"സി ബി എം എച്ച് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
updation |
(ചെ.) updation |
||
| വരി 59: | വരി 59: | ||
[[ചിത്രം:36037nm4.jpeg|ലഘു|center]] | [[ചിത്രം:36037nm4.jpeg|ലഘു|center]] | ||
<br/> | <br/> | ||
2012 മാർച്ചിൽ ശ്രീ. തമ്പി നാരായണൻ ഈ സ്ക്കൂൾ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധർമിണിയായ ശ്രീമതി. ജയശ്രി തമ്പി | 2012 മാർച്ചിൽ ശ്രീ. തമ്പി നാരായണൻ ഈ സ്ക്കൂൾ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധർമിണിയായ ശ്രീമതി. ജയശ്രി തമ്പി മാനേജരായി ചുമതലയെടുത്തു. | ||
കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തിൽ നൂറനാടിന് തിലകക്കുറി ചാർത്തി മികച്ച പഠനനിലവാരത്തോടെ തുടർന്നു പോകുന്നു.ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ പഞ്ചായത്തിൽ | കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തിൽ നൂറനാടിന് തിലകക്കുറി ചാർത്തി മികച്ച പഠനനിലവാരത്തോടെ തുടർന്നു പോകുന്നു.ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ പഞ്ചായത്തിൽ ടൗൺ വാർഡിൽ സ്ഥിതിചെയ്യുന്നു. | ||
ദേശീയ അധ്യാപക അവാർഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് | ദേശീയ അധ്യാപക അവാർഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആർ. സി. നായർ ഈ സ്ക്കൂളിലെ മുൻ അധ്യാപകനാണ്. പാലമേൽ, നൂറനാട്, താമരക്കുളം അടൂർ താലൂക്കിൽപ്പെട്ട പള്ളിക്കൽ, അടൂർ മുൻസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് രണ്ടായിരത്തി എട്ടിൽ പരം കുട്ടികൾ പഠിക്കുന്നു. പുതിയ മാനേജ്‌മെന്റിന്റെ പ്രവർത്തനഫലമായി പൂതിയ കെട്ടിടങ്ങളും, യാത്രാ സൗക്‌ര്യത്തിനായി ബസ്സും, ബാന്റ് സെറ്റും ലഭ്യായിടുണ്ട്. | ||
</div> | </div> | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
[[ചിത്രം:36037hm.jpeg|ലഘു|ഹെഡ്‌മിസ്സ്ട്രസ്സ് ആർ സജിനി]] | [[ചിത്രം:36037hm.jpeg|ലഘു|ഹെഡ്‌മിസ്സ്ട്രസ്സ് ആർ സജിനി]] | ||