പി എസ് എച്ച് എസ് , പളളിപ്പുറം (മൂലരൂപം കാണുക)
20:25, 16 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{Infobox School | |||
| സ്ഥലപ്പേര്= ചേർത്തല സൗത്ത് | |||
| വിദ്യാഭ്യാസ ജില്ല= ചേർത്തല | |||
| റവന്യൂ ജില്ല= ആലപ്പുഴ | |||
| സ്കൂൾ കോഡ്= 34045 | |||
| സ്ഥാപിതദിവസം= 20 | |||
| സ്ഥാപിതമാസം= ഫിബ്രുവരി | |||
| സ്ഥാപിതവർഷം= 1911 | |||
| സ്കൂൾ വിലാസം= ഗവണ്മേന്റ് ഹയർ സെക്കന്ററി സ്കൂൾ,
ചേർത്തല സൗത്ത് പി.ഒ
ആലപ്പുഴ | |||
| പിൻ കോഡ്= 688532 | |||
| സ്കൂൾ ഫോൺ= 0478 - 2813878 | |||
| സ്കൂൾ ഇമെയിൽ= 34045alappuzha@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= ചേർത്തല | |||
| ഭരണം വിഭാഗം=സർക്കാർ | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= പ്രൈമറി | |||
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | |||
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 517 | |||
| പെൺകുട്ടികളുടെ എണ്ണം= 506 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 1023 | |||
| അദ്ധ്യാപകരുടെ എണ്ണം= 50 | |||
| പ്രിൻസിപ്പൽ = മധുക്കുട്ടൻ V | |||
| പ്രധാന അദ്ധ്യാപകൻ= ശ്രീകലാദേവി പി എൽ | |||
| പി.ടി.ഏ. പ്രസിഡണ്ട്=പ്രകാശൻ D | |||
| സ്കൂൾ ചിത്രം= GHSS.CHERTHALA SOUTH.jpg | ഗ്രേഡ്=2 | |||

< | ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കന്ററി സ്കൂളാണിത്.ചേർത്തല പട്ടണത്തിന് തെക്ക് 11- മൈൽ കവലക്ക് 4 കിലോമീററർ പടിഞ്ഞാറ് ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. | ||
== ചരിത്രം == | |||
1911-ൽ ആരംഭിച്ച എൽ പി സ്കൂൾ പിന്നിട് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയർന്നു. 2005-ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. | |||
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്. | |||
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ''' [[സ്കൗട്ട് & ഗൈഡ്സ്]]''' | |||
* ''' [[ചെണ്ടമേളം ട്രൂപ്പ്]]''' | |||
* ''' [[ക്ലാസ് മാഗസിൻ]]''' | |||
* '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]''' | |||
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | |||
* '''[[സ്പോർട്ട്സ്]]''' | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
ഷീല. എസ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* സുജിത് ലാൽ- അമൃത സൂപ്പർസ്റ്റാർ ഗായകൻ | |||
==വഴികാട്ടി== | |||
* ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും പടിഞ്ഞാറ് 3 കിലോമീറ്റർ ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
*ചേർത്തലയിൽ നിന്ന് 5 കിലോമീറ്റർ | |||
*ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർ | |||
{{#multimaps: 9.654374, 76.318027 | width=300px | zoom=14 }} |