ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് നാവായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42034 (സംവാദം | സംഭാവനകൾ)
ff
42034 (സംവാദം | സംഭാവനകൾ)
d
വരി 45: വരി 45:
2010 സ്കൂൾ ശതാബ്ദിയായി ആഘോഷിച്ചു
2010 സ്കൂൾ ശതാബ്ദിയായി ആഘോഷിച്ചു


== ഭൗതിക സൗകര്യങ്ങൾ == ==<font color="green"><b>  ഭൗതികസൗകര്യങ്ങൾ</b></font> ==
==<font color="green"><b>  ഭൗതികസൗകര്യങ്ങൾ</b></font> ==
  2 IT Labs  - 2  എണ്ണ, Multi Media Rooms -2 എണ്ണം ,Science lab,  Classrooms with fan,science Lab,Library എന്നിവ പ്രവ൪ത്തിക്കുന്നു.
  2 IT Labs  - 2  എണ്ണ, Multi Media Rooms -2 എണ്ണം ,Science lab,  Classrooms with fan,science Lab,Library എന്നിവ പ്രവ൪ത്തിക്കുന്നു.



22:26, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

=

ജി.എച്ച്.എസ്.എസ് നാവായിക്കുളം
Navaikulam School, Attingal Educational District
വിലാസം
നാവായിക്കുളം

695 603
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ0470 2692092
ഇമെയിൽnavaikulamhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആററിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലേഖ കെ എൽ
പ്രധാന അദ്ധ്യാപകൻഗിരിജ എസ്
അവസാനം തിരുത്തിയത്
20-08-201942034
ക്ലബ്ബുകൾ
പ്രോജക്ടുകൾ




നാവായിക്കുളം ത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ്. നാവായിക്കുളം. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1 ചരിത്രം 1910 ൽ പ്രൈമറി സ്കൂളായി ആരംഭിച്ചു .1947ൽ മിഡില്സ്കൂളായി.1951ൽ ഹൈസ്കൂൾ ക്ളാസുകൾ ആരംഭിച്ചു .1954 SSLC യുടെ ആദ്യബാച്ച് പുറത്തുവന്നു. 1960 Lp വിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001 ൽ ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. 2010 സ്കൂൾ ശതാബ്ദിയായി ആഘോഷിച്ചു

==  ഭൗതികസൗകര്യങ്ങൾ ==
2 IT Labs  - 2  എണ്ണ, Multi Media Rooms -2 എണ്ണം ,Science lab,  Classrooms with fan,science Lab,Library എന്നിവ പ്രവ൪ത്തിക്കുന്നു.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഐ .ടി ലാബ് പ്രവർത്തിക്കുന്നു. മുപ്പതോളം കമ്പ്യൂട്ടറുകൾ. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം . എച്ച് എസ് വിഭാഗത്തിലെ മുറികൾ കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നു . എച്ച് എസ് വിഭാഗത്തിലെ 16ക്ലാസ് മുറികളും ഹൈടെക്കാണ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജേ .ആർ സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SPC

ഹായ് സ്കൂൾ കുട്ടികൂട്ടം

മികവ്

== മാനേജ്മെന്റ് == മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ഫലകം:1905 - 13

== മുൻ സാരഥികൾ ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. സ൪വശ്രി. ലക്ഷ്മിനാരായണര്,അയ്യര് ശന്കരനാരായണഅയ്യര്, ഹരിഹരസസുബ്രഹ്മണ്യ അയ്യര്.എം.പി.അപ്പന്,ജമാല് മുഹമ്മദ്, കുമാരപിള്ള, കെ.സി.ഫിലിപ്പ്,സി.കെ.ശ്രീവത്സന് കൊച്ചുനാരായണപിളള,ശ്രീമതിമാ൪ കെ.സുഭാഷിണിഅമ്മ, ഡോ.സ്വ൪ണ്ണമ്മ, ഇന്ദിരാഭായിഅമ്മ, ജെ..ശ്രീമതി..... സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.|-


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ബഹു. ജലവകുപ്പ് മന്ത്രി ശ്രീ എൻ‍.കെ. പ്രേമചന്ദ്ര൯, എം.പി. ശ്രീ പീതാംബരകുറുപ്പ്, നാടകകൃത്ത് ശ്രീ എൻ. കൃഷ്ണപിളള......

|

വഴികാട്ടി

{{#multimaps: 8.7845883,76.786127| zoom=12 }}