പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് (മൂലരൂപം കാണുക)
07:29, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എടരിക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. '''എടരിക്കോട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ | എടരിക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. '''എടരിക്കോട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്. | ||
==<font color=blue>''' ചരിത്രം'''</font> == | ==<font color=blue>''' ചരിത്രം'''</font> == | ||
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. | ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. | ||
അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. | |||
1979-ൽ ഇതൊരു സ്കൂളായി. . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1979-ൽ ഇതൊരു സ്കൂളായി. . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
വരി 48: | വരി 48: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് 7 ലാബും ഹയർസെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.8 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാലയത്തിൽ | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് 7 ലാബും ഹയർസെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.8 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാലയത്തിൽ 138 സ്മാർട് ക്ലാസ് റൂമുകൾ ഉണ്ട്. | ||
വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയൻസ് ലാബുകൾ ഇവിടുത്തെ പ്രത്യേകതയാണ്. | വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയൻസ് ലാബുകൾ ഇവിടുത്തെ പ്രത്യേകതയാണ്. | ||
കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന് pkmm Academy പ്രവർത്തിക്കുന്നു.സ്കൂളിന് സ്വന്തമായി ഒരു ആംബുലൻസ് ഉണ്ട് | കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന് pkmm Academy പ്രവർത്തിക്കുന്നു.സ്കൂളിന് സ്വന്തമായി ഒരു ആംബുലൻസ് ഉണ്ട് | ||
വരി 60: | വരി 60: | ||
|<font color=red size=3>*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|. സ്കൗട്ട് & ഗൈഡ്സ്]] | |<font color=red size=3>*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|. സ്കൗട്ട് & ഗൈഡ്സ്]] | ||
|- | |- | ||
|<font color=green size=3>*[[{{PAGENAME}} / | |<font color=green size=3>*[[{{PAGENAME}} / ലിറ്റിൽ കൈറ്റ്സ്|. ലിറ്റിൽ കൈറ്റ്സ്]] | ||
|- | |- | ||
|<font color=red size=3>*[[{{PAGENAME}} / സ്റ്റുഡന്റ് പോലീസ്|. സ്റ്റുഡന്റ് പോലീസ്]] | |<font color=red size=3>*[[{{PAGENAME}} / സ്റ്റുഡന്റ് പോലീസ്|. സ്റ്റുഡന്റ് പോലീസ്]] | ||
വരി 76: | വരി 76: | ||
|<font color=red size=3>*[[{{PAGENAME}} / വിദ്യാരംഗം|. വിദ്യാരംഗം]] | |<font color=red size=3>*[[{{PAGENAME}} / വിദ്യാരംഗം|. വിദ്യാരംഗം]] | ||
|- | |- | ||
|<font color=green size=3>*[[{{PAGENAME}} / Result Improve | |<font color=green size=3>*[[{{PAGENAME}} / Result Improve Committee|. Result Improve Committee]] | ||
|- | |- | ||
|<font color=green size=3>*[[{{PAGENAME}} / അച്ചടക്ക കമ്മിറ്റി|. അച്ചടക്ക കമ്മിറ്റി]] | |<font color=green size=3>*[[{{PAGENAME}} / അച്ചടക്ക കമ്മിറ്റി|. അച്ചടക്ക കമ്മിറ്റി]] | ||
വരി 133: | വരി 133: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#അബ്ദുൽ ഹക്കീം - മാസ്റ്റർ ട്രെയ്നർ | #അബ്ദുൽ ഹക്കീം - മാസ്റ്റർ ട്രെയ്നർ KITE | ||
#ഡോ.മുഹമ്മത് സലീം | #ഡോ.മുഹമ്മത് സലീം | ||