"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{prettyurl|S K V H S Thrikkannamangal}}  
{{prettyurl|S K V H S Thrikkannamangal}}  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

19:55, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ
schoolpohto
വിലാസം
തൃക്കണ്ണമംഗൽ

തൃക്കണ്ണമംഗൽ,കൊട്ടാരക്കര,കൊല്ലം
,
691506
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ04742454716
ഇമെയിൽskvhsktr@gmail.com
കോഡുകൾ
സ്കൂൾ കോഡ്39019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി.മുരളീധരൻ പിള്ള
അവസാനം തിരുത്തിയത്
25-12-2021Abhishekkoivila
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊട്ടാരക്കര വിദ്യാഭ്യാജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. സമസ്ത മേഖലകളിലും സ്കൂൾ മികവു തെളിയിച്ചിട്ടുണ്ട്.

ചരിത്രം

1കൊല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമoഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്.കെ.വി.വി.എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ.ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ആയുർവേദ പഠനം ലക്ഷ്യമിട്ടാണ് ഒരു സംസ്കൃത സ്കൂളായി ഇത് ആരംഭിച്ചത് അന്നത്തെ തിരുവനന്തപുരം ഡി.ഇ.ഒ.ആയിരുന്ന ശ്രീ. യേശുദാസൻസാർ സ്കൂൾ പരിശോധിച്ച് 3rd ഫോറം അനുവദിച്ചുശ്രീ. അയ്യപ്പൻ പിള്ള, ശ്രീ.പി.ജി.രാഘവൻപിള്ള, ശ്രീ. പപ്പു പിള്ള എന്നിവർ അധ്യാപകരായി 1938 ൽ 4th തുടങ്ങി ആലുവ നാരായണപിള്ള സാറാ യിരുന്നു അന്ന് ഹെഡ്മാസ്റ്റർ, ശ്രീ പി.ജനാർദ്ദനൻ പിള്ള ഹെഡ്മാസ്റ്ററായി. സേവനOഅനുഷ്ഠിച്ചുവരവെ പനമ്പള്ളി പദ്ധതി പ്രകാരം ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. ഫോർത്ത് ഫോറം വന്നതോടെ ആ വിയോട്ടു വർഗ്ഗീസ് സാറിനെ ഹെഡ്മാസ്റ്ററാക്കി' 1952ൽ ശ്രീ.ഗോവിന്ദപിള്ള അവർകൾ മരണമടയുകയും അതിനു മുൻപു തന്നെ രജിസ്റ്റർ ചെയ്ത എട്ട് അംഗ കമ്മറ്റി ഭരണത്തിൽ നിലവിൽ വരുകയും ചെയ്തു കലാ സംസ്കാരിക, സാമൂഹിക ഔദ്യോഗിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആയിരക്കണക്കിന് പ്രതിഭകളെ ഈ സ്ഥാപനത്തിന് വാർത്തെടുക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റവന്യൂ ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ ഇടയ്ക്കോട് D. A. M. U. P. S സ്ക്കൂളും ഈ മാനേജ്മെന്റിന്റെ തന്നെ സ്ഥാപനമാണ്

പ്രമാണം:20160220 121816.jpg
smc

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി.
  • ജെ. ആർ.സി
  • ക്രിക്കറ്റ് അക്കാഡമി
  • ജിംനേഷ്യം
  • എൻ.എസ്.എസ്
  • മാത്യഭൂമി സീഡ്
  • മലയാളമനോരമ നല്ലപാഠം

മാനേജ്മെന്റ്

മാനേജർ - *.ഗോപകുമാർ .ജെ (ശ്രീനികേതൻ, തൃക്കണ്ണമംഗൽ)

  • .കെ.മോഹനകുമാരപിള്ള *.എം.ആനന്ദവല്ലിയമ്മ *.ദിലീപ് (മുണ്ടയ്ക്കലഴികത്ത് വീട്, പുനലൂർ) *.എൻ.ശ്രീഷ് കുമാർ (പുത്തൻവീട്, തൃക്കണ്ണമംഗൽ) *.അനീഷ് .വി (അശ്വതി ഭവൻ, മേലില ) 7.ഹരികുമാർ .ആർ (ഹരി നിവാസ് ,കുന്നിക്കോട്)
  • .അജയകുമാർ.ആർ (കെട്ടിടത്തിൽ .അഞ്ചൽ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ , പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ , വൽസ ജോർജ് , സുധീഷ് നിക്കോളാസ്


അദ്ധ്യാപകരും അനദ്ധ്യാപകരും

1,കെ.തുളസീധരൻ നായർ 2,എം.ബി.മുരളീധരൻ പിള്ള , 3.പി.ജയശ്രീ , 4.ആർ.പ്രതീപ്കുമാർ, 5.ബിന്ദു കുമാരി.ഐ.ബി.,6. ആശ വി.എസ്, , 7.കവിത.വി , 8.സൈമൺ ബേബി,, 9.വെർജീലിയ മേരി ജോർജ്ജ്, 10.സന്ധ്യാ . എസ്.ജി,.11. ബിജു കുമാർ .കെ.എസ് ,12. എം.ഐ സിന്ധു , 13.രേഖ.ബി, 14.കെ.എസ്.അനിലകുമാരി , 15.മായ.എം .16.ഓ.ബിനു 17.ഹർഷ രാജ്‌.കെ 18.പി.ആർ.ഗോപകുമാർ 19.എൻ.മധുസൂദനൻ പിള്ള 20.എം .സതിയമ്മ 21.കെ.രാധാകൃഷ്ണൻ നായർ 22.പ്രദീപ് കുമാർ .എസ് 23.ജേക്കബ് ജോർജ്ജ് 24.പി. ഡെയ്സി കുട്ടി 25.ഡി.കെ.ശ്രീചന്ദ്രകുമാർ 26.ഇന്ദുകുമാരി.ഐ 27ചന്ദ്ര മോഹനൻ പിള്ള .ജി 28.സുനീഷ്. കെ 29.റീനാ ജോൺ 30.ഭാഗ്യ.സി.ശേഖർ 31.കെ.അനിതകുമാരി . 32.രാജേശ്വരി . ഐ 33.ബേബി ബിസ്മി.ബി 34.എൻ.ശ്രീഷ് കുമാർ 35.ആർ.ജലജകുമാരി 36.ജി.ഉണ്ണികൃഷ്ണൻ നായർ 37.എസ്.ആർ.രാജീവ് 38.ഉല്ലാസ്.ആർ.എസ്

വൊക്കേഷനൽ ഹയർസെക്കൻറി

1.മിനി.റ്റി.ആർ

  • .രാജേഷ് കുമാർ.കെ.ആർ

3. ഷൈനി ഫിലിപ്പ് 4.രാഗേഷ്.എ 5.ബിന്ദു കുമാരി.ആർ 6.ബിജോയ്നാഥ് എൻ.എൽ 7.ഷീജ .കെ 8.ബിനോയ് . കെ 9.ജയൻ.ജെ.പി 10.ബിനു .കെ.ബി 11.സരിത.സി. 12.മഞ്ജു കൃഷ്ണൻ.എസ്

വഴികാട്ടി