"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
37037 (സംവാദം | സംഭാവനകൾ)
വരി 49: വരി 49:
നമ്മുടെ സ്​കൂൾ  
നമ്മുടെ സ്​കൂൾ  
     മലങ്കര സഭാഭാസുരൻ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ്  തിരുമേനിയുടെ  നാമധേയത്തിൽ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി നവതി (90വർഷം) യുടെ നിറവിൽ നിൽക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സർവ്വതോന്മുഖമായ പുരോഗതിക്കു കാരണം,  പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിർത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ  നിറുകയിൽ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല. [[ചരിത്രം എം.ജി.ഡി|തുടരുന്നു.....**]]
     മലങ്കര സഭാഭാസുരൻ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ്  തിരുമേനിയുടെ  നാമധേയത്തിൽ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി നവതി (90വർഷം) യുടെ നിറവിൽ നിൽക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സർവ്വതോന്മുഖമായ പുരോഗതിക്കു കാരണം,  പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിർത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ  നിറുകയിൽ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല. [[ചരിത്രം എം.ജി.ഡി|തുടരുന്നു.....**]]
=                                                                                                                                         
ചരിത്രം
    ആദ്ധ്യാത്മിക  കേന്ദ്രമായി അറിയപ്പെട്ടിരുന്നു എൻകിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കല്ലൂപ്പാറയിൽ ഒരു വിദ്യാലയം ഇല്ലായിരുന്നുവെന്നത് ഒരു പോരായ്മ തന്നെ ആയിരുന്നു. ക്രാന്തദർശികശികളായ നാട്ടുകാർ പുതുശ്ശേരി കേന്ദ്രമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ എന്ന ആലോചനയുമായി മുന്നോട്ടുപോയത് .
  പുതുശ്ശേരി  കല്ലൂപ്പാറ പ‍‍‍‍‍‍‍ഞ്ചായത്തിലെ ഉയർന്ന പ്രദേശ‍ങ്ങളിലൊന്നാണ് . തുരുത്തിക്കാട് , മടുക്കോലി, ചെങ്ങരൂർ, കടമാൻകുളം, മഠത്തുംഭാഗം വടക്ക് എന്നീ പ്രദേശങ്ങൾക്കും മധ്യേയാണ് ഈ ചെറിയ ഗ്രാമം സ്ഥിതിചെയ്യുന്നത്. 
മലയാളവർഷം 1094 മേടം 11 വ്യാഴാഴ്ച  കല്ലൂപ്പാറ, മല്ലപ്പളളി , ചെങ്ങരൂർ ഈ സ്ഥലങ്ങളുടെ മദ്ധ്യ  പുതുശ്ശേരി അഞ്ചിലവുങ്കൽ ഒരു  ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് തീരുമാനമായി.
സ്കൂളിന്റെ ആദ്യഘട്ടം 
  സ്കൂളിന്റെ ആദ്യഘട്ടം  ക്ലേശം  നിറഞ്ഞതായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. വിദ്യാർത്ഥികളെ വീടുകൾ കയറി തേടിപിടിച്ചായിരുന്നു ക്ലാസ്സ് തുടങ്ങിയത്.കൈതയിൽ പുത്തൻപുരയിൽ വീടിന്റെ വരാന്തയിലായിരുന്നു ആദ്യ ക്ലാസ്സുകൾ .പിന്നീട്  കൈതയിൽ താഴത്തെപീടികയിൽ തേമസ് കത്താനാരുടെ വസതിയിലും കുറച്ചുനാൾക്ലാസ്സുകൾ നടത്തി. പിന്നീട്  പുതുശ്ശേരി കുന്നിന്റെ മുകളിലായി ഒരു ഓല ഷെഡ്ഡു കെട്ടി അവിടെയിരുത്തി കുട്ടികളെ പഠിപ്പിച്ചു തുടങ്ങി .തുടന്ന് ഭദ്രമായ ഒരു കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥാപകർ പണം മുടക്കി ഏററവും മികച്ച രീതിയിൽ മിഡിൽ സ്കൂളിനായി കെട്ടിടം നിർമ്മിച്ചു.ആ കെട്ടിടം ഓൾഡ് ഹാൾ എന്ന് അറിയപ്പെട്ടു. പിന്നീട് ഈ കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുമാറ്റി . ആ സ്ഥാനത്ത് 1995-96 കാലഘട്ടത്തിൽ പ്ലാറ്റിനം ജൂബിലി മന്ദിരം നിർമ്മിച്ചു.പുതുശ്ശേരി ഉംഗ്ലീഷ് മീഡിയം സ്കൂൾ 30 വർഷം മിഡിൽ സ്കൂളായിരുന്നു.
1949-ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈതോടെ എം.ജി.ഡി.മിഡിൽ സ്കൂൾ എന്നത് എം.ജി.ഡി ഹൈസ്കൂളായി അറിയപ്പെട്ടു. അതോടെ സ്കൂൾ എം. ഡി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആയി.
ഹൈസ്കൂളായി ആദ്യ പത്തു വർഷത്തിനുള്ളിൽ പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂൾ അഭിവൃദ്ദിയിലെത്തിയിലെത്തി.
എം.ജി.ഡി.ഹൈസ്കൂൾ പുതുശ്ശേരി അദ്ധ്യാപക സഹകരണ ബാങ്കും
അദ്ധ്യാപകർക്കായി ഒരു സഹകപണബാങ്കാ എന്ന ആശയം രൂപം കൊണ്ടത് എം.ജി.ഡി ഹൈസ്കൂളിൽ നിന്നാണ്.
ചരിത്ര സമ്മേളനങ്ങൾ
നൂറു വർഷം പിന്നിട്ട പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂളിന്റെ ചരിത്രത്തിൽ ചില സമ്മേളനങ്ങൾ ഇടം നേടിയിട്ടുണ്ട് . 1979 – ൽ വജ്രജൂബിലി ആഘോഷിച്ചു .1989 ൽ നവതി ആഘോഷിച്ചു. തുടർന്നു 75 വർഷം  പൂർത്തീകരിച്ചതിനെ തുടർന്ന്  പ്ലാറ്റിനം ജൂബിലി ബ്ലോക്ക് പൂർത്തീകരണവും നടന്നു.1996ൽ പ്ലാറ്റിനം ജൂബിലിയും നടന്നു.2009-ൽ നവതി ആഘോഷങ്ങൾ നടന്നു.2018 ൽ എം.ജി.ഡി.ഹൈസ്കൂൾ 100ാം വയസ്സിലേക്ക്  പ്രവേശിച്ചു. =


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എം.ജി.ഡി._ഹൈസ്കൂൾ_പുതുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്