80ക്ലാസ് മുറികളുമുണ്ട്. . ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. HSS വിഭാഗത്തിൽ 12 റൂമുകളും , language lab, computer lab, മറ്റു വിഷയങ്ങളുടെ ലാബുകൾ പ്രവർത്തിച്ചുവരുന്നു . എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ഫിസിക്സ്, കെമിസ്‍ട്രി, ബയോളജി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഹയർ സെക്കന്ററി വീഭാഗത്തിലും ഫിസിക്സ്, കെമിസ്‍ട്രി,ബയോളജി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, അസംബ്ലി ഹാൾ എന്നിവ ഉണ്ട്. സ്റ്റോറും, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനം , ഔഷധ തോട്ടം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ടോയ്‌ലറ്റ് , CWSN കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം 21കോടി 40 ലക്ഷം അനുവദിക്കുകയും അതിൽ 7 കോടി 8 ലക്ഷം രൂപയുടെ അതിവിശാലമായ പുതിയ കെട്ടിടം നിർമ്മിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.HSS വിഭാഗത്തിൽ 24
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ് സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4741211,76.9449425 | zoom=12 }}