"ചൊവ്വ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 33: | വരി 33: | ||
| പ്രിൻസിപ്പൽ= സി ദേവരാജൻ | | പ്രിൻസിപ്പൽ= സി ദേവരാജൻ | ||
| പ്രധാന അദ്ധ്യാപകൻ= സി എം ആശ | | പ്രധാന അദ്ധ്യാപകൻ= സി എം ആശ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= രാജു | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= 13013.jpg | | | സ്കൂൾ ചിത്രം= 13013.jpg | | ||
വരി 40: | വരി 40: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<br/ | <br/ | ||
<br/> | <br/> | ||
കണ്ണൂർ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ'''. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. | കണ്ണൂർ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ'''. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. | ||
വരി 82: | വരി 81: | ||
<font color=green> | <font color=green> | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചൊവ്വ എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | ചൊവ്വ എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തിക്കുന്നു. 1945 ൽ ആണ് ഈ സ്കൂൾ ഇന്നത്തെ മാനേജ്മെന്റിനു കീഴിൽ വരുന്നത്. | ||
</font> | </font> | ||
വരി 152: | വരി 151: | ||
[[ചിത്രം : jrcgp.jpg|thumb|250px|left|"Junior Red Cross : group members"]] | [[ചിത്രം : jrcgp.jpg|thumb|250px|left|"Junior Red Cross : group members"]] | ||
</td> | </td> | ||
</td> | </td> | ||
</tr> | </tr> | ||
വരി 163: | വരി 161: | ||
<tr> | <tr> | ||
<td> | <td> | ||
== സ്കൗട്ട്സ് ഗൈഡ്സ്. == | == സ്കൗട്ട്സ് ഗൈഡ്സ്. == | ||
<table> | <table> | ||
<tr> | <tr> | ||
</td> | </td> | ||
</tr> | </tr> | ||
വരി 179: | വരി 176: | ||
<tr> | <tr> | ||
<td> | <td> | ||
</td> | </td> | ||
<td> | <td> | ||
</td> | </td> | ||
</tr> | </tr> |
13:47, 1 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ചൊവ്വ എച്ച് എസ് എസ് | |
---|---|
വിലാസം | |
ചൊവ്വ ചൊവ്വ പി.ഒ, , കണ്ണൂർ 670006 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 05 - 1937 |
വിവരങ്ങൾ | |
ഫോൺ | 04972727552 |
ഇമെയിൽ | chovvahss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13013 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി ദേവരാജൻ |
പ്രധാന അദ്ധ്യാപകൻ | സി എം ആശ |
അവസാനം തിരുത്തിയത് | |
01-02-2019 | Chovvahss13013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
<br/
കണ്ണൂർ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
ബംഗ്ലാവ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചൊവ്വ സ്കൂൾ 1937-ൽ എലമെൻറ്ററി സ്കൂളായും 1945-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 2000 ത്തോളം കുട്ടികൾ പഠിക്കുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് - മലയാളം മീഡിയം വിഭാഗം ഉണ്ട്. ഹയർ സെക്കണ്ടറിയിൽ സയൻസ് കോമെഴ്സ് ബാച്ചുകൾ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ വിശാലമായ സ്മാര്ട്ട് ക്ലാസ്സ് റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- സ്കൗട്ട് & ഗൈഡ്സ്.
- ജെ. ആർ. സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഫുട്ബാൾ ടീം
- ഗുസ്തി ടീം
- ക്രിക്കറ്റ് ടീം
മാനേജ്മെന്റ്
ചൊവ്വ എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തിക്കുന്നു. 1945 ൽ ആണ് ഈ സ്കൂൾ ഇന്നത്തെ മാനേജ്മെന്റിനു കീഴിൽ വരുന്നത്.
== സാരഥികൾ ==
മുൻ സാരഥികൾസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവ അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്ലബ്ബ് പ്രവർത്തനങ്ങൾഇഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ.എൻ സി സിജെ ആർ സി
Aerobics
|