"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
*വിവിധ ക്ലബ്ബുകൾ | *വിവിധ ക്ലബ്ബുകൾ | ||
*വിദ്യാരംഗംകലാസാഹിത്യവേദി | *വിദ്യാരംഗംകലാസാഹിത്യവേദി | ||
*ലിറ്റിൽകൈറ്റ്സ്എെ ടി ക്ളബ്ഭ് | |||
==ക്ലബുകൾ, കൺവീനർമാർപ്രവർത്തനങ്ങൾ== | ==ക്ലബുകൾ, കൺവീനർമാർപ്രവർത്തനങ്ങൾ== | ||
*എസ്.ആർ.ജി. കൺവീനർ - | *എസ്.ആർ.ജി. കൺവീനർ -ബിന്ദു.കെ | ||
== | == | ||
| വരി 82: | വരി 82: | ||
സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണിൽ പുതഞ്ഞ പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്. | സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണിൽ പുതഞ്ഞ പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്. | ||
== മലയാളം ക്ലബ്ബ്== | == മലയാളം ക്ലബ്ബ്== | ||
*കൺവീനർ | *കൺവീനർ അശ്വതി | ||
ഒൻപതാം ക്ലാസുകാരി ആർ.ആര്യ യുടെ ഉൽഘാടന പ്രസംഗത്തോടെ കവലയൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ പുതിയ വായന ശാല യുടെ പ്രവർത്തനം ആരംഭിച്ചു. വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിൽ ആണ് ഏറെ പുതുമകളോടെ 'വായന ശാല' യുടെ ഉൽഘാടന ചടങ്ങു നടന്നത്. | ഒൻപതാം ക്ലാസുകാരി ആർ.ആര്യ യുടെ ഉൽഘാടന പ്രസംഗത്തോടെ കവലയൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ പുതിയ വായന ശാല യുടെ പ്രവർത്തനം ആരംഭിച്ചു. വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിൽ ആണ് ഏറെ പുതുമകളോടെ 'വായന ശാല' യുടെ ഉൽഘാടന ചടങ്ങു നടന്നത്. | ||
ചടങ്ങിൽ അധ്യക്ഷത വഹിച്ചതും ഒൻപതാം ക്ലാസുകാരിയായ ആർ.ആമിയാണ് .സ്വാഗതം പറഞ്ഞതും നന്ദി അർപ്പിച്ചതും ഒൻപതാം ക്ളാസുകാരായ എസ്.അദ്വൈതും ആർ. അനന്തുവും ആണ്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഐശ്വര്യ തുളസി, ഫർസാന.എസ് , ശ്രുതി .എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എ.ലതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. മലയാളം ക്ലബ് കൺവീനറം മലയാളം അധ്യാപകനും ആയ ജെ.എം.റഹിം ,അധ്യാപകരായ പി.എസ്.സുരേഷ് മോൻ , ഷീല .കെ. എന്നിവർ സംസാരിച്ചു. | ചടങ്ങിൽ അധ്യക്ഷത വഹിച്ചതും ഒൻപതാം ക്ലാസുകാരിയായ ആർ.ആമിയാണ് .സ്വാഗതം പറഞ്ഞതും നന്ദി അർപ്പിച്ചതും ഒൻപതാം ക്ളാസുകാരായ എസ്.അദ്വൈതും ആർ. അനന്തുവും ആണ്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഐശ്വര്യ തുളസി, ഫർസാന.എസ് , ശ്രുതി .എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എ.ലതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. മലയാളം ക്ലബ് കൺവീനറം മലയാളം അധ്യാപകനും ആയ ജെ.എം.റഹിം ,അധ്യാപകരായ പി.എസ്.സുരേഷ് മോൻ , ഷീല .കെ. എന്നിവർ സംസാരിച്ചു. | ||
| വരി 88: | വരി 88: | ||
=='''മാത്തമറ്റിക്സ് ക്ളബ്'''== | =='''മാത്തമറ്റിക്സ് ക്ളബ്'''== | ||
*കൺവീനർ. | *കൺവീനർ.ലിസാര. | ||
പാസ്കൽ ദിനാചരണം, , ക്ളാസ് തല മാഗസിൻ മത്സരം, സകൂൾഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാർ, ഗണിതശാസ്ത്ര ക്വിസ് സ്കൂൾതലം. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. | പാസ്കൽ ദിനാചരണം, , ക്ളാസ് തല മാഗസിൻ മത്സരം, സകൂൾഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാർ, ഗണിതശാസ്ത്ര ക്വിസ് സ്കൂൾതലം. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. | ||
*ഗണിത ശാസ്‌ത്ര ദിനാചരണം. | *ഗണിത ശാസ്‌ത്ര ദിനാചരണം. | ||
| വരി 106: | വരി 106: | ||
==സയൻസ്== | ==സയൻസ്== | ||
*കൺവീനർ - | *കൺവീനർ - സിന്ധു ആർ | ||
==സോഷ്യൽ സയൻസ്== | ==സോഷ്യൽ സയൻസ്== | ||
*കൺവീനർ. | *കൺവീനർ.റീന | ||
==ഐ.ടി.== | ==ഐ.ടി.== | ||
| വരി 126: | വരി 126: | ||
*കൺവീനർ മുഹമ്മദ്റഹീം | *കൺവീനർ മുഹമ്മദ്റഹീം | ||
==എക്കോ ൿളബ്== | ==എക്കോ ൿളബ്== | ||
==മികവുകൾ== | ==മികവുകൾ== | ||
[[പ്രമാണം:42023 schoolbus.jpg|thumb|ബഹുമാനപ്പട്ട എം.പി ഡോ.എ.സമ്പത്തിന്റെ പ്രാദേശിയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ക്കൂൾ ബസ്സ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുന്നു.]] | [[പ്രമാണം:42023 schoolbus.jpg|thumb|ബഹുമാനപ്പട്ട എം.പി ഡോ.എ.സമ്പത്തിന്റെ പ്രാദേശിയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ക്കൂൾ ബസ്സ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുന്നു.]] | ||