ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JITHU1 (സംവാദം | സംഭാവനകൾ)
No edit summary
JITHU1 (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 66 ,ചേർത്തല - അരൂക്കുറ്റി ബസ് റൂട്ടിൽ ചേർത്തല നഗരത്തിൽ നിന്നും 15 km അകലത്തായി വേമ്പനാട് കായൽ തീരത്ത് സ്ഥിതി ചെയ്യുന്നു
* NH 66 ,ചേർത്തല - അരൂക്കുറ്റി ബസ് റൂട്ടിൽ ചേർത്തല നഗരത്തിൽ നിന്നും 15 km അകലത്തായി വേമ്പനാട് കായൽ തീരത്ത് സ്ഥിതി ചെയ്യുന്നു
|----
|----


|}
|}
വരി 84: വരി 81:


<!--visbot  verified-chils->
<!--visbot  verified-chils->
പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളിൽ രൂപികൃതമാകുുന്ന 'LITTLE KITES' IT ക്ലബ് രൂപികരിക്കാൻ KITE അംഗീകാരം നൽകി. സ്കൂളിലും LITTLE KITE ഞങ്ങളുടെ സ്കൂളിലും ലിറ്റിൽ കൈറ്റിന്റെ ഒരു യൂണിറ്റ് പ്രവർത്തികുന്നു. 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി. 2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു ഞങ്ങളുടെ യൂണിറ്റിൽ നിന്നും ഷാരോണിനെ ലീഡർ ആയും അനീറ്റയെ ഡെപ്യട്ടി ലീഡർ ആയും തിരഞ്ഞെടുത്തു.

22:44, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം

സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
വിലാസം
മണപ്പുറം

688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം 01 - 06 - 1932
വിവരങ്ങൾ
ഫോൺ0478 2532159
ഇമെയിൽ34035alappuzha@gmail
കോഡുകൾ
സ്കൂൾ കോഡ്[[34035]] (34035 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[ആലപ്പുഴ]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ ചേർത്തല | ചേർത്തല]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎലിസബത്ത് പോൾ
അവസാനം തിരുത്തിയത്
09-09-2018JITHU1

[[Category: ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:34035]] [[Category: 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ




മണപ്പുറം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട് സെന്റ്. തെരേസാസ് ഹൈസ്കൂൾ 82 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ.പി, യു.പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലായ് മൂന്ന് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മണപ്പുറം സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന സ്കൂൾ 1938 ൽ സി.എം.ഐ സഭയിലെ ബഹുമാനപ്പെട്ട മത്തായി അച്ചനാണ് സ്ഥാപിച്ചത് .1964 ൽ യു.പി സ്കൂളായും 1982ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.

സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ജനങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് നല്ല രീതിയിലുളള വിദ്യാഭ്യാസം നല്കുന്നതിന് ഈ വിദ്യാലയത്തിന് സാധിക്കുന്നു.

നിലവിൽ സ്കൂളിൽ ഒന്ന് മുതൽ പത്താം തരം വരെ 26 ക്ലാസുകൾ പ്രവർത്തിക്കുന്നു എൽ.പി. വിഭാഗം - ഓരോ ക്ലാസും 2 ഡിവിഷനുകൾ വീത യു.പി, ഹൈസ്കൂൾ - ഓരോ ക്ലാസും 3 സി വിഷനുകൾ ഈ സ്കൂളിനെ മികവുറ്റത്താക്കുന്നത് പ്രഥമദ്ധ്യാപികയോടൊപ്പം പ്രവർത്തിക്കുന്ന അധ്യാപകരും അനധ്യാപകരും ആണ്. 34 അധ്യാപകരും 5 അധ്യാപകരും ആണ് ഈ സ്കൂളിലുള്ളത്

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം നേടുന്നതിന് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ഒൻപത് ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലുള്ളതാണ്.

കലാകായിക സാഹിത്യ മേഖലകളിലും കഴിവ് തെളിയിക്കുന്നവരാണ് സ്കൂളിലെ കുട്ടികൾ .അവർക്ക് വേണ്ട പ്രോത്സാഹനവും സ്കൂളിൽ നിന്ന് നല്കുന്നു .കല ,ശാസ്ത്രം, സാഹിത്യം, ഐ.റ്റി മേളകളിൽ ഉപജില്ല മുതൽ സംസ്ഥാനതലം വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു. അക്കാദമിക പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുതകുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു .കുട്ടികൾ സമൂഹത്തെ അറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ' തെരേസ്യൻ ആർമി '.സ്കൗട്ട് ആൻഡ് ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് ,സയൻസ്, മാത് സ് ക്ലബുകൾ ,വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ് തുടങ്ങി നിരവധി പ്രവർത്തനങ്ങളും സ്കൂളിൽ നടന്ന് വരുന്നു. അനേകം തലമുറകൾക്ക് അറിവിന്റെ കരുത്ത് നല്കി വിജയകരമായ ജീവിതം പടുത്തുയർത്താൻ സഹായിച്ച് കൊണ്ട് മണപ്പുറം സെന്റ് .തെരേസാസ് ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു

മാനേജ്മെന്റ്

CMI സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് .കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ.
അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന ഒരു തലമുറയായും അവരെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത്

വിദ്യാഭ്യാസ രംഗത്ത് പുതിയ കാല് വയ്പുകൾ നടത്തുവാൻ മാനേജ്മെന്റ് എന്നും ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ് . ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് ഈ സ്കൂൾ മണപ്പുറം ഗ്രാമത്തിന് സമ്മാനിച്ചിരിക്കുന്നത്.രാജഗിരി എസ് എച്ച് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്. തെരേസാസ് ഹൈ സ്കൂൾ.റവ.ഫാ.സാജു മാടവനക്കാട് സി.എം.ഐ കോർപറേറ്റ് മാനേജരായും റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ സി.എം.ഐ സ്കൂൾ മാനേജരായും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റേയും കുട്ടികളുടേയും ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി മാനേജ്മെന്റ് സജീവമായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വഴികാട്ടി

{{#multimaps:9.779551,76.361471|zoom=13}}