ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എൻ ജി എച്ച് എസ് കണിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22009 (സംവാദം | സംഭാവനകൾ)
No edit summary
22009 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
മാനേജ്മെൻറ് സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ആവശ്യമായ  സഹായസഹകരണങ്ങൾ നൽകിവരുന്നു.   
മാനേജ്മെൻറ് സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ആവശ്യമായ  സഹായസഹകരണങ്ങൾ നൽകിവരുന്നു.   
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൻ. കെ. ഷീജടീച്ചർ ആണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൻ. കെ. ഷീജടീച്ചർ ആണ്.
==മുൻസാരഥികൾ ==
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1976-87
| ശ്രീമതി.വി.രാധടീച്ചർ
|-
|1987-1992
| ശ്രീമതി.വി.എം.സുശീലടീച്ചർ
|-
|1992-93
| ശ്രീമതി. സി.എ.അന്നം ടീച്ചർ
|-
|1993-95
|ശ്രീ. എം. ഗുരുദാസൻ മാസ്റ്റർ
|-
|1995-97
|ശ്രീമതി.കെ.വി.ചന്ദ്രമതി ടീച്ചർ
|-
|1997-2000
|ശ്രീമതി.കെ.കെ.മല്ലിക ടീച്ചർ
|-
|2000-01
|ശ്രീമതി.ടി.എൻ.ജയശ്രി ടീച്ചർ
|-
|2001-03
|ശ്രീമതി. സി.ഇന്ദിര ടീച്ചർ
|-
‌|2003-04
|ശ്രീ.എ.കെ.അരവിന്ദാക്ഷൻ മാസ്റ്റർ
|-
|2004-06
|ശ്രീമതി.പി.ബി.ബേബിജയശ്രി ടീച്ചർ
|-
|2006-07
|ശ്രീമതി.വി.എ.മേരി ടീച്ചർ
|-
|2007-08
|ശ്രീമതി.ടി.വി.ദമയന്തി ടീച്ചർ
|-
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

13:11, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എൻ ജി എച്ച് എസ് കണിമംഗലം
വിലാസം
കണിമംഗലം

680027
,
തൃശ്ശൂർ‌‌‌ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04872249125
ഇമെയിൽsnghskanimangalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ‌‌‌
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീജ. എൻ.കെ.
അവസാനം തിരുത്തിയത്
04-09-201822009
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തൃശ്ശൂർ താലൂക്കിൽ കണിമംഗലം വില്ലേജിൽ കണിമംഗലം ദേശത്ത് സർ വ്വേ നമ്പർ 15ൽ 2ഏക്കർ 31 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗേൾസ് ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി , റീഡിംഗ് റൂം , സുസജ്ജമായ ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് , സ്പോർട്സ് ഉപകരണങ്ങൾ എന്നിവ വിദ്യാലയത്തിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഔഷധത്തോട്ടം.
  • പച്ചക്കറിത്തോട്ടം.

മാനേജ്മെന്റ്

രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ. ശുഭാംഗാനന്ദ സ്വാമികൾ ആണ് ഇപ്പോഴത്തെ മാനേജർ. 

മാനേജ്മെൻറ് സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ആവശ്യമായ സഹായസഹകരണങ്ങൾ നൽകിവരുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൻ. കെ. ഷീജടീച്ചർ ആണ്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.496257" lon="76.214991" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (A) 10.496098, 76.214744, SNGHS KANIMANGALAM </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.