"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | ='''= ആമുഖം ==''' | ||
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്. സർവ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്. | കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്. സർവ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്. | ||
1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം. 1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു. 1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു. | 1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം. 1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു. 1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു. | ||
| വരി 45: | വരി 45: | ||
കുട്ടികളുടെ എണ്ണം 735. | കുട്ടികളുടെ എണ്ണം 735. | ||
സ്റ്റാഫിന്റെ എണ്ണം 36. | സ്റ്റാഫിന്റെ എണ്ണം 36. | ||
സ്‌കൂളിലെ സൗകര്യങ്ങൾ : വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ് ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്, പബ്ലിക് സ്‌പീക്കിങ്ങ് കോച്ചിംങ്ങ്, സ്‌കൂൾബസ് സർവ്വീസ്, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ് ബാങ്ക്, സ്‌കൗട്ട്&ഗൈഡ്, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്, ലിറ്റിൽ കെെറ്റ്സ് എെ റ്റി ക്ലബ്ബ്, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ | '''സ്‌കൂളിലെ സൗകര്യങ്ങൾ''' : വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ് ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്, പബ്ലിക് സ്‌പീക്കിങ്ങ് കോച്ചിംങ്ങ്, സ്‌കൂൾബസ് സർവ്വീസ്, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ് ബാങ്ക്, സ്‌കൗട്ട്&ഗൈഡ്, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്, ലിറ്റിൽ കെെറ്റ്സ് എെ റ്റി ക്ലബ്ബ്, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
സ്‌കൂളിന്റെ നേട്ടങ്ങൾ | '''സ്‌കൂളിന്റെ നേട്ടങ്ങൾ''' | ||
*45 രാഷ്‌ട്രപതി അവാർഡുകൾ | *45 രാഷ്‌ട്രപതി അവാർഡുകൾ | ||
| വരി 55: | വരി 55: | ||
*മികച്ച സ്കൗട്ട് മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ് അവാർഡും, മികച്ച പത്ത് വർഷത്തെ ലോങ്ങ് സർവ്വീസ് അവാർഡും സ്‌കൗട്ട് മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക് | *മികച്ച സ്കൗട്ട് മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ് അവാർഡും, മികച്ച പത്ത് വർഷത്തെ ലോങ്ങ് സർവ്വീസ് അവാർഡും സ്‌കൗട്ട് മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക് | ||
== ഇപ്പോഴത്തെ മാനേജർ == | '''== ഇപ്പോഴത്തെ മാനേജർ ==''' | ||
ശ്രീ.പി ജി സുരേഷ് | '''ശ്രീ.പി ജി സുരേഷ്''' | ||
'''''മുൻമാനേജർമാർ'''''' | ''''''''മുൻമാനേജർമാർ''''''''' | ||
1. ജി.നാരായണൻ | 1. ജി.നാരായണൻ | ||
2. പി.കെ.ബാലകൃഷ്ണൻ | 2. പി.കെ.ബാലകൃഷ്ണൻ | ||
| വരി 69: | വരി 69: | ||
8. ശ്രീ.കെ.ജി.വിശ്വംഭരൻ | 8. ശ്രീ.കെ.ജി.വിശ്വംഭരൻ | ||
== മുൻ ഹെഡ്മാസ്റ്റർമാർ == | '''== മുൻ ഹെഡ്മാസ്റ്റർമാർ ==''' | ||
1. ആർ.ഗണപതി അയ്യർ | 1. ആർ.ഗണപതി അയ്യർ | ||
2. എം.എസ്.രവീന്ദ്രൻ | 2. എം.എസ്.രവീന്ദ്രൻ | ||
| വരി 81: | വരി 81: | ||
10. എം.ഇന്ദിരാഭായിയമ്മ | 10. എം.ഇന്ദിരാഭായിയമ്മ | ||
11.വി എൻ കോമളവല്ലി | 11.വി എൻ കോമളവല്ലി | ||
''റീഡിംഗ് റൂം'' | '''''റീഡിംഗ് റൂം''''' | ||
കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട് | കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട് | ||
| വരി 92: | വരി 92: | ||
പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്. | പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്. | ||
''കംപ്യൂട്ടർ ലാബ്''' | '''''കംപ്യൂട്ടർ ലാബ്'''''' | ||
14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. | 14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. | ||
| വരി 101: | വരി 101: | ||
അഖിൽ കെ എ CPO ആയും ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു. | അഖിൽ കെ എ CPO ആയും ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു. | ||
'ലിറ്റിൽ കെെറ്റ്സ് എെ റ്റി ക്ലബ്ബ്' | '''ലിറ്റിൽ കെെറ്റ്സ് എെ റ്റി ക്ലബ്ബ്''' | ||
2018-19 അദ്ധ്യയന വർഷത്തിൽ 9 ആം ക്ലാസ്സിലെ 32 കുട്ടികളെ ഉൾപ്പെടുത്തി ശ്രീമതി.അംമ്പിളിഓമനക്കുട്ടൻ , ശ്രീമതി.നിഷ പി രാജൻ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് എെ റ്റി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. | 2018-19 അദ്ധ്യയന വർഷത്തിൽ 9 ആം ക്ലാസ്സിലെ 32 കുട്ടികളെ ഉൾപ്പെടുത്തി ശ്രീമതി.അംമ്പിളിഓമനക്കുട്ടൻ , ശ്രീമതി.നിഷ പി രാജൻ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് എെ റ്റി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. | ||
== നേട്ടങ്ങൾ == | '''== നേട്ടങ്ങൾ ==''' | ||
സ്കൗട്ട് & ഗൈഡ്സ് ഞങ്ങളുടെ വിദ്യാലയത്തിന്റെ അഭിമാനം | സ്കൗട്ട് & ഗൈഡ്സ് ഞങ്ങളുടെ വിദ്യാലയത്തിന്റെ അഭിമാനം | ||
ഭാരത് സ്കൗട്ട് & ഗൈഡ്സ് ന്റെ പരമോന്നത അവാർഡ് പ്രൈം മിനിസ്റ്റേഴ്സ് ഷീല്ഡ്, സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള ചാണ്ഡപിള്ളകുര്യാക്കോസ് അവാർഡ്, പുകയിലവിരുദ്ദ ബോധവൽക്കരണപ്രവർത്തനങ്ങൾക്ക് റീജിയണൽകാൻസർ അസോസിയേഷൻ തിരുവനന്തപുരത്തിൻറെ എക്സലൻസ് അവാർഡ് 2004 മുതൽ തുടർച്ചയായി, എൺപതോളം സ്കൗട്സ് & ഗൈഡ്സ് ന് രാഷ്ട്രപതിയുടെ അവാർഡ്, ഏകദേശം അത്രയും കുട്ടികൾക്ക് തന്നെ രാജ്യപുപസ്കാർ അവാർഡുകൾ....2009 ലെ പ്രൈമിനിസ്റ്റേഴ്സ് ഷീൽഡ് ലഭിച്ചു. 2004 ന് ശേഷം കേരളത്തിന് ആദ്യമായി. | ഭാരത് സ്കൗട്ട് & ഗൈഡ്സ് ന്റെ പരമോന്നത അവാർഡ് പ്രൈം മിനിസ്റ്റേഴ്സ് ഷീല്ഡ്, സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള ചാണ്ഡപിള്ളകുര്യാക്കോസ് അവാർഡ്, പുകയിലവിരുദ്ദ ബോധവൽക്കരണപ്രവർത്തനങ്ങൾക്ക് റീജിയണൽകാൻസർ അസോസിയേഷൻ തിരുവനന്തപുരത്തിൻറെ എക്സലൻസ് അവാർഡ് 2004 മുതൽ തുടർച്ചയായി, എൺപതോളം സ്കൗട്സ് & ഗൈഡ്സ് ന് രാഷ്ട്രപതിയുടെ അവാർഡ്, ഏകദേശം അത്രയും കുട്ടികൾക്ക് തന്നെ രാജ്യപുപസ്കാർ അവാർഡുകൾ....2009 ലെ പ്രൈമിനിസ്റ്റേഴ്സ് ഷീൽഡ് ലഭിച്ചു. 2004 ന് ശേഷം കേരളത്തിന് ആദ്യമായി. | ||
| വരി 186: | വരി 186: | ||
</gallery> | </gallery> | ||
</gallery> | </gallery> | ||
'''മറ്റു പ്രവർത്തനങ്ങൾ''' | |||
ജലസംരക്ഷണപ്രവർത്തനങ്ങൾ, റോഡ് ബസ്റ്റാൻഡ്, റെയിൽവേ സ്റ്റഷൻ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവൽക്കരണപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനയാത്രകൾ. ബോധവല്കരണറാലികൾ, റോഡ്സുരക്ഷാ പദ്ധതികൾ. | ജലസംരക്ഷണപ്രവർത്തനങ്ങൾ, റോഡ് ബസ്റ്റാൻഡ്, റെയിൽവേ സ്റ്റഷൻ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവൽക്കരണപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനയാത്രകൾ. ബോധവല്കരണറാലികൾ, റോഡ്സുരക്ഷാ പദ്ധതികൾ. | ||
| വരി 197: | വരി 197: | ||
'''ഞങ്ങളുടെ സ്ററാഫ്''' | '''ഞങ്ങളുടെ സ്ററാഫ്''' | ||
'മലയാളം' | ''''മലയാളം'''' | ||
എസ്.പി.സ്മില്ലി, കെ.ജി.ഗോപകുമാർ, യു.കെ.ഉഷ | എസ്.പി.സ്മില്ലി, കെ.ജി.ഗോപകുമാർ, യു.കെ.ഉഷ | ||
''ഇംഗ്ലീഷ്'' | '''''ഇംഗ്ലീഷ്''''' | ||
നിഷ പി. രാജൻ, രേഖരാജ്, സ്മിത ചന്രൻ | നിഷ പി. രാജൻ, രേഖരാജ്, സ്മിത ചന്രൻ | ||
''ഹിന്ദി'' | '''''ഹിന്ദി''''' | ||
കെ.വി.ഷൈല, ജോസിലിൻ ജോസഫ് | കെ.വി.ഷൈല, ജോസിലിൻ ജോസഫ് | ||
''ഫിസിക്കൽസയൻസ്'' | '''''ഫിസിക്കൽസയൻസ്''''' | ||
പി.ജി.ദിവ്യ, മഞ്ജുരാജൻ, സരിത സി | പി.ജി.ദിവ്യ, മഞ്ജുരാജൻ, സരിത സി | ||
''നാച്ചുറൽസയൻസ്'' | '''''നാച്ചുറൽസയൻസ്''''' | ||
വി.സി.സന്തോഷ്കുമാർ, പി ടി അരുൺകുമാർ | വി.സി.സന്തോഷ്കുമാർ, പി ടി അരുൺകുമാർ | ||
''സോഷ്യൽസയൻസ്'' | '''''സോഷ്യൽസയൻസ്''''' | ||
നിഷ രാജൻ, ആർ.ഗോപി, | നിഷ രാജൻ, ആർ.ഗോപി, | ||
''മാത്ത്മാറ്റിക്സ്'' | '''''മാത്ത്മാറ്റിക്സ്''''' | ||
. വി.കെ.ആശാദേവി. അംബ്ബിളി ഓമനക്കുട്ടൻ, പ്രീത | . വി.കെ.ആശാദേവി. അംബ്ബിളി ഓമനക്കുട്ടൻ, പ്രീത | ||
''യു.പി.സ്കൂൾ അസിസ്റ്റൻഡ്സ്'' | '''''യു.പി.സ്കൂൾ അസിസ്റ്റൻഡ്സ്''''' | ||
1. വി.എസ്.ബിന്ദു. 2. കെ.ജി.അജിത. | 1. വി.എസ്.ബിന്ദു. 2. കെ.ജി.അജിത. | ||
3. എം.ആർ.സിന്ധു. 4. കെ.എസ്.സുജാൽ.5 .ബിൻസ.ബി. 6. ജിബി കുര്യക്കോസ്. | 3. എം.ആർ.സിന്ധു. 4. കെ.എസ്.സുജാൽ.5 .ബിൻസ.ബി. 6. ജിബി കുര്യക്കോസ്. | ||
7. ശ്രീജ ശ്രീധരൻ.8. പി.എ.ഷീജ. 9. ബിജി ജോസഫ് .10 .പ്രീത | 7. ശ്രീജ ശ്രീധരൻ.8. പി.എ.ഷീജ. 9. ബിജി ജോസഫ് .10 .പ്രീത | ||
''' | |||
''സംസ്കൃതം'' | ''സംസ്കൃതം''''' | ||
മിഷ കെ പ്രഭ | മിഷ കെ പ്രഭ | ||
''മ്യുസിക്'' | '''''മ്യുസിക്''''' | ||
എം.ജി.സുമ | എം.ജി.സുമ | ||
"ഫിസിക്കൽ എഡ്യൂക്കേഷൻ" | '''"ഫിസിക്കൽ എഡ്യൂക്കേഷൻ"''' | ||
അഖിൽ കെ എ | അഖിൽ കെ എ | ||
| വരി 339: | വരി 339: | ||
പി.എൻ.ഹസീനകുമാരി, | പി.എൻ.ഹസീനകുമാരി, | ||
പി.സുലോചന | പി.സുലോചന | ||
''സ്കൂൾ ഡയറി'' | '''''സ്കൂൾ ഡയറി''''' | ||
''പ്രാർത്ഥനാ ഗാനം'' | '''''പ്രാർത്ഥനാ ഗാനം''''' | ||
അക്ഷരരൂപിണി കലാഭഗവതി | അക്ഷരരൂപിണി കലാഭഗവതി | ||
| വരി 366: | വരി 366: | ||
ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ..... | ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ..... | ||
''സ്കൂൾ നിയമങ്ങൾ'' | '''''സ്കൂൾ നിയമങ്ങൾ''''' | ||
1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും. | 1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും. | ||