ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് തമിഴ് വി. ആൻ‍ഡ് എച്ച്. എസ്. എസ്. ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43081 (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
(ചെ.) ഘടനയിൽ മാറ്റം വരുത്തി
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{prettyurl|GTVHSS Chalai}}
{{prettyurl|GTVHSS Chalai}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

21:33, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് തമിഴ് വി. ആൻ‍ഡ് എച്ച്. എസ്. എസ്. ചാല
വിലാസം
ചാല

695036
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0471 2476772
ഇമെയിൽpthschalai@gmail.com
കോഡുകൾ
സ്കൂൾ കോഡ്43081 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംതമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി .കെ .ജയമോൾ
അവസാനം തിരുത്തിയത്
28-12-2021PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു തമിഴ് വിദ്യാലയമാണ് ഗവൺമെൻറ്, തമിഴ് വി.എച്ച്.എസ്.എസ് ചാല എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു തമിഴ് വിദ്യാലയമാണ് GOVT.TAMIL V&HSS&TTI ചാല എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സ്.സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശീ.അനന്തകൃഷ്ണ അയ്യർ, ശീ, കുമൽ രാജ്, ശ്രീ ബ്രൂസ് ഡാനിയേൽ --ഇന്ത്യൻ പ്രസിഡന്റ് 'സ് ബേസ്ഡ് ടീച്ചർ അവാർഡ് ഹോൾഡർ, ശ്രീ. സ്റ്റീഫൻ, ശ്രീമതി. റാണി സ്റ്റെല്ല ഭായ്, ശ്രീ. മോഹൻ ദാസ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.483471,76.9544317 | zoom=12 }}