സംവാദം:ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ

Schoolwiki സംരംഭത്തിൽ നിന്ന്

Untitled

ഹായ്, എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള താളുകൾ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂൾ എന്നീ ക്രമത്തിൽ സ്കൂൾ താളുകൾ തുറക്കാവുന്നതാണ്. പുതിയ താളുകൾ തുടങ്ങുമ്പോഴും വിവരങ്ങൾ ഉൾപ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങൾ പാലfക്കാൻ ശ്രദ്ധിക്കുക. നിലവിൽ ഒഴിഞ്ഞ താളിലേക്ക് താൾമാതൃകയുടെ മൂലരൂപം പകർത്തി നിങ്ങളുടെ താളിന് ഘടന നൽകാവുന്നതും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തി സ്കൂൾതാൾ കൂടുതൽ ആകർഷകമാക്കാവുന്നതുമാണ്.


ആശംസകളോടെ, ശബരിഷ്. 14:17, 12 നവംബർ 2009 (UTC)

അലങ്കാരപ്പണികൾ അധികമാവുന്നത് വിക്കിയുടെ സ്വാഭാവിക സൗന്ദര്യത്തെ ഹനിക്കുമെന്നകാര്യം എപ്പൊഴും ഓർത്തിരിക്കുക. .gif ഫയലുകൾ അധികമാവാതെ നോക്കുക


ആശംസകളോടെ, ശ്രീജിത്ത് കൊയിലോത്ത്