"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:


വർഗ്ഗം: സ്കൂൾ
വർഗ്ഗം: സ്കൂൾ
<!--visbot  verified-chils->

22:12, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വിലാസം
കരിമ്പാടം

കരിമ്പാടം
ചേന്ദമംഗലം
,
683512
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ0484 2519400
ഇമെയിൽddshskarimpadam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻE S SHEEBA
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കരിമ്പാടം പ്രദേശത്തെ ധര്മ്മാര്ത്ഥദായിനി സഭയുടെ കീഴില്സാമൂഹിക പരിഷ്കര്ത്താക്കളായ കേളപ്പനാശാന്റെയും ശങ്കരന്തണ്ടാന്റെയും നേതൃത്വത്തില്ആശാന്കളരിയായി ആരംഭിച്ച വിദ്യാലയം 1903 ല്ലോവര്പ്രൈമിറ വിഭാഗമായി ഉയര്ത്തപ്പെട്ടു.1903 ല്എല്.പി വിഭാഗം ആരംഭിച്ചതിനു ശേഷം 1912 ല്നാലുകെട്ടും നടുമുറ്റവുമായി ഒരു പുതിയ കെട്ടിടെ പ്രവര്ത്തന സജ്ജമായ#ി.ആദ്യ ബാച്ചില്9 വിദ്യാര്ത്ഥികളാണ് ഹരിശ്രീ കുറിച്ചത്.1962 ലാണ് വിദ്യാലയം അപ്പര്പ്രൈമിറ സ്ക്കൂളായി ഉയര്ത്തപ്പെട്ടത്.അന്ന് 23 ഡിവിഷനുകള്ഉണ്ടായിരുന്നു.ശ്രീ.എം.എന്.ഗംഗാധരന്മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകന്.9 അദ്ധ്യാപകരും 26 അദ്ധ്യാപികമാരുമാണ് ഉണ്ടായിരുന്നത്.1982 ല്ഹൈസ്ക്കൂളായി ഉയര്ത്തപ്പെട്ടു.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകന്ശ്രീ.സി.എന്.വേണുഗോപാലന്അവര്കളാണ്.നിലവില്65 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1830 വിദ്യാര്ത്ഥികളും ഈ വിദ്യാലയത്തിലുണ്ട്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

2016-2017 SSLC BATCH RESULT 100% 21 full A+

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

school bus -2

മേൽവിലാസം

<googlemap version="0.9" lat="10.162356" lon="76.232028" zoom="17"> 10.160793, 76.231416, DDSHS KARIMPADAM </googlemap>


വർഗ്ഗം: സ്കൂൾ