|
|
| വരി 28: |
വരി 28: |
| | വിദ്യാർത്ഥികളുടെ എണ്ണം= 1956 | | | വിദ്യാർത്ഥികളുടെ എണ്ണം= 1956 |
| | അദ്ധ്യാപകരുടെ എണ്ണം= 54 | | | അദ്ധ്യാപകരുടെ എണ്ണം= 54 |
| | പ്രിൻസിപ്പൽ= ശിവശങ്കരൻ | | | പ്രിൻസിപ്പൽ= പവിത്രൻ |
| | പ്രധാന അദ്ധ്യാപകൻ= ഉമ്മർ എടപ്പറ്റ | | | പ്രധാന അദ്ധ്യാപകൻ= ഉമ്മർ എടപ്പറ്റ |
| | പി.ടി.ഏ. പ്രസിഡണ്ട്=ജബീബ് ഷുക്കൈർ | | | പി.ടി.ഏ. പ്രസിഡണ്ട്=ജബീബ് ഷുക്കൈർ |
| വരി 41: |
വരി 41: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാണിയമ്പലം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മതസൗഹാർദ്ദത്തിനും മാനവ ഐക്യത്തിനും കേളികേട്ട വാണിയമ്പലം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണ്.അമ്പലത്തിലെ ദേവി പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് വാണിയമ്പലം എന്ന നാമമുത്ഭവിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ട വാണി ദേവിയുടെ രൂപം ആയതിനാൽ ഈ പ്രദേശം വാണിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നു.പ്രസിദ്ധമായ ബാണാസുര യുദ്ധത്തിൽ ശ്രീ ബാണാസുരൻ വധിക്കപ്പെട്ടത് വാണിയമ്പലം പാറയിൽ വച്ചാണെന്നാണ് ഐതിഹ്യം .പ്രസിദ്ധമായ വാണിയമ്പലം പാറ ,പുരാതനമായ അമ്പലം ,ചരിത്രമുറങ്ങുന്ന വാണിയമ്പലം വലിയ ജുമാ മസ്ജിദ് ,ക്രിസ്തിയ ദേവാലയം, പൈതൃക പാതയിലെ വാണിയമ്പലം റെയിൽവേ സ്റ്റേഷൻ തുടങ്ങിയവ ഈ പ്രദേശത്തിന്റെ ഖ്യാതി വർധിപ്പിക്കുന്നു.
| | '''വാണിയമ്പലം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ''' തുടക്കത്തിൽ ഒരു ലോവർ പ്രൈമറി സ്കൂളായി 1929 ൽ തുടങ്ങി. 1957 ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. '''1980''' ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തുകയും 1982 ൽ '''S S L C''' പ്രാഥമിക ബാച്ച് പുറത്തിറങ്ങുകയും ചെയ്തു. ഈ സ്കൂളിൽ 5,6,7,8,9,10 ക്ളാസുകളിലായി 45 ഡിവിഷനുകളുണ്ട്. '''2004''' ൽ '''H.S.S''' തുടങ്ങി. Humanities,Commerce,Science എന്നീ വിഭാഗങ്ങളിലായി ഓരോ ബാച്ചുകൾ ഉണ്ട്. |
| വാണിയമ്പലം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ''' തുടക്കത്തിൽ ഒരു ലോവർ പ്രൈമറി സ്കൂളായി 1929 ൽ തുടങ്ങി. 1957 ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. '''1980''' ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തുകയും 1982 ൽ '''S S L C''' പ്രാഥമിക ബാച്ച് പുറത്തിറങ്ങുകയും ചെയ്തു. ഈ സ്കൂളിൽ 5,6,7,8,9,10 ക്ളാസുകളിലായി 45 ഡിവിഷനുകളുണ്ട്. '''2004''' ൽ '''H.S.S''' തുടങ്ങി. Humanities,Commerce,Science എന്നീ വിഭാഗങ്ങളിലായി ഓരോ ബാച്ചുകൾ ഉണ്ട്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |