"ഗവ.ഹൈസ്‍ക്കൂൾ പാമ്പനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Ghspambanar എന്ന ഉപയോക്താവ് ജി. എച്ച്.എസ്. പാമ്പനാർ എന്ന താൾ ഗവ.ഹൈസ്‍ക്കൂൾ പാമ്പനാർ എന്നാക്കി മാറ... |
(ചെ.)No edit summary |
||
| വരി 4: | വരി 4: | ||
| റവന്യൂ ജില്ല= ഇടുക്കി | | റവന്യൂ ജില്ല= ഇടുക്കി | ||
| സ്കൂൾ കോഡ്= 30082 | | സ്കൂൾ കോഡ്= 30082 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 07 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1954 | ||
| സ്കൂൾ വിലാസം= പാമ്പനാർ പി.ഒ, <br/>പീരുമേട്, <br/>ഇടുക്കി | | സ്കൂൾ വിലാസം= പാമ്പനാർ പി.ഒ, <br/>പീരുമേട്, <br/>ഇടുക്കി | ||
| പിൻ കോഡ്= 685531 | | പിൻ കോഡ്= 685531 | ||
| വരി 25: | വരി 25: | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= എം രമേശ് | | പ്രധാന അദ്ധ്യാപകൻ= എം രമേശ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുനിൽ | | പി.ടി.ഏ. പ്രസിഡണ്ട്= സുനിൽ ജെ | ||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
| സ്കൂൾ ചിത്രം= 20160704_153547.jpg | | | സ്കൂൾ ചിത്രം= 20160704_153547.jpg | | ||
| വരി 32: | വരി 32: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി | ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''പാമ്പനാർ ഗവ.ഹൈ സ്കൂൾ'''. '''പാമ്പനാർ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1953- ൽ സ്ഥാപിച്ച ഈ പ്രൈമറി വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്ന് 2011 ജൂൺ മാസം മുതൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയം ഹൈ സ്കൂൾ ആയി ഉയർത്തി. | ||
== ചരിത്രം == | == ചരിത്രം == | ||
1953 ഒക്ടോബർ 21 ന് ചിദമ്പരം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രി. എ എസ് കൃഷ്ണസ്വാമി റെഡ്യാർ ഇപ്പോഴുള്ള പ്രൈമറി സ്‍കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും, 1954 ജൂലൈ 15 ന് എൽ പി സ്‍കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്‍തു. 2011-ൽ വിദ്യാലയത്തിലെ ഹൈ സ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
20:32, 2 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.ഹൈസ്‍ക്കൂൾ പാമ്പനാർ | |
|---|---|
| വിലാസം | |
പാമ്പനാർ 685531 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 15 - 07 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 04869232135 |
| ഇമെയിൽ | ghspambanar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30082 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം , തമിഴ്. |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം രമേശ് |
| അവസാനം തിരുത്തിയത് | |
| 02-02-2019 | Ghspambanar |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പാമ്പനാർ ഗവ.ഹൈ സ്കൂൾ. പാമ്പനാർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1953- ൽ സ്ഥാപിച്ച ഈ പ്രൈമറി വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്ന് 2011 ജൂൺ മാസം മുതൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയം ഹൈ സ്കൂൾ ആയി ഉയർത്തി.
ചരിത്രം
1953 ഒക്ടോബർ 21 ന് ചിദമ്പരം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രി. എ എസ് കൃഷ്ണസ്വാമി റെഡ്യാർ ഇപ്പോഴുള്ള പ്രൈമറി സ്‍കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും, 1954 ജൂലൈ 15 ന് എൽ പി സ്‍കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്‍തു. 2011-ൽ വിദ്യാലയത്തിലെ ഹൈ സ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിനും പ്രൈമറിക്കും രണ്ട് വീതം സ്മാർട്ട് ക്ളാസ് മുറികളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയര് റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഓണപതിപ്പ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1956- 2011 | ലഭ്യമല്ല |
| 2011- 2014 | ശ്രീ എഡ്വിൻ ഡാനിയേൽ |
| 2015 | ശ്രീ എം രമേശ് ( തുടരുന്നു) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലഭ്യ് മ ലല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
ചിത്റശാല
|http://schoolwiki.in/GHS PAMBANAR