"വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 36: | വരി 36: | ||
വിദ്യാർത്ഥികളുടെ എണ്ണം=1079| | വിദ്യാർത്ഥികളുടെ എണ്ണം=1079| | ||
അദ്ധ്യാപകരുടെ എണ്ണം=53| | അദ്ധ്യാപകരുടെ എണ്ണം=53| | ||
പ്രിൻസിപ്പൽ= | പ്രിൻസിപ്പൽ= വി.സി.സുരേഷ് | ||
പ്രധാന അദ്ധ്യാപകൻ= ഷിനു| | പ്രധാന അദ്ധ്യാപകൻ= ഷിനു| | ||
പി.ടി.ഏ. പ്രസിഡണ്ട്=1 | | പി.ടി.ഏ. പ്രസിഡണ്ട്=1 | |
15:04, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ | |
---|---|
പ്രമാണം:Viswabharathi s n h s s neezhoor | |
വിലാസം | |
ഞീഴൂർ വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ , കോട്ടയം 686612 , കോടടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04829263105 |
ഇമെയിൽ | vbsnhsshm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45053 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോടടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വി.സി.സുരേഷ് പ്രധാന അദ്ധ്യാപകൻ= ഷിനു |
അവസാനം തിരുത്തിയത് | |
06-09-2018 | Viswabharathi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
300px
}}
ചരിത്രം
കോട്ടയം ജില്ലയിൽ വൈയ്ക്കം താലൂക്കിൽ ഞീഴൂർ ഗ്രാമത്തിന് തിലകക്കുറിയായ വിശ്വഭാരതി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ. സിൽവർ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിയ്ക്കുന്ന ഈ സ്കൂളിന്റ ചരിത്രം ഞീഴൂർ ഗ്രാമത്തിന്റയും സ്നേഹനിധികളായ പൂർവ്വികരുടെയും കൂടി ചരിത്രമാണ്. 124 - ാംനമ്പർ ഞീഴൂർ എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റ ഉടമസ്ഥതയിലുള്ള വിശ്വഭാരതിയ്ക്ക് ഈ പേര് തന്നെ നൽകിയതിൽ പുരോഗമനേച്ഛുക്കളായ മുൻകാല പ്രവർത്തകരുടെ ഉയർന്ന മനസ്സിനെ നമിയ്ക്കുന്നു. 1952 -ൽ ഞീഴൂർ എസ്.എൻ.ഡി.പി.യും ഞീഴൂർ എൻ.എസ്.എസ് കരയോഗവുംസംയുക്തമായി വിശ്വഭാരതി മിഡിൽസ്കൂൾ ആരംഭിച്ചു. 1976 -ൽ സ്കൂളിന്റപൂർണ്ണാവകാശം എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റകീഴിലാക്കി. ൽഹൈസ്കൂളാക്കിഉയർത്തി.എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റ പ്രസിഡന്റ് സ്കൂൾ മാനേജരാകണമെന്ന വ‌്യവസ്ഥ -ൽ സ്കൂൾഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.വിശ്വഭാരതി ഇന്ന്തപസ്വികൾ യോഗാനുഷ്ഠാനുങ്ങാളോടെ വസിച്ചിരുന്ന തേവരാടി മലയുടെ ചുവട്ടിൽ ഞീഴൂർ ഗ്രാമത്തിന്റ തിലകക്കുറിയായി പരിലസിക്കുന്ന വിശ്വഭാരതിയെന്ന സരസ്വതിക്ഷേത്രം. ആരംഭകാലത്ത് മൂന്ന് അദ്ധ്യാപകരായിരുന്നു. വിദ്യാർത്ഥികൾക്കായി അറിവിന്റ അക്ഷരങ്ങൾ പകർന്നു നല്കിയത്. എന്നാൽ ഇന്ന് യു.പി.തലത്തിൽ കുട്ടികൾ ക്കായി അദ്ധ്യാപകരും ഹൈസ്കൂൾ തലത്തിൽ കുട്ടികൾക്കായി അദ്ധ്യാപകരും ഹയർസെക്കണ്ടറിതലത്തിൽ വിദ്ധ്യാർത്ഥികൾക്കായി അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. ഇവരെക്കൂടാതെ ലാബ്അസിസ്ററന്റുമാരും അദ്ധ്യാപകേതര ജീവനക്കാരും ഈ സ്ഥാപനത്തിൽ ജോലിചെയ്തു വരുന്നു.നിരവധി പ്രശസ്ത വ്യക്തികളെ വാർത്തെടുത്തവളരെ വലിയ ഒരു അക്ഷയപാത്രമാണ് വിശ്വഭാരതി.പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- കംപൂട്ട൪ ലാബ്.
- മള് ട്ടിമീഡിയ ലാബ്.
- വിശാലമായ കളിസ്ഥലം.
- ലൈബ്ററി.
- ലബോറട്ടറി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
SNDP 124-നമ്പർ ശാഖയുടെ കീഴിലാണ് ഈ സ്ക്കളിൻെറ പ്രവർത്തനം.ശ്രീ.എം.വി കൃഷ്ണൻകുട്ടി സർ മാനേജരായി പ്രവർത്തിക്കുന്നു.ഹൈസ്ക്കൾ വിഭാഗം ഹെഡ്മിട്രസ് ശ്രീമതി .കെ എസ് ഷിനുമോൾ ആണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1954-55 | റവ. ടി. മാവു |
1955-64 | മാണിക്യം പിള്ള |
1964-68 | കെ.പി. വറീദ് |
1968-70 | കെ. ജെസുമാൻ |
1970-74 | ജോൺ പാവമണി |
1974-84 | ക്രിസ്റ്റി ഗബ്രിയേൽ |
1984-84 | |
1984-87 | |
1987-91 | ജെ.ഡബ്ലിയു. സാമുവേൽ |
1991-94 | കെ.എ. ഗൗരിക്കുട്ടി |
1994-97 | അന്നമ്മ കുരുവിള |
1997-99 | എ. മാലിനി |
1999-01 | എ.പി. ശ്രീനിവാസൻ |
2001-02 | സി. ജോസഫ് |
2002-06 | സുധീഷ് നിക്കോളാസ് |
2006-09 | ജെ. ഗോപിനാഥ് |
2009-10 | ലളിത ജോൺ |
2010- | വൽസ ജോർജ് |
സുധീഷ് നിക്കോളാസ് | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പത്മശ്ീ സി .സുധ
- ജോ൪ജ് മാത്യു - ജഡ്ജി
- ഡോ .ഫിലിപ്പ് അഗസ്സ്ററി൯
- ജോയിസിറിയക് - കേണല്
- ഉൺണികൃഷ്ണ൯ കാഞ്ഞിരത്താനം - കവി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
width=500px | zoom=10 }}
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി| റവന്യൂ ജില്ല=കോടടയം| സ്കൂൾ കോഡ്=45033| സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവർഷം=1866| സ്കൂൾ വിലാസം=കാഞ്ഞിരത്താനംP O, <brകോടടയം Dt 686603/>| പിൻ കോഡ്=686603| സ്കൂൾ ഫോൺ=04829242025| സ്കൂൾ ഇമെയിൽ=kanjirathanamstjohns@gmail.com| സ്കൂൾ വെബ് സൈറ്റ്=http|kanjohn ഉപ ജില്ല=കുറവിലങ്ങാട്| ഭരണം വിഭാഗം=എയ്ഡഡ്| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| പഠന വിഭാഗങ്ങൾ=1| പഠന വിഭാഗങ്ങൾ=1 | മാദ്ധ്യമം=മലയാളം| ആൺകുട്ടികളുടെ എണ്ണം=232| പെൺകുട്ടികളുടെ എണ്ണം=162| വിദ്യാർത്ഥികളുടെ എണ്ണം=394| അദ്ധ്യാപകരുടെ എണ്ണം=19| പ്രിൻസിപ്പൽ= 0 പ്രധാന അദ്ധ്യാപകൻ= 1| പി.ടി.ഏ. പ്രസിഡണ്ട്=1 | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| സ്കൂൾ ചിത്രം=kanjirathanam.jpg|}}300px }} ചരിത്രം1866-ല്‍ കാഞ്ഞിരത്താനത്ത് ആദൃമായി ഒരു പ്റൈമറി വിദ്യലയം സ്ഥാപിതമായി.1954-ല്‍ ഈ പ്റൈ മറി വിദ്യാലയം അപ്പ൪ പ്റൈമറി സ്കൂളായും1962-ല്‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.394കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു.21 അദ്യാപകരും 4 അനദ്യാപകരും ഈ സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നു.വിശാലമായ കളിസ്ഥലം,ഇൗ സ്കുളിന്റെ പ്റത്യേകതയാണ്. പുലിയള എന്ന ഗുഹാസമുച്ചയം സ്കൂളിന് തോട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്പാലാ രൂപതയുടെ കീഴിലാണ് ഈ സ്കൂള്‍.റവ.ഫാ.മാത്യു നരിവേലിയാണ് ഈ സ്കൂളി൯റ്റെ ഇപ്പോഴത്തെ മാനേജ൪.കോട്ടയം-എറണാകുളം റോഡില്‍ കുറുപ്പന്തറയ്ക്ക് ഒരു കിലോമീറ്റ൪ കിഴക്കാണ് സ്കൂളി൯റ്റെ സ്ഥാനം.റവ൰ ഫാ൰ ജോസഫ് ഈന്തനാല്ല്കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്ശ്റീമതി വി ജെ അന്നക്കുട്ടിയാണ് മുൻ സാരഥികൾസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോടടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 45053
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ