"സി.എ.എച്ച്.എസ്. പെരുവെമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| സ്കൂൾ വെബ് സൈറ്റ്=bsnl rail net | | സ്കൂൾ വെബ് സൈറ്റ്=bsnl rail net | ||
| ഉപ ജില്ല=ചിറ്റുർ | | ഉപ ജില്ല=ചിറ്റുർ | ||
<!-- സർക്കാർ / | <!-- സർക്കാർ /സർക്കാർ --> | ||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം --> | |||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ3= യു.പി |,എച്ച്.എസ്,|എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങൾ3= യു.പി |,എച്ച്.എസ്,|എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | ||
വരി 33: | വരി 30: | ||
എസ് . ഐ .റ്റി .സി .-- കൃഷ്ണദാസ്. സി..വി, ജിസ്സി എസ് ,ജയശ്രീ എസ് | എസ് . ഐ .റ്റി .സി .-- കൃഷ്ണദാസ്. സി..വി, ജിസ്സി എസ് ,ജയശ്രീ എസ് | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 20170123_144740.jpg | ||
| | |||
|ഗ്രേഡ്=5|-12 | |ഗ്രേഡ്=5|-12 | ||
}} | }} | ||
വരി 86: | വരി 84: | ||
|} | |} | ||
|} | |} | ||
{{#multimaps: 10.722851, 76.68457 | width=800px | zoom= | {{#multimaps: 10.722851, 76.68457 | width=800px | zoom=12 }} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
10:37, 10 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
{{|C.A.H.S. Peruvemba}}
സി.എ.എച്ച്.എസ്. പെരുവെമ്പ | |
---|---|
[[File:20170123_144740.jpg |frameless|upright=1]] | |
വിലാസം | |
പെരുവെമ്പ പെരുവെമ്പ.പി.ഒ, , പാലക്കാട് 678531 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04923-253925 |
ഇമെയിൽ | hmcahspvb@gmail.com |
വെബ്‍സൈറ്റ് | bsnl rail net |
കോഡുകൾ | |
സ്കൂൾ കോഡ് | 21034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആർ .ഭാഗ‍്യനാഥൻ. |
അവസാനം തിരുത്തിയത് | |
10-01-2019 | Latheefkp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
.
ചരിത്രം
1950മെയിലാണ് ഈവിദ്യാലയം സ്ഥാപിതമായത്. . ആദ്യ പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശർമ്മാമാസ്റ്റർ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്
- എൻ എസ് എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ കെ.ബി.രാമകൃഷ്ണൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോൺ | വൽസ ജോർജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.722851, 76.68457 | width=800px | zoom=12 }}