"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു | 1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു | ||
L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 1800ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു | L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 1800ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു | ||
അമ്പലവയൽ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ | അമ്പലവയൽ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. | ||
<big style="font-family: Rachana; color: rgb(55, 25, 240));"><br>ഞങ്ങളുടെ മികവുകൾ(2017-18 | |||
1.പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം | |||
2.ഹരിത വ്ദ്യാലയം | |||
3.ശിശു സൗഹൃദ വിദ്യാലയം | |||
4.ലഹരി വിമുക്ത വിദ്യാലയം | |||
</big> | |||
===ചരിത്രം=== | ===ചരിത്രം=== | ||
ചരിത്രം ഉറങ്ങുന്ന എടക്കൽ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു' L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 3000 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.വിനോദ സഞ്ചാരികൾ ധാരാളമായെത്തുന്ന വയനാട്ടിലെ [[അമ്പലവയൽ|അമ്പലവയലിൽ]] [[കേരള കാർഷിക സർവകലാശാല]]യുടെ കീഴിൽ പ്രവര്ത്തിക്കുന്ന പുഷ്പഗവേഷണ കേന്ദ്രവും ഹെറിറ്റോറിയൽ മ്യൂസിയവും കാരാപ്പുഴ അണക്കെട്ടും സ്ഥിതി ചെയ്യുന്നു.<br> | ചരിത്രം ഉറങ്ങുന്ന എടക്കൽ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു' L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 3000 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.വിനോദ സഞ്ചാരികൾ ധാരാളമായെത്തുന്ന വയനാട്ടിലെ [[അമ്പലവയൽ|അമ്പലവയലിൽ]] [[കേരള കാർഷിക സർവകലാശാല]]യുടെ കീഴിൽ പ്രവര്ത്തിക്കുന്ന പുഷ്പഗവേഷണ കേന്ദ്രവും ഹെറിറ്റോറിയൽ മ്യൂസിയവും കാരാപ്പുഴ അണക്കെട്ടും സ്ഥിതി ചെയ്യുന്നു.<br> |
10:08, 19 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്ച്.എസ് അമ്പലവയൽ താങ്കളെ സ്വാഗതം ചെയ്യുന്നു
ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ | |
---|---|
വിലാസം | |
അമ്പലവയൽ അമ്പലവയൽ പി.ഒ , വയനാട് 673593 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04936260530 |
ഇമെയിൽ | hmgvhssambalavayal@gmail.com |
വെബ്‍സൈറ്റ് | http://littlechildren-gvhssambalavayal.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 15057 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീല പി കോശി |
പ്രധാന അദ്ധ്യാപകൻ | എൻ.പി.അനീതാ ബായി |
അവസാനം തിരുത്തിയത് | |
19-11-2017 | Gvhssambalavayal |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ജില്ലയിലെ രണ്ടാമത്തെ വിദ്യാലയം
ചരിത്രം ഉറങ്ങുന്ന എടക്കൽ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു
1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു
L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 1800ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു
അമ്പലവയൽ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.
ഞങ്ങളുടെ മികവുകൾ(2017-18
1.പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം
2.ഹരിത വ്ദ്യാലയം
3.ശിശു സൗഹൃദ വിദ്യാലയം
4.ലഹരി വിമുക്ത വിദ്യാലയം
ചരിത്രം
ചരിത്രം ഉറങ്ങുന്ന എടക്കൽ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു' L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 3000 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.വിനോദ സഞ്ചാരികൾ ധാരാളമായെത്തുന്ന വയനാട്ടിലെ അമ്പലവയലിൽ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവര്ത്തിക്കുന്ന പുഷ്പഗവേഷണ കേന്ദ്രവും ഹെറിറ്റോറിയൽ മ്യൂസിയവും കാരാപ്പുഴ അണക്കെട്ടും സ്ഥിതി ചെയ്യുന്നു.
വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് അറിയാൻ ലിങ്കിൽ ഇവിടെ ക്ളിക്ക് ചെയ്യു
ഭൗതികസൗകര്യങ്ങൾ
4.3740 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മൂന്നു ലാബുകളും ഹയർ സെക്കൻഡറിക്കും വി.എച്ഛ് എസി ക്കും വെവ്വേറെ ഓരോ കമ്പ്യൂട്ടർ ലാബുകളും ഉണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇവിടെ 23 ക്ലാസ് മുറികൾ ഹൈടെക് ആകാൻ ഒരുങ്ങിക്കഴിഞ്ഞു.2017-18 അധ്യയന വർഷത്തെ S S L Cറിസൽട്ട് മെച്ചപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ ഞങ്ങളുടെ മുഖ്യ ലക്ഷ്യം.അതിനായുള്ല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് സെലക്ഷൻ കിട്ടിയിരിക്കുന്നു ഞങ്ങൾക്ക്.
പാഠ്യേതരപ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്|
- സോഷ്യൽ സയൻസ് ക്ലബ്ബ്|
- ഗണിത സാസ്ത്ര ക്ലബ്ബ്|
- ഐ.ടി ക്ലബ്ബ്|
അറിവുകൾ പങ്കുവെക്കാം
മലയാളം
സംസ്കൃതം
അറബിക്ക്
ഇംഗ്ളീഷ്
ഹിന്ദി
സോഷ്യൽ സയൻസ്
ഫിസിക്സ്
രസതന്ത്രം
ബയോളജി
ഗണിതം
ഐ.ടി
ദിന പത്രങ്ങൾ
മലയാള മനോരമ
മാത്രുഭൂമി
ദീപിക
ഹിന്ദു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൻ.ഐ തങ്കമണി - ഡെപ്യൂട്ടി ഡയറക്റ്റർ വിദ്യാഭ്യാസ വകുപ്പ് വയനാട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കാലഘട്ടം | പ്രധാനാദ്ധ്യാപകന്റെ പേര് | |
1972 | ഡൊമനിക്ക് ജേക്കബ്ബ് | |
1977-1978 | പി.അമ്മുകുട്ടി അമ്മ | |
1978 | ഗബ്രിയേൽ | |
24/06/1983 മുതൽ 07/05/1984 വരെ | വി.എ.ഗോപാലകൃഷ്ണൻ | |
11/10/1984 മുതൽ 26/05/1987 വരെ | കെ.ചെല്ലയ്യൻ | |
02/06/1987 മുതൽ 31/05/1990 | പി.സി.സുരേഷ് കുമാർ | |
01/06/1990 മുതൽ 31/03/1995 | കെ.ജഗദമ്മ | |
01/04/1995 മുതൽ 31/05/1995 വരെ | സി.ബാലകൃഷ്ണൻ | Full addl charge |
01/06/1995 മുതൽ 01/11/1997 വരെ | കെ. ചന്ദ്രൻ | |
27/11/1997 മുതൽ 31/05/1999 വരെ | അമ്മാളു | |
09/06/1999 മുതൽ 21/05/2000 വരെ | ലക്ഷ്മണൻ | |
01/06/2000 മുതൽ 26/05/2001 വരെ | കൌസല്യ.കെ | |
02/05/2001 മുതൽ 13/06/2002 വരെ | കെ.അബ്ദുള്ള | |
13/06/2002 മുതൽ05/05/2003 വരെ | കെ.പി.എബ്രഹാം | |
06/05/2003 മുതൽ 12/06/2003 വരെ | ജോവൻ ജേക്കബ്ബ് | Full addl charge |
12/06/2003 മുതൽ 04/06/2004 വരെ | മോളി വർഗ്ഗീസ് | |
05/06/2004 മുതൽ04/08/2004 വരെ | എം പി ലളിത | Full addl charge |
05/08/2004 മുതൽ 01/10/2004 വരെ | ജോവൻ ജേക്കബ്ബ് | Full addl charge |
01/10/2004 മുതൽ 31/05/2005 വരെ | ശോശാമ്മ | |
01/06/2005 മുതൽ 19/08/2005 വരെ | ജോവൻ ജേക്കബ്ബ് | Full addl charge |
20/08/2005 മുതൽ 07/10/2005 വരെ | മറിയാമ്മ കോശി | |
19/10/2005 മുതൽ23/11/2005 വരെ | പ്രേമ | |
23/11/2005 മുതൽ 05/06/2006 വരെ | വേണുഗോപാൽ | |
06/06/2006 മുതൽ 28/06/2006 വരെ | ജോവൻ ജേക്കബ്ബ് | Full addl charge |
29/06/2006 മുതൽ 14/05/2007 വരെ | പിറ്റർ.പി.പി | |
01/06/2007 മുതൽ 07/04/2010 വരെ | എ.ൻ.കെ.രാമചന്ദ്രൻ | |
8/04/2010 മുതൽ 26/05/2010 വരെ | എസ്.ഷാജി | Full addl charge |
27/05/2010 മുതൽ31/03/2011 വരെ | എൻ.കെ.ജോർജ് | |
27/06/2011മുതൽ17/07/2013 വരെ | ഗോപാലകൃഷ്ണൻ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടി{{#multimaps:11.621972,76.2112157|zoom=13}} |
|