ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AnvarSadiqueNV (സംവാദം | സംഭാവനകൾ)
No edit summary
AnvarSadiqueNV (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:

[[പ്രമാണം:18027logo.jpg|200px|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:18027logo.jpg|200px|ലഘുചിത്രം|നടുവിൽ]]
പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്

'''പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.''' 24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്
[[പ്രമാണം:18027jadha.jpg|400px|ലഘുചിത്രം|ഇടത്ത്‌|വിളംബര ജാഥ]]
[[പ്രമാണം:18027new.jpg|400px|ലഘുചിത്രം|വലത്ത്‌|പദ്ധതി പൂർത്തീകരണത്തിന് ശേഷം]]

==[[ആനുകാലികം]]==
==[[ആനുകാലികം]]==
വരി 82: വരി 79:

13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==

==മാനേജ്മെന്റ്==

==ചില ചിത്രങ്ങൾ==
[[പ്രമാണം:18027jadha.jpg|200px|ലഘുചിത്രം|ഇടത്ത്‌|വിളംബര ജാഥ]]

[[പ്രമാണം:18027new.jpg|200px|ലഘുചിത്രം|വലത്ത്‌|പദ്ധതി പൂർത്തീകരണത്തിന് ശേഷം]]

13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==മാനേജ്മെന്റ്==

==വഴികാട്ടി==
==വഴികാട്ടി==

16:38, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്
വിലാസം
പാണ്ടിക്കാട്

676 521
,
മലപ്പുറം ജില്ല
സ്ഥാപിതം21 - 07 - 1957
വിവരങ്ങൾ
ഫോൺ0483 2783916, 2783916
ഇമെയിൽpandikkadghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18027,11002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. പി.വേലായുധൻ
പ്രധാന അദ്ധ്യാപകൻശ്രീ.G.Sreekumar
അവസാനം തിരുത്തിയത്
26-08-2018AnvarSadiqueNV
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കിഴക്കൻ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പ്രശ്സ്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.

ഇനി ലോകോത്തരം

പാണ്ടിക്കാട് ഗവഹയർ സെക്കൻററി സ്കൂൾ ഇനി ലോക നിലവാരത്തിലേക്ക്, വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു, ഇതിനായി ഹാസബറ്റോസ് മേഞ്ഞ പഴയ 12 ക്ലാസ്സ് മുറികൾ പൊളിച്ചു കളഞ്ഞു, 5 കോടിയുടെ പുതിയ ബിൽഡിംഗ് ഉടൻ പ്രതീക്ഷിക്കാം

വികസന പദ്ധതിയുടെ ലോഗോ

പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്

ആനുകാലികം

പാണ്ടിക്കാട് ഗവ:ഹയർ സെക്കൻററി സ്കൂൾ ഓണ സദ്യ യു.പി,ഹൈസ്കൂൾ, ഹയർ സെക്കൻററി അടക്കം 3500 ലേറെ കുട്ടികളും, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി,എസ്.ഡി.സി, എസ്.പി.ജി, കമ്മിറ്റി ഭാരവാഹികൾ, സദ്യയിൽ പങ്കെടുത്തു. ചെമ്പ്രശ്ശേരി ശ്രീ സനൽ ആണ് പാചകത്തിന് നേതൃത്വം നൽകിയത്

2018-19 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം

നേട്ടങ്ങൾ/വിജയങ്ങൾ

ചരിത്രം

പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഭൂപടം

13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചില ചിത്രങ്ങൾ

വിളംബര ജാഥ

പ്രമാണം:18027new.jpg
പദ്ധതി പൂർത്തീകരണത്തിന് ശേഷം

വഴികാട്ടി

  • പാണ്ടിക്കാട് പട്ടണത്തിൽ നിന്നും 1.5 കി.മി. അകലത്തായി രാജീവ് ഗാന്ധി റോഡിൽ
  • പാണ്ടിക്കാട് പട്ടണത്തിൽ നിന്നും നിലംബൂർ റോഡിൽ വന്നാലും മതി
  • മഞ്ചേരിയിൽ നിന്ന് 13 കി.മി. അകലം