"ഗവ. എച്ച് എസ് എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പനമരം) |
||
വരി 3: | വരി 3: | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി..എച്ച്.എസ്.എസ്. പനമരം| | പേര്=ജി..എച്ച്.എസ്.എസ്. പനമരം| | ||
സ്ഥലപ്പേര്=പനമരം | സ്ഥലപ്പേര്=പനമരം | ||
വിദ്യാഭ്യാസ ജില്ല=വയനാട്| | വിദ്യാഭ്യാസ ജില്ല=വയനാട്| | ||
റവന്യൂ ജില്ല=വയനാട്| | റവന്യൂ ജില്ല=വയനാട്| |
15:21, 3 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് പനമരം | |
---|---|
വിലാസം | |
പനമരം
വിദ്യാഭ്യാസ ജില്ല=വയനാട് പനമരം പി.ഒ, , വയനാട് 670721 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04935220192 |
ഇമെയിൽ | ghspanamaram@gmail.com |
വെബ്‍സൈറ്റ് | http://ghsspanamaram.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 15061 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാമചന്ദ്രൻ |
പ്രധാന അദ്ധ്യാപകൻ | ശശിധരൻ പി |
അവസാനം തിരുത്തിയത് | |
03-04-2018 | 15061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങൾ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളിൽ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാർ സൈനികാസ്ഥാനം നിർമ്മിച്ചത്. കോട്ടക്കുന്ന് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടക്കിടങ്ങിന്റെ അവശേഷിപ്പുകൾ ഇന്നുമിവിടെ കാണാം. തലയ്ക്കൽ ചന്തുവിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയതും ഇവിടെ വച്ചാണ്. അതിന്റെ സ്മാരകമാണ് സ്കൂളിനു സമീപം കാണുന്ന കോളിമരം.
നേട്ടങ്ങൾ
എസ് എസ് എൽ സി വിജയശതമാനം
വർഷം | ശതമാനം |
2007 | 96.38 |
2008 | 99.37 |
2009 | 99.58 |
2010 | 89 |
2011 | 85 |
2012 | 87.63 |
2013 | 92.68 |
2014 | 90.35 |
2015 | 98.94 |
2016 | 86.45 |
ഭൗതികസൗകര്യങ്ങൾ
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
- ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
- സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
- സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
- ഓഡിറ്റോറിയം.
- ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
- വർക്ക് എക്സ്പീരിയൻസ് ഹാൾ.
- വിശാലമായ ഐ.ടി ലാബ്.
- സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
- സ്കൂൾ ബസ് സൗകര്യം.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബ്ബ്
ഐ.ടി ക്ലബ്ബ്
മുൻ സാരഥികൾ
വർഷം | പ്രധാനാധ്യാപകൻ |
---|---|
1991 | സി ടി അബ്രഹാം |
1992 | ആനന്ദവല്ലി |
1993 | വി പി ഗോപാലൻ |
1994 | |
1995 | എം കെ അപ്പുണ്ണി, സി പദ്മിനി |
1996 | എൻ രാജൻ |
1997 | പി ടി എലിസബത്ത്, ടി മാധവൻ |
1998-1999 | ടി മാധവൻ |
2000-2003 | ടി എം ജോർജ്ജ് |
2004 | ഇ പി രമണി |
2005 | ഗ്രേസമ്മ ജേക്കബ് |
2006 | പദ്മാവതി അമ്മ |
2007 | പി ഗൗരി |
2008 | കെ സരോജ, മേരി ജോസ് |
2009 | കെ ടി മോഹൻദാസ് |
2010 | വി വി തോമസ് |
2011 | എം മുകുന്ദൻ |
2012-2013 | ആർ ഹരിപ്രിയ |
2014-2015 | വാസുദേവൻ കെ എ |
2015-2016 | റോസമ്മ സാലിഗ്രാമത്ത് |
2016-2017
ശശിധരൻ പി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.740484, 76.073970 |zoom=13}}