ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/സ്റ്റുഡൻറ് ഐ റ്റി കോ- ഓർഡിനേറ്റർമാർ

ഐ.സി.ടി യിൽ ആഭിമുഖ്യവും താത്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും വ്യാപകവും ആക്കുന്നതിനുവേണ്ടി ഐ.ടി അറ്റ് സ്കൂൾ പ്രോജക്ട്നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം.സ്കൂളിലെ മിടുക്കരായ 20 കുട്ടികളാണ് ഈ പദ്ധതിയിൽ അംഗങ്ങളായത്.ഞങ്ങളുടെ മിടുക്കരിൽ 8 പേർ അനിമേഷൻ ആന്റ് മൾട്ടീമീഡിയയും 4 പേർ ഇന്റർനെറ്റും സൈബർസുരക്ഷയും 3 പേർ ഇലക്ട്രോണിക്സും 4 പേർ ഹാർഡ് വെയറും ഒരു കുട്ടി ഭാഷാ കംപ്യൂട്ടിംഗുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ക്രമ നമ്പർ പേര്
1 അശ്വന്ത് .എസ് .ആർ
2 അശ്വിൻ സന്തോഷ്.
3 ഹാഫിസ്.എസ്
4 ഹാഷിം.എൻ
5 മനു.എസ് .ബി
6 മുഹമ്മദ് ഹാഫിസ്. എം.എച്
7 മുഹമ്മദ് ഇർഫാൻ.എൻ
8 രാഹുൽ.ബി
9 തൗഫീഖ് .എസ്
10 അഭിജിത്ത് .ബി .എസ്
11 അമൽ കൃഷ്ണ.എ .എസ്
12 ആഷിഖ് .എസ്
13 ദീപു.വി.നായർ
14 ഗോകുൽ രാജ്.ആർ
15 ഹരികൃഷ്ണൻ നായർ. വി.ആർ
16 മുഹമ്മദ് സൽമാൻ
17 മുഹമ്മദ് സിദ്ദിഖ് .എച്ച്
18 മുഹമ്മദ് സൽമാൻ. എൻ
19 ശ്രീജിത്ത്.എച്ച്
20 ബിലാൽ.എൻ.എസ്