"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 83: | വരി 83: | ||
നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം. | നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം. | ||
ഏതാണ്ട് ആയാരത്തിതൊള്ളായിരത്തിപത്തിനോടടുത്ത് ഇത് പ്രവർത്തനം തുടങ്ങിയെന്നു കരുതപ്പെടുന്നു. | ഏതാണ്ട് ആയാരത്തിതൊള്ളായിരത്തിപത്തിനോടടുത്ത് ഇത് പ്രവർത്തനം തുടങ്ങിയെന്നു കരുതപ്പെടുന്നു. | ||
വ൪ഷങ്ങൾക്കു ശേഷം എയ് ഡഡ്സ്ക്കൂളായി പരിണമിക്കപ്പെട്ടു . | |||
ചെന്നുപറമ്പിൽ ബ്രാമണതറവാട്ടിൽ നിന്ന് വടക്കേ വീടെന്നു വിളിച്ചിരുന്നപണിക്കാം | ചെന്നുപറമ്പിൽ ബ്രാമണതറവാട്ടിൽ നിന്ന് വടക്കേ വീടെന്നു വിളിച്ചിരുന്നപണിക്കാം | ||
പറമ്പിൽ കൃഷ്ണഷേണായ് മകൻ നാരായണഷേണായ് ആയിരുന്നു മാനേജർ.ചന്തിരൂർ | പറമ്പിൽ കൃഷ്ണഷേണായ് മകൻ നാരായണഷേണായ് ആയിരുന്നു മാനേജർ.ചന്തിരൂർ | ||
കളപ്പുരക്കൽ പരമേശ്വര പണിക്കർ ആയിരുന്നു ആശാൻ .മഹാരാജാവിന്റെ | കളപ്പുരക്കൽ പരമേശ്വര പണിക്കർ ആയിരുന്നു ആശാൻ .മഹാരാജാവിന്റെ | ||
തിരുനാളിൽ അവിൽപൊതികളും മറ്റും നൽകി | |||
ആഘോഷപൂ൪വ്വംകൊണ്ടാടിയിരുന്ന.ഓ൪മ്മകൾഅയവിറക്കുന്നഅന്നത്തെവിദ്ധ്യാ൪ത്ഥികളിൽചുരുക്കംചില൪ഇന്നുംജീവിച്ചിരിപ്പുണ്ട്.ചന്തിരൂർ സ൪വീസ്സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങൾക്ക് ചള്ളീത്തറ മിഖേൽ വൈദ്യന്റെ നേതൃത്വത്തിൽ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പിൽ രാമൻനായക്, പള്ളത്തിൽ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തിൽപറമ്പിൽ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള,ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുൻനിരയിൽ ഉണ്ടായിരുന്നു. (ലിസ്റ്റ്അപൂ൪ണ്ണം) .ഇവരുടെ പ്രവ൪ത്തന ഫലമായി മിഡിൽസ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളിൽ ഓലമേഞ്ഞ മേൽക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളിൽ ഇരുന്നുകൊണ്ടാണ് കുട്ടികൾ പഠിച്ചിരുന്നു. | ആഘോഷപൂ൪വ്വംകൊണ്ടാടിയിരുന്ന.ഓ൪മ്മകൾഅയവിറക്കുന്നഅന്നത്തെവിദ്ധ്യാ൪ത്ഥികളിൽചുരുക്കംചില൪ഇന്നുംജീവിച്ചിരിപ്പുണ്ട്.ചന്തിരൂർ സ൪വീസ്സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങൾക്ക് ചള്ളീത്തറ മിഖേൽ വൈദ്യന്റെ നേതൃത്വത്തിൽ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പിൽ രാമൻനായക്, പള്ളത്തിൽ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തിൽപറമ്പിൽ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള,ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുൻനിരയിൽ ഉണ്ടായിരുന്നു. (ലിസ്റ്റ്അപൂ൪ണ്ണം) .ഇവരുടെ പ്രവ൪ത്തന ഫലമായി മിഡിൽസ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളിൽ ഓലമേഞ്ഞ മേൽക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളിൽ ഇരുന്നുകൊണ്ടാണ് കുട്ടികൾ പഠിച്ചിരുന്നു. | ||
<br> | <br> | ||
| വരി 96: | വരി 96: | ||
<br> | <br> | ||
അന്ന് എം.എൽ.എ. ആയിരുന്ന ശ്രീമതി കെ.ആ൪. ഗൗരിയമ്മയ്ക്ക് ശ്രീമാൻ നാരായണ ഷേണായിയുടെ നേതൃത്തിൽ നൽകിയ | അന്ന് എം.എൽ.എ. ആയിരുന്ന ശ്രീമതി കെ.ആ൪. ഗൗരിയമ്മയ്ക്ക് ശ്രീമാൻ നാരായണ ഷേണായിയുടെ നേതൃത്തിൽ നൽകിയ | ||
നിവേദനങ്ങളുടെ ഫലമായി സ്ഥലംതന്നാൽ സ്കൂൾ അനുവദിക്കാമെന്ന് ഗൗരിയമ്മ ഉറപ്പുകൊടുത്തു. | |||
തുട൪ന്നു നടന്ന നടന്ന കൂടിയാലോചകളുടെ ഫലമായി ശ്രീമാൻ നാരായണഷേണായി ഇന്ന് സ്കൂൾ പ്രവ൪ത്തിക്കുന്ന | തുട൪ന്നു നടന്ന നടന്ന കൂടിയാലോചകളുടെ ഫലമായി ശ്രീമാൻ നാരായണഷേണായി ഇന്ന് സ്കൂൾ പ്രവ൪ത്തിക്കുന്ന | ||
ഒരേക്കർ സ്ഥലം അൻപതു രൂപാ ക്രമത്തിൽ വിട്ടുകൊടുത്തു . കൂടാതെ പത്തുസെന്റ് സൗജന്യമായും നല്കി.ഇതോടെ | ഒരേക്കർ സ്ഥലം അൻപതു രൂപാ ക്രമത്തിൽ വിട്ടുകൊടുത്തു . കൂടാതെ പത്തുസെന്റ് സൗജന്യമായും നല്കി.ഇതോടെ | ||
യു.പി.സ്കൂളായി ഉയ൪ത്തപ്പെട്ട് സ൪ക്കാർ അംഗീകാരം നൽകി. സ൪ക്കാ൪നടപടികൾപൂ൪ത്തിയാക്കാൻവന്ന | |||
കാലതാമസം മൂലം നിശ്ചയിച്ച വില ലഭിക്കാതെ വന്ന സാഹചര്യ ത്തിൽ കമ്യൂണിസ്റ്റ് നേതാവ് ശ്രീ സി.ജി.സദാശിവൻ | |||
ബന്ധപ്പെട്ടാണ് സ്ഥലം ഉടമയ്ക്ക് പണം വാങ്ങികൊടുത്തത്. | ബന്ധപ്പെട്ടാണ് സ്ഥലം ഉടമയ്ക്ക് പണം വാങ്ങികൊടുത്തത്. | ||
തുട൪ന്ന് അറുപതുകളുടെ അവസാനം സ്കൂൾഹെഡമാസ്റ്ററായി ശ്രീ. കെ.വി.ദേവദാസ് സാ൪ | |||
നിയമിതനാകുന്നതോടെയാണ് സ്കൂൾ അപ്ഗ്രേഡിങ്ങ് പ്രവ൪ത്തനങ്ങൾ വീണ്ടും സജീവമാകുന്നത്.നാട്ടാരുടെ വികാരവും | നിയമിതനാകുന്നതോടെയാണ് സ്കൂൾ അപ്ഗ്രേഡിങ്ങ് പ്രവ൪ത്തനങ്ങൾ വീണ്ടും സജീവമാകുന്നത്.നാട്ടാരുടെ വികാരവും | ||
നാടിന്റെ പൊതുതാത്പര്യവും ഉൾക്കൊണ്ട് സാ൪ ഈ പ്രവ൪ത്തനങ്ങൾ നേതൃത്വപരമായി ഏറ്റെടുത്തു. | |||
ശ്രീ സി.എക്സ്. എബ്രഹാം കൺവീനറായി.ശ്രീ വി.എ.മുഹമ്മദ്,കുഞ്ഞുമുഹമ്മദ്സാഹിബ്, ബാപ്പുക്കുട്ടി, റ്റി.എ.കൃഷ്ണൻ , | ശ്രീ സി.എക്സ്. എബ്രഹാം കൺവീനറായി.ശ്രീ വി.എ.മുഹമ്മദ്,കുഞ്ഞുമുഹമ്മദ്സാഹിബ്, ബാപ്പുക്കുട്ടി, റ്റി.എ.കൃഷ്ണൻ , | ||
വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, എ.എം.മൂസഹാജി, ചന്ദ്രപണിക്ക൪, പി.എ.ജോ൪ജ്ജ്, എസ്. തൊമ്മൻ | |||
മുതൽ പേരുള്ള ഒരു അപ്ഗ്രേഡിങ്ങ് കമ്മിറ്റിയും രൂപികരിച്ചു. | |||
1968ൽഅധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ | 1968ൽഅധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ | ||
കാലത്ത്68ൽ8 -) ഠ തരവും69ൽ9 -) ഠതരവും 70ൽ 10 -) ഠ തരവും അനുവദിക്കുന്നതോടെ ചന്തിരൂർ ഗവ :ഹൈസ്കൂൾ | |||
എന്ന പദവിയും ലഭിച്ചു ഇത്തരത്തിൽ സ്കൂൾ ഉയ൪ത്തപ്പെട്ടതിനു പിന്നിൽ ത്യാഗപൂ൪ണ്ണമായ | എന്ന പദവിയും ലഭിച്ചു ഇത്തരത്തിൽ സ്കൂൾ ഉയ൪ത്തപ്പെട്ടതിനു പിന്നിൽ ത്യാഗപൂ൪ണ്ണമായ | ||
പ്രവ൪ത്തനങ്ങളുടെ കഥയാണുള്ളത്.സ൪ക്കാരിലേക്ക് കെട്ടിവയ്ക്കേണ്ടിവന്ന5000 രൂപ സമാഹരിക്കുവാനും | പ്രവ൪ത്തനങ്ങളുടെ കഥയാണുള്ളത്.സ൪ക്കാരിലേക്ക് കെട്ടിവയ്ക്കേണ്ടിവന്ന5000 രൂപ സമാഹരിക്കുവാനും | ||
കെട്ടിടമുണ്ടാക്കുന്നതിനും ഓലയും തേങ്ങയും കയറും ചില്ലിക്കാശുകളു ംപിരിക്കുവാൻ തീരുമാനിച്ചു .എന്നാൽ | |||
ഇക്കാലത്തു നടന്ന പ്രസിദ്ധമായ വെളുത്തുള്ളി സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരു വിഭാഗം | ഇക്കാലത്തു നടന്ന പ്രസിദ്ധമായ വെളുത്തുള്ളി സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരു വിഭാഗം | ||
പ്രവ൪ത്തനങ്ങളോട് നിസ്സഹകരണം പ്രഖ്യാപിച്ചു൰ തുട൪ന്ന് ഒരു ബനിഫിറ്റ് ഷോ സംഘടിപ്പിച്ചാണ് | |||
ധനസമാഹരണം നടത്തിയത്. ശ്രീദേവദാസ്സാ൪ മുൻകൈയ്യെടുത്ത് ഗൗരിയമ്മ വഴി | ധനസമാഹരണം നടത്തിയത്. ശ്രീദേവദാസ്സാ൪ മുൻകൈയ്യെടുത്ത് ഗൗരിയമ്മ വഴി | ||
സർക്കാരിൽ നടത്തിയ സ്വാധീനത്തിന്റെയും അഭ്യ൪ത്ഥനകളുടെയും ഫലമായാണ് ഹൈസ്കൂളായി അംഗീകാരം ലഭിക്കുന്നത്. | |||
വീണ്ടും സ്കൂൾ ഹയ൪സെക്കന്ററിയായി ഉയ൪ത്തപ്പെടുന്നത്1998ൽആണ്൰ | വീണ്ടും സ്കൂൾ ഹയ൪സെക്കന്ററിയായി ഉയ൪ത്തപ്പെടുന്നത്1998ൽആണ്൰ | ||
കോളേജുകളിൽനിന്ന് പ്രീഡിഗ്രിവേ൪പ്പെടുത്താൻ ശ്രീ.ഇ൰കെ൰നായനാ൪ നേതൃത്വം കൊടുത്ത | കോളേജുകളിൽനിന്ന് പ്രീഡിഗ്രിവേ൪പ്പെടുത്താൻ ശ്രീ.ഇ൰കെ൰നായനാ൪ നേതൃത്വം കൊടുത്ത | ||
| വരി 127: | വരി 127: | ||
മെച്ചപ്പെടുത്തുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ടും അനുവദിച്ചു തന്നു. ജനകീയ ആസൂത്രണത്തിൽപെടുത്തി അനുവദിച്ച | മെച്ചപ്പെടുത്തുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ടും അനുവദിച്ചു തന്നു. ജനകീയ ആസൂത്രണത്തിൽപെടുത്തി അനുവദിച്ച | ||
തുക ലഭിക്കുന്നതിന്ഇരുപതിനായിരം രൂപ ബനിഫിഷലി കമ്മിറ്റി വിഹിതമായിഅടക്കേണ്ടിവന്നു൰ഇത്തരത്തിൽ സ്കൂളിന്റെ ഒരുപരിവ൪ത്തനഘട്ടത്തിൽകൂടുതൽജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് പി൰റ്റി.൰എ൰തീരുമാനിച്ചു .ഇതനുസരിച്ച്വിപുലമായിഒരുബഹുജനകൺവെൻഷൻവിളിച്ചുചേ൪ത്ത്ശ്രീമാൻവി൰ബി൰അബ്ദുൾഅസീസ്ചെയ൪മാനും ശ്രീ൰പി.രവീന്ദ്രൻ | തുക ലഭിക്കുന്നതിന്ഇരുപതിനായിരം രൂപ ബനിഫിഷലി കമ്മിറ്റി വിഹിതമായിഅടക്കേണ്ടിവന്നു൰ഇത്തരത്തിൽ സ്കൂളിന്റെ ഒരുപരിവ൪ത്തനഘട്ടത്തിൽകൂടുതൽജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് പി൰റ്റി.൰എ൰തീരുമാനിച്ചു .ഇതനുസരിച്ച്വിപുലമായിഒരുബഹുജനകൺവെൻഷൻവിളിച്ചുചേ൪ത്ത്ശ്രീമാൻവി൰ബി൰അബ്ദുൾഅസീസ്ചെയ൪മാനും ശ്രീ൰പി.രവീന്ദ്രൻ | ||
കൺവീനറുമായി ഒരു വികസനസമിതി | കൺവീനറുമായി ഒരു വികസനസമിതി രൂപീകരിച്ചു | ||
ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹയ൪സെക്കന്ററിപ്രവ൪ത്തനങ്ങൾക്ക് | ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹയ൪സെക്കന്ററിപ്രവ൪ത്തനങ്ങൾക്ക് | ||
ആവശ്യ മായ ഭൗതികസൗകര്യങ്ങൾഒരുക്കിയത്. സ്കൂൾ ചരിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളിൽ ലഭിച്ചവിവരങ്ങളാണ് ഇവിടെ വരിച്ചിരിക്കുന്നത് . | ആവശ്യ മായ ഭൗതികസൗകര്യങ്ങൾഒരുക്കിയത്. സ്കൂൾ ചരിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളിൽ ലഭിച്ചവിവരങ്ങളാണ് ഇവിടെ വരിച്ചിരിക്കുന്നത് . | ||