"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | | ||
സ്കൂൾ കോഡ്= 42037 | | സ്കൂൾ കോഡ്= 42037 | | ||
ഹയർ സെക്കന്ററി സ്കൂൾ കോഡ്=0000| | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | |
09:06, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട് | |
---|---|
വിലാസം | |
നെടുമങ്ങാട് ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
മഞ്ച , നെടുമങ്ങാട്. പി.ഒ , തിരുവനന്തപുരം 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04722812328 |
ഇമെയിൽ | bvhssmancha@yahoo.co.in |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 42037 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികല .എൽ |
അവസാനം തിരുത്തിയത് | |
21-08-2019 | Devianil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഗവ:വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ മഞ്ച തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നു .8 മുതൽ 12 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.
ചരിത്രം
'1968 - ൽ ആരംഭിച്ച നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ആൺകുട്ടികൾക്ക് മാത്രമായുള്ള ഏക വിദ്യാലയം 6 ഏക്കറിനുള്ളിൽ സ്ഥിതി ചെയ്യുന്നു .സ്കൂളിൽ 8 മുതൽ 10 വരെ ഹൈ സ്കൂൾ വിഭാഗത്തിലും 11 -12 വി എച് എസ് ഇ വിഭാഗത്തിലും പഠിക്കുന്നുണ്ട് .പ്രഥമ അദ്ധ്യാപകന്റെ കാഴ്ചപ്പാടും നൂതന ആശയങ്ങളും പ്രവർത്തന ശൈലിയും അദ്ധ്യാപകരുടെ സന്നദ്ധതയും പി റ്റി എ , തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവയുടെ സജീവമായ ഇടപെടലും കൊണ്ട് എസ് എസ് എൽ സി ക്ക് തുടർച്ചയായ അഞ്ചു വർഷവും നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിനോട് ചേർന്ന് ബി എഡ് കോളേജ് പ്രവർത്തിക്കുന്നു.സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്.സ്കൂളിനു ചുറ്റുമതിലുണ്ട് . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് റൂം , ഇന്റർനെറ്റ് സൗകര്യം എന്നിവയുണ്ട് .ഇരുനില കെട്ടിട മുൾപ്പെടെ 4 കെട്ടിടങ്ങൾ നിലവിലുണ്ട്.അടുക്കളയോട് ചേർന്ന് വിശാലമായ ഡൈനിങ്ങ് ഹാളുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ എസ്സ് എസ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധിദർശൻ
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഗാന്ധിദർശൻ
- എനർജി ക്ലബ്
- ലഹരി വിരുദ്ധ ക്ലബ്
- ഐറ്റി ക്ലബ്
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഹായ് സ്കൂൾ കുട്ടിക്കൂട്ടം
മാനേജ്മെന്റ്
ഗവൺമെൻറ്
മുൻ പ്രധാന അദ്ധ്യാപകർ
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ മുൻ പ്രധാന അദ്ധ്യാപകർ നിലവിലുള്ള എച്ച് എം ശ്രീമതി .എൽ .ശശികല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ പൂർവ വിദ്യാർത്ഥികൾ
അദ്ധ്യാപകരും സ്ററാഫ് അംഗങ്ങളും
അദ്ധ്യാപകർ |
---|
- ജ്യോതിലക്ഷ്മി
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഹിന്ദി അദ്ധ്യാപിക
- സജയകുമാർ.എസ്
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ സാമൂഹ്യശാസ്ത്ര അദ്ധ്യാപകൻ
- ഷാജി.ഇ
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഗണിത അദ്ധ്യാപകൻ
- അമ്പിളി.എസ്
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ജീവശാസ്ത്രം അദ്ധ്യാപിക
- പുഷ്പകുമാരി.പി.കെ
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ മലയാളം അദ്ധ്യാപിക
- നിഷ.റ്റി .വി
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഇംഗ്ലീഷ് അദ്ധ്യാപിക
- ഇന്ദിര.കെ
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ കായിക അദ്ധ്യാപിക
ഓഫീസ് സ്റ്റാഫ് |
---|
- ബിജുകൃഷ്ണ
- സുമ.എസ്
- സെൽവരെത്നൻ .ആർ
സ്കൂൾ ഐ.റ്റി.കോ- ഓർഡിനേറ്റർ |
---|
- സജയകുമാർ.എസ്
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ എസ്. ഐ. റ്റി. സി.
- ഷാജി.ഇ
വിദ്യാലയ മികവുകൾ
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ വിദ്യാലയ മികവുകൾ |
---|
ഞങ്ങളുടെ ഫെയ്‌സ് ബുക്ക് പേജ്
https://www.facebook.com/bhsnedumangad/
ഞങ്ങളുടെ ബ്ലോഗ്
http://kuttikurumbu.blogspot.in/
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
ഹായ് സ്കൂൾ കുട്ടികൂട്ടം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/സ്റ്റുഡൻറ് ഐ റ്റി കോ- ഓർഡിനേറ്റർമാർ
പ്രവേശനോത്സവം 2017
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ പ്രവേശനോത്സവം
വഴികാട്ടി
{{#multimaps: 8.598684, 77.008885|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നെടുമങ്ങാട് ടൗണിൽ നിന്നും 1.5 കിലോമീറ്റർ അകലെ മഞ്ച എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. |