"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 33: | വരി 33: | ||

<font color= | ചേർത്തല താലൂക്കിലെ മണപ്പുറം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് തെരേസാസ് ഹൈസ്കൂൾ'''. '''മണപ്പുറം സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി.എം.ഐ.സഭയിലെ ബഹു.മത്തായി അച്ചൻ 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
'''ചരിത്രം ''' | '''ചരിത്രം ''' | ||
| വരി 45: | വരി 45: | ||
പാഠ്യേതര പ്രവർത്തനങ്ങൾ | പാഠ്യേതര പ്രവർത്തനങ്ങൾ | ||
<font color= | * തെരേസ്യൻ ആർമി | ||
കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രുപികൃതമായ തെരേസ്യൻ ആർമി SPECKS എന്ന വിവിധോദേശ്യ പദ്ധതി നടപ്പിലാക്കി.
| കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രുപികൃതമായ തെരേസ്യൻ ആർമി SPECKS എന്ന വിവിധോദേശ്യ പദ്ധതി നടപ്പിലാക്കി.

'''<font color= | '''S -SNEHABHAVANAM

<font color= | P - PLASTIC FREE LOCALITY

<font color= | E - E-LITERACY

<font color= | C - CLEAN CAMPUS

<font color= | K-KITCHEN GARDEN

<font color= | S-SANTHWANAM

'''<font color= | '''*SNEHABAVANAM:''' | ||
ഈ പദ്ധതിയുടെ കീഴിൽ സ്കൂളിലെ ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് നൽകുി | ഈ പദ്ധതിയുടെ കീഴിൽ സ്കൂളിലെ ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് നൽകുി | ||
ഏറ്റവും അർഹരായ മറ്റു നാലുകുട്ടികൾക്ക് 25000 രൂപ വീതം ഭവന പുനരുദ്ധാരണ സഹായം നൽകുകയും ചെയ്തു.ഇത് ഒരു തുടർപദ്ധതിയാണ്.
| ഏറ്റവും അർഹരായ മറ്റു നാലുകുട്ടികൾക്ക് 25000 രൂപ വീതം ഭവന പുനരുദ്ധാരണ സഹായം നൽകുകയും ചെയ്തു.ഇത് ഒരു തുടർപദ്ധതിയാണ്.

'''<font color= | '''*PLASTIC FREE LOCALITY:''' | ||
വിദ്യാർത്ഥികളിലും സമൂഹത്തിലും പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെകുറിച്ചുള്ള അവബോധം വളർത്തുക ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ വാർഡ്തല ബോധവത്കരണ ക്ലാസ്സ് നടത്തി.ഉപയോഗശൂന്യമായ തുണികൾ കൊണ്ട് സഞ്ചികൾ നിർമ്മിക്കുന്ന വിധം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് കാണിച്ചുകൊടുത്തു.ഈ പ്രവർത്തനത്തിന് വാർഡുമെമ്പർമാരുടെ സഹായം ലഭ്യമായിരുന്നു.
| വിദ്യാർത്ഥികളിലും സമൂഹത്തിലും പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെകുറിച്ചുള്ള അവബോധം വളർത്തുക ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ വാർഡ്തല ബോധവത്കരണ ക്ലാസ്സ് നടത്തി.ഉപയോഗശൂന്യമായ തുണികൾ കൊണ്ട് സഞ്ചികൾ നിർമ്മിക്കുന്ന വിധം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് കാണിച്ചുകൊടുത്തു.ഈ പ്രവർത്തനത്തിന് വാർഡുമെമ്പർമാരുടെ സഹായം ലഭ്യമായിരുന്നു.

'''<font color= | '''*E- LITERACY:''' | ||
വിദ്യാർത്ഥികളുടെ അമ്മമാർക്ക് കംമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് നടത്തി.
| വിദ്യാർത്ഥികളുടെ അമ്മമാർക്ക് കംമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് നടത്തി.

'''<font color= | '''*CLEAN CAMPUS:''' | ||
സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുന്നു.
| സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുന്നു.

'''<font color= | '''*KITCHEN GARDEN:''' | ||
സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു.ഇവിടുന്നു കിട്ടുന്ന വിഭവങ്ങൾ ഉച്ച ഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നു.ഒപ്പം തന്നെ പച്ചക്കറി വിറ്റുകിട്ടുന്ന പണം അർഹരയാവരെ സഹായിക്കുന്നതിനുപയോഗിക്കുന്നു.
| സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു.ഇവിടുന്നു കിട്ടുന്ന വിഭവങ്ങൾ ഉച്ച ഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നു.ഒപ്പം തന്നെ പച്ചക്കറി വിറ്റുകിട്ടുന്ന പണം അർഹരയാവരെ സഹായിക്കുന്നതിനുപയോഗിക്കുന്നു.

'''<font color= | '''*SANTHWANAM:''' | ||
വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും സ്കൂളിനു ചുറ്റുപാടുള്ള കിടപ്പുരോഗികളെ സന്ദർശിക്കുകയും അവർക്ക് സാന്ത്വനം നൽകുകയും ചെയ്തു.
| വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും സ്കൂളിനു ചുറ്റുപാടുള്ള കിടപ്പുരോഗികളെ സന്ദർശിക്കുകയും അവർക്ക് സാന്ത്വനം നൽകുകയും ചെയ്തു.

16:31, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
| സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം | |

| വിലാസം | |
മണപ്പുറം 688526 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 04782532159 |
| ഇമെയിൽ | 34035alappuzha@gmail |
| വെബ്‍സൈറ്റ് | nil |
| കോഡുകൾ | |
| സ്കൂൾ കോഡ് | [[ 34035]] ( 34035 സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | [[ആലപ്പുഴ]] |
| വിദ്യാഭ്യാസ ജില്ല | [[ഡിഇഒ ചേർത്തല | ചേർത്തല]] |
| ഉപജില്ല | [[ആലപ്പുഴ/എഇഒ തുറവൂർ | തുറവൂർ]] |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എലിസബത്ത് പോൾ

| അവസാനം തിരുത്തിയത് | |
| 11-08-2018 | JITHU1 |
[[Category: ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category: 34035]] [[Category: 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||

| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)

| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

ചേർത്തല താലൂക്കിലെ മണപ്പുറം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് തെരേസാസ് ഹൈസ്കൂൾ. മണപ്പുറം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി.എം.ഐ.സഭയിലെ ബഹു.മത്തായി അച്ചൻ 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സി.എം.ഐ സഭയുടെ സ്ഥാപകനായ വാഴ്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചൻ 1805 ഫെബ്രുവരി 10നു ജനിച്ചു.1986 ഫെബ്രുവരി 8നു ജോൺ പോൾ രണ്ടാമന് മാർപ്പാപ്പ കോട്ടയത്തുവച്ച് പിതാവിനെ വാഴ്തപ്പെട്ടവനായി പ്രഖ്യാപിച്ചു.ചാവറയച്ചൻ 1831 മെയ് 31നാണ് സി.എം.ഐ സഭ സ്ഥാപിച്ചത്.ഈ സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസപ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചക്കായി പള്ളിയോടും കൊവേന്തയോടും അനുബന്ധിച്ച് ഓരോ പള്ളിക്കൂടം വേണമെന്ന് ബഹു.ചാവറപ്പിതാവ് അഭിലഷിച്ചു.ബൗദ്ധികവികാസം പ്രാപിക്കാത്തതോ അച്ചടക്കമില്ലാത്തതോ ആയ ഒരു സമൂഹത്തിന് അദ്ധ്യാത്മികമോ ഭൗതികമോ ആയ പുരോഗതി സാദ്ധ്യമല്ല.ഈ ദർശനം ഉൾക്കൊണ്ട് നൂറ്റാണ്ടുകളായി വിദ്യാഭ്യാസരംഗത്ത് സുദീർഘമായ സേവനം അനുഷ്ഠിച്ചുപോരുന്ന സഭയാണ് സി.എം.ഐ സഭ.പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന വാഴ്തപ്പെട്ട ചാവറപ്പിതാവിന്റെ ഉത്കൃഷ്ഠദർശനത്തിന്റെ പൂർത്തീകരണത്തിനായി മണപ്പുറം ആശ്രമത്തിന്റെ കീഴില് ഒരു പള്ളിക്കൂടം തുടങ്ങുകയെന്ന തീവ്രമായ അഭിലാഷത്തെത്തുടർന്ന്1932ല് ബഹു.മത്തായി അച്ചൻ ഈ സ്കൂളിന് അടിസ്ഥാനശില പാകി.1938 ൽ അത് വി.കൊച്ചുത്രേസ്യായുടെ നാമധേയം സ്വീകരിച്ച് L.P സ്കൂളായി പ്രവർത്തനമാരംഭിച്ചു.ബഹു.ഗ്രേഷ്യന് മണ്ണൂർ അച്ചനായിരുന്നു ആദ്യത്തെ മാനേജർ.1964ൽ U.P സ്കൂളായും 1982 ഹൈസ്കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.ചേർത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂർ സബ്ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം ചേർത്തല-അരൂക്കുറ്റി റോഡിൽ ചേർത്തലപട്ടണത്തിൽനിന്നും 12 km വടക്കായി മണപ്പുറം ഗ്രാമത്തില് സ്ഥിതി ചെയ്യുന്നു.മണപ്പുറം ലിറ്റിൽഫ്ളവർ ആശ്രമത്തിന് സമീപം വേമ്പനാട്ടുകായലിന്റെ തീരത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് വിശാലമായ കളിസ്ഥലവും മെച്ചപ്പെട്ട കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരുടെ സേവനവും എന്നും ലഭിച്ചുപോരുന്നു.മണപ്പുറത്തെയും ചുറ്റുപാടുമുള്ള പ്രദേസങ്ങളിലെയും കുട്ടികളിൽ സർഗാത്മകമായ ജീവിതവീക്ഷണവും നേരായ മൂല്യബോധവും ആരോഗ്യകരമായ മനോഭാവങ്ങളും സ്നേഹോഷ്മളമായ സാമൂഹ്യബന്ധങ്ങളും കെട്ടിപ്പടുക്കുവാൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനഫലമായി സാധിക്കുന്നു.ഇന്ന് ആലപ്പുഴജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും .ഹൈസ്കൂൾ വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും ഹൈട്ടക്ക് നിലവാരത്തിലുള്ളതാണ്.സ്കൂളിന് വളരെ മികച്ച രീതിയിൽ പണികഴിപ്പിച്ച വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്കായി ഫുട്ട് ബോൾ,ബാസ്കറ്റ് ബോൾ,ബാഡ്‌മിന്റൺ കോർട്ട് എന്നീ സൗകര്യങ്ങൾ ഈ സ്കൂളിലുണ്ട്.ഹൈസ്കൂൾ വിഭാഗത്തിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
* തെരേസ്യൻ ആർമി
കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രുപികൃതമായ തെരേസ്യൻ ആർമി SPECKS എന്ന വിവിധോദേശ്യ പദ്ധതി നടപ്പിലാക്കി.
S -SNEHABHAVANAM
P - PLASTIC FREE LOCALITY
E - E-LITERACY
C - CLEAN CAMPUS
K-KITCHEN GARDEN
S-SANTHWANAM
*SNEHABAVANAM:
ഈ പദ്ധതിയുടെ കീഴിൽ സ്കൂളിലെ ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് നൽകുി
ഏറ്റവും അർഹരായ മറ്റു നാലുകുട്ടികൾക്ക് 25000 രൂപ വീതം ഭവന പുനരുദ്ധാരണ സഹായം നൽകുകയും ചെയ്തു.ഇത് ഒരു തുടർപദ്ധതിയാണ്.
*PLASTIC FREE LOCALITY:
വിദ്യാർത്ഥികളിലും സമൂഹത്തിലും പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെകുറിച്ചുള്ള അവബോധം വളർത്തുക ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ വാർഡ്തല ബോധവത്കരണ ക്ലാസ്സ് നടത്തി.ഉപയോഗശൂന്യമായ തുണികൾ കൊണ്ട് സഞ്ചികൾ നിർമ്മിക്കുന്ന വിധം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് കാണിച്ചുകൊടുത്തു.ഈ പ്രവർത്തനത്തിന് വാർഡുമെമ്പർമാരുടെ സഹായം ലഭ്യമായിരുന്നു.
*E- LITERACY:
വിദ്യാർത്ഥികളുടെ അമ്മമാർക്ക് കംമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് നടത്തി.
*CLEAN CAMPUS:
സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുന്നു.
*KITCHEN GARDEN:
സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു.ഇവിടുന്നു കിട്ടുന്ന വിഭവങ്ങൾ ഉച്ച ഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നു.ഒപ്പം തന്നെ പച്ചക്കറി വിറ്റുകിട്ടുന്ന പണം അർഹരയാവരെ സഹായിക്കുന്നതിനുപയോഗിക്കുന്നു.
*SANTHWANAM:
വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും സ്കൂളിനു ചുറ്റുപാടുള്ള കിടപ്പുരോഗികളെ സന്ദർശിക്കുകയും അവർക്ക് സാന്ത്വനം നൽകുകയും ചെയ്തു.
സ്കൂൾ പ്രവർത്തനങ്ങൾ
സ്കൂൾ വർഷാരംഭത്തിനു മുൻപേതന്നെ മാനേജരും സ്റ്റാഫ് കൗൺസിലും ഒന്നിച്ചുചേർന്ന് അതാതുവർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.പ്രവേശനോത്സവത്തോടുകൂടി അദ്ധ്യായനവർഷം ആരംഭിക്കുന്നു.ആദ്യദിവസം സ്റ്റാഫ് കൗൺസിൽ കൂടി വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാനുള്ള അദ്ധ്യാപകരെ തെരെഞ്ഞടുക്കുന്നു.
വിവിധ ക്ലബുകൾ
- കലോത്സവകമ്മിറ്റി
- വിദ്യാരംഗംകലാസാഹിത്യവേദി
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- മാതമാറ്റിക്സ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- കായിക ക്ലബ്
- പ്രവൃത്തിപരിചയ ക്ലബ്
- വിദ്യാർത്ഥിക്ഷേമ ക്ലബ്
- ലിറ്റിൽകൈറ്റ്സ്
- വിനോദയാത്രാ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- ലൈബ്രറി കൗൺസിൽ
Iസ്കൂൾ P.T.A
സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയിൽ സ്കൂൾ P.T.A വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ജൂൺ മാസത്തിൽതന്നെ P.T.A ജനറൽ ബോഡി ചേരുകയും പുതിയ ഭാരവാഹികളെ തെരെഞ്ഞടുക്കുകയും ചെയ്യുന്നു.സ്കൂളിന്റെ ക്രിയാത്മക പ്രവർത്തനങ്ങളില തികഞ്ഞ ഉത്തരവാദിത്വത്തോടും സഹകരണത്തോടും കൂടി കൂടി പ്രവർത്തിക്കുവാൻ P.T.A അംഗങ്ങൾ കാണിക്കുന്ന ആത്മാർത്ഥത പ്രശംസനാർഹമാണ്.2017-18 അധ്യായന വർഷത്തിലെ പി.റ്റി.എ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ Sound system,C.C.T.V Camera എന്നിവ സ്ഥാപിച്ചു.കരാട്ടേ,യോഗാ ക്ലാസ്സ്,ബോധവത്കരണ ക്ലാസുകൾ എന്നീ പാഠ്യതരവിഷയങ്ങൾ പി.റ്റി.എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി.
I.T അധിഷ്ഠിത വിദ്യാഭ്യാസം
20 കംപ്യൂട്ടറുകൾ അടങ്ങിയ (ഹൈസ്കൂൾ+യൂപി) ഐ ഐ റ്റി ലാബും ഐറ്റക്ക് നിലവാരത്തിലുള്ള ക്ലാസ്മുറികളും പഠനത്തെ സഹയിക്കുന്നു. ഓരോ വിഷയങ്ങളും ഐ.റ്റി അധിഷ്ഠിതമായി പഠിപ്പിക്കുവാൻ അധ്യാപകർ തത്പരരാണ്. സ്കൂളിലെ കുട്ടികൾ ഐ റ്റി മേളയിൽ പങ്കെടുക്കുകയും വിജയികളാകുുകയും ചെയാറുണ്ട. എസ് ഐ റ്റി സി, ജോയന്റെ എസ് ഐ റ്റി എന്നിവരായി ശ്രീമതി. ജിത്തു ജേയി, ശ്രീ. വിൻസി മോൾ എന്നിവർ പ്രവർത്തിക്കുന്നു.
*കുട്ടികൂട്ടം
ക്ലാസ് തലത്തിൽ നിന്നു ഐ.റ്റി യോട് താത്പര്യം ഉള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകാനായി അവർക്ക് ഹായി കുട്ടികൂട്ടം എന്ന ക്ലബ് രൂപികരിച്ചു. 12-6-2017ന് തിങ്കളാഴ്ച 11.30നു് സ്കൂൾ മാനെജർ ഫാദർ ജോഷി മുരുകേലിൽ സി.എം.ഐ ഉദ്ഘാടനം ചെയ്തു.അടുത്ത പടിയായി കുട്ടികൾക്ക് ഓണം, ക്രസ്തുമസ് അവധികളിൽ ക്ലസ് വെച്ചു.കുട്ടികളെ അവരുടെ താത്പര്യം അനുസരിച്ച് 5 മേഖലകളിലേക്ക് തിരിചു. ഓരോ മേഖലകൾക്ക് വിവിധ സ്കൂളുകളിൽ വെച്ച് അധ്യാപകർ ക്ലാസ് കൊടുത്തു. അതിന്റെ തുടർപ്പതിപ്പ് എന്ന രീതീയിൽ ഇന്നും ക്ലാസുകൾ സജീവമായി തുടരുന്നു. ഓണത്തിന്റെ ഭാഗമായി കുട്ടികൂട്ടം കുട്ടികൾ സാബത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ കുടമ്പത്തിനു ഓണ കിറ്റു വിതരണം ചെയതു.
*ലിറ്റിൽ കൈറ്റ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളിൽ രൂപികൃതമാകുുന്ന 'LITTLE KITES' IT ക്ലബ് രൂപികരിക്കാൻ KITE അംഗീകാരം നൽകി. സ്കൂളിലും LITTLE KITE ഞങ്ങളുടെ സ്കൂളിലും ലിറ്റിൽ കൈറ്റിന്റെ ഒരു യൂണിറ്റ് പ്രവർത്തികുന്നു. 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി. ലിറ്റിൽ കൈറ്റ് ഉദ്ഘാടനം മാനേജർ പ്രതിനിധിയായ റവ. ഫാഥർ ജോഷി മുരികേലിൽ സി എം ഐ നിർവഹിച്ചു. തുറവൂർ ഉപജില്ല MD അജിത എം കെ ,ശ്രീ.എലിസബത്ത് പോൾ എന്നിവർ സന്നിഹിതരായി. MD അജിത എം കെ കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെ പറ്റി ക്ലാസ്സ് എടുത്തു 2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു ഞങ്ങളുടെ യൂണിറ്റിൽ നിന്നും ഷാരോണിനെ ലീഡർ ആയും അനീറ്റയെ ഡെപ്യട്ടി ലീഡർ ആയും തിരഞ്ഞെടുത്തു.
SCOUTS AND GUIDES
സ്കൗട്ട് മാസ്റ്റർ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവർത്തിക്കുന്നു.കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു.
*ഗ്രന്ഥശാല അക്ഷരങ്ങൾ കൊണ്ട് തിരിതെളിയിച്ച് ജൂൺ 19-ാം തീയതി ലൈബ്രറി പ്രവർത്തനങ്ങൾ ആരംഭിച്ചു.കഥ,വായന,ക്വിസ്സ്,ആസ്വാദനക്കുറിപ്പ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി.പത്രപാരായണത്തിനായി പലതരം പത്രങ്ങൾ വരുത്തുകയും സ്കൂൾ ലൈബ്രറിയിലെ എണ്ണൂറോളം പുസ്തകങ്ങൾ പല തലങ്ങളായി തരം തിരിച്ച് കുുട്ടികൾക്ക് വിതരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.ഇവ വിദ്യാർത്ഥികൾ കൈമാറി വായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
മാനേജ്മെന്റ്
രാജഗിരി എസ് എച്ച് കോ- ഒപറെറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഞങ്ങളുടെത്. റെവ. ഫാ. സാജു മാടവനക്കാട് കോ-ഒപറ്റർ മാനേജർ അയും റെ വ ഫാ വർഗീസ് മാണിക്കനാംപറമ്പിൽ സി എം ഐ.സ്കൂളൾ മാനേജറായും പ്രവർത്തിക്കുുന്നു.സ്കൂളിന്റെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി മാനേജുമെന്റ മുന്നിൽ തന്നെ ഉണ്ട് . കുട്ടികളുടെയും സ്കൂളിളിന്റെയും നന്മയ്ക്കുവേണ്ടി സജീവമായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.779551,76.361471|zoom=13}}