സഹായം Reading Problems? Click here

അമ്പലവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അമ്പലവയൽ സ്ക്കൂളിൽ നിന്നും രണ്ടു കി.മീ അകലെ സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹയിൽ 5000 വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ ജീവിച്ചതിനു തെളിവുകൽ ഉണ്ട്.ഗുഹയിൽ പാലി ഭാഷയിലുള്ള എഴുത്തുകൾ ഉണ്ട്.പാറകളുടെയും കരിങ്കൽ ക്വാറികളുടെയും നാടായ അമ്പലവയലിലെ ഓരോ പാറ കഷ്ണങ്ങളും, അന്വേഷിക്കുന്നവരോട് ഒരുപാടു കഥകൾ പറയും
എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മല സമുദ്ര നിരപ്പില് നിന്നും 5000 അടി പൊക്കത്തിൽ സ്ഥിതി ചെയ്യുന്നു അവിടെ നിന്നു നോക്കിയാൽ കേരളത്തിലെ വയനാട് ജില്ല യുടെ ഭാഗങ്ങളും കർണ്ണാടകയിലെ ഗുണ്ടൽ പേട്ട ജില്ല യുടെ ഭാഗങ്ങളും തമിഴ് നാട്ടിലെ നീലഗിരി ജില്ല യുടെഭാഗങ്ങളും കാണാം

എടക്കൽ

ഗുഹയിലെ ചിത്ര ലിപി
ഗോത്ര തലവന്റെയും ഭാര്യ യുടെയും ചിത്രം

Carving at edakkal.jpeg

ഫാന്റം പാറ
Fantom rock.jpeg

എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മല സമുദ്ര നിരപ്പില് നിന്നും 5000 അടി പൊക്കത്തിൽ സ്ഥിതി ചെയ്യുന്നു അവിടെ നിന്നു നോക്കിയാൽ കേരളത്തിലെ വയനാട് ജില്ല യുടെ ഭാഗങ്ങളും കർണ്ണാടകയിലെ ഗുണ്ടൽ പേട്ട ജില്ല യുടെ ഭാഗങ്ങളും തമിഴ് നാട്ടിലെ നീലഗിരി ജില്ല യുടെഭാഗങ്ങളും കാണാം

റോസാ പുഷ്പങ്ങൾക്ക് പേരുകേട്ട നാട്

Thumbs flowers-9-28.jpg Thumbs flowers-1-19.jpg Thumbs flowers-3-22.jpg Thumbs flowers-1-19.jpg

"https://schoolwiki.in/index.php?title=അമ്പലവയൽ&oldid=391463" എന്ന താളിൽനിന്ന് ശേഖരിച്ചത്