"വടക്കുമ്പാട് സെക്കന്ററി സ്കൂൾ, പാലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) അക്ഷര തെറ്റുകൾ, പുതിയ വിവരങ്ങൾ |
||
| വരി 1: | വരി 1: | ||
{{PU|Vadakkumpad HSS Paleri}} | == {{PU|Vadakkumpad HSS, Paleri}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> == | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്=വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ, പാലേരി | | ||
സ്ഥലപ്പേര്= പാലേരി| | സ്ഥലപ്പേര്= പാലേരി| | ||
വിദ്യാഭ്യാസ ജില്ല=വടകര| | വിദ്യാഭ്യാസ ജില്ല=വടകര| | ||
| വരി 20: | വരി 17: | ||
ഉപ ജില്ല= കുന്നുമ്മൽ | | ഉപ ജില്ല= കുന്നുമ്മൽ | | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= എയ്‌ഡഡ്| | ||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | ||
| വരി 27: | വരി 24: | ||
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | ||
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി | | പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി | | ||
മാദ്ധ്യമം= മലയാളം , | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= 909 | | ആൺകുട്ടികളുടെ എണ്ണം= 909 | | ||
പെൺകുട്ടികളുടെ എണ്ണം= 942 | | പെൺകുട്ടികളുടെ എണ്ണം= 942 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 1851 | | വിദ്യാർത്ഥികളുടെ എണ്ണം= 1851 | | ||
അദ്ധ്യാപകരുടെ എണ്ണം= 65 | | അദ്ധ്യാപകരുടെ എണ്ണം= 65 | | ||
പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ=ആർ ബി കവിത | | ||
പ്രധാന അദ്ധ്യാപകൻ= | പ്രധാന അദ്ധ്യാപകൻ= വി അനിൽ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= സി എച്ച് സനൂപ് മാസ്റ്റർ | | ||
സ്കൂൾ ചിത്രം= dandiyathra_012.jpg | | സ്കൂൾ ചിത്രം= dandiyathra_012.jpg | | ||
}} | }} | ||
| വരി 119: | വരി 116: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
19:10, 10 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
==
==
| വടക്കുമ്പാട് സെക്കന്ററി സ്കൂൾ, പാലേരി | |
|---|---|
| വിലാസം | |
പാലേരി 673508 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 01 - 1959 |
| വിവരങ്ങൾ | |
| ഫോൺ | 04962668199 |
| ഇമെയിൽ | vadakara16069@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16069 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ആർ ബി കവിത |
| പ്രധാന അദ്ധ്യാപകൻ | വി അനിൽ |
| അവസാനം തിരുത്തിയത് | |
| 10-08-2022 | Pranavnochad |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ വടക്കുമ്പാട് ദേശത്ത് കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. വടക്കുമ്പാട് സെക്കന്ററി സ്കൂൾ, പാലേരി എന്ന പേരിൽ അറിയപ്പെടുന്നു.
ചരിത്രം
1959 ൽ, അതു വരെ ഒരു എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1959 ജനുവരി 1 ന് സംസ്ഥാന മുഖ്യമന്ത്രി സ: ഇ എം എസ് നമ്പൂതിരിപ്പാട് ഹൈസ്കൂളിന്റെ ശിലാസ്ഥാപനം നടത്തി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും പ്രൈമറിയ്ക്ക് 3 കെട്ടിടത്തിലായി 19 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 3 കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1959 - 1984 | ഗംഗാധരൻ നായർ സി |
| 1984 - 1997 | ബാലകൃഷ്ണൻനായർ പി |
| 1997 - 1999 | എ കെ പത്മനാഭൻ |
| 1999 - 2002 | എം കെ കുഞ്ഞനന്തൻ |
| 2002 - 04 | വി ശ്രീധരൻ |
| 2004 - 2011 | ശങ്കരൻ കെ |
| 2011 - 16 | ത്രേസ്യ. കെ. ടി |
| 2016 ഏപ്രിൽ 1 - 2016 മൊയ് 31 | സ്കറിയാ വർഗീസ് |
| 2016 ജൂൺ 1 ....... | ശോഭന. സി. കെ |
പ്രശസ്തരായ പൂർവ അദ്ധ്യാപകർ
- വി വി ദക്ഷിണാമൂർത്തി - മുൻ എം എൽ എ, സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റർ
- എ കെ പത്മനാഭൻ - മുൻ എം എൽ എ, സി പി ഐ എം ജില്ലാകമ്മിറ്റിയംഗം, ദേശാഭിമാനി കോഴിക്കോട് യൂനിറ്റ് മനേജർ
- കെ വി രാഘവൻ - മുൻ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്
- ഒ കുഞ്ഞിക്കണ്ണൻ - മുൻ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുജാത (മുൻ ദേശീയ വനിത വോളിബോൾ താരം)
- മൊയ്തു (മുൻ ദേശീയ വോളിബോൾ താരം)
- ടി. പി. രാജീവൻ (എഴുത്തുകാരൻ)
- ഡോ. ഇ.വി. അബ്ദുളള (പക്ഷി നിരീക്ഷകൻ)
വഴികാട്ടി
| {{#multimaps:11.6178366, 75.7599284|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|