"ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl| JDT ISLAM H.S||}} | {{prettyurl| JDT ISLAM H.S||}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വെള്ളിമാട്കുന്ന് | | സ്ഥലപ്പേര്= വെള്ളിമാട്കുന്ന് | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17048 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1968 | ||
| | | സ്കൂൾ വിലാസം= മേരിക്കുന്ന് പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673012 | ||
| | | സ്കൂൾ ഫോൺ= 04952730421 | ||
| | | സ്കൂൾ ഇമെയിൽ= jdtvhss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ചേവായൂർ | ||
<!-- എയ്ഡഡ് --> | <!-- എയ്ഡഡ് --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- പൊതു വിദ്യാലയം --> | <!-- പൊതു വിദ്യാലയം --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 950 | | ആൺകുട്ടികളുടെ എണ്ണം= 950 | ||
| പെൺകുട്ടികളുടെ എണ്ണം= 850 | | പെൺകുട്ടികളുടെ എണ്ണം= 850 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1800 | ||
| അദ്ധ്യാപകരുടെ എണ്ണം= 57 | | അദ്ധ്യാപകരുടെ എണ്ണം= 57 | ||
| | |പ്രിൻസിപ്പൽ= ഇ. അബ്ദുൽ കബീർ | ||
|പ്രധാന | |പ്രധാന അദ്ധ്യാപകൻ= ഇ. അബ്ദുൽ ഗഫൂർ | ||
| | |ഫോൺ=9037558480 | ||
|പി.ടി.ഏ. പ്രസിഡണ്ട്= | |പി.ടി.ഏ. പ്രസിഡണ്ട്= അബ്‌ദുൽ ജബ്ബാർ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= MySchool.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് നഗരത്തിന്റെ | കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂൾ'''. കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ '''ജംഅയ്യത്തു ദഅവത്തു വതബ്ലീഗുൽ ഇസ്ലാം'''-ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിലാണ് ഈ വിദ്യാലയം. | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് നഗരത്തിന്റെ | കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂൾ'''. മലബാർ കലാപത്തെതുടർന്ന് മലബാറിൽ ഒട്ടേറെപേർ മരണപ്പെടുകയും അവരുടെ മക്കൾ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ഗുറഹ്മാൻ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയിൽ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുൽ ഖാദർ ഖസൂരിയാണ് കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിിച്ചത്. | ||
[[പ്രമാണം:17048 3|ലഘുചിത്രം]] | [[പ്രമാണം:17048 3|ലഘുചിത്രം]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂൾ വിഭാഗത്തിൽ 24 ക്ലാസ്സുകളും പ്രൈമറി വിഭാഗത്തിൽ 19 ക്ലാസ്സുകളുമാണ് ഇപ്പോഴുള്ളത്. | |||
[[പ്രമാണം:Photo|ലഘുചിത്രം]] | [[പ്രമാണം:Photo|ലഘുചിത്രം]] | ||
== ബാല ചിത്ര | == ബാല ചിത്ര പ്രദർശനം-1990 == | ||
[[ | [[ | ||
<gallery> | <gallery> | ||
വരി 56: | വരി 56: | ||
</gallery> | </gallery> | ||
]] | ]] | ||
ഹൈസ്കൂളിന് 45 ക്ലാസ് മുറികളും | ഹൈസ്കൂളിന് 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
'''പാഠ്യേതര | '''പാഠ്യേതര പ്രവർത്തനങ്ങൾ''' | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*മാനേജ്മെന്റ് | *മാനേജ്മെന്റ് | ||
''JDT ISLAM EDUCATIONAL INSTITUTION'' | ''JDT ISLAM EDUCATIONAL INSTITUTION'' | ||
== | == മുൻ സാരഥികൾ == | ||
മുൻ പ്രധാനധ്യാപകർ | |||
കാലഘട്ടം | കാലഘട്ടം | ||
എം.കെ. | എം.കെ. അബ്ദുൽസലാം | ||
1958 - 1985 | 1958 - 1985 | ||
ഇ. | ഇ. ഉമ്മർ | ||
1985 – 2002 | 1985 – 2002 | ||
കെ.പി. അബദുള്ളകോയ | കെ.പി. അബദുള്ളകോയ | ||
2002 - 2004 | 2002 - 2004 | ||
അബ്ദുൽറസാഖ് . പി | |||
2004 - 2007 | 2004 - 2007 | ||
അബ്ദുൽറഷീദ്. പി | |||
2007 - 2011 | 2007 - 2011 | ||
ഷംസുദ്ദീൻ വി | |||
2011 - 2014 | 2011 - 2014 | ||
അബ്ദുൽ ഗഫൂർ . ഇ | |||
2014 - തുടരുന്നു | 2014 - തുടരുന്നു | ||
വരി 93: | വരി 93: | ||
മാനേജ്മെന്റെ് | മാനേജ്മെന്റെ് | ||
ഡോ. പി.സി. | ഡോ. പി.സി.അൻവർ പ്രസിഡണ്ടും സി.പി. കുഞ്ഞുമുഹമ്മദ് സെക്രട്ടറിയുമായ കമ്മററിയാണ് ഇപ്പോൾ നിലവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഇൗ സ്ഥാപനം നിലകൊള്ളുന്നത്. പൂർണ്ണമായും മെറിററടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടക്കുന്നത്. ഇത് സ്ഥാപനത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് സഹായകമായിട്ടുണ്ട്. പ്രൊഫഷണൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉൾപെടെ 18ഓളം സ്ഥാപനങ്ങൾ ഈ കമ്മററിക്ക് കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. | ||
== എസ് പി സി.== | == എസ് പി സി.== | ||
[[ | [[ | ||
വരി 102: | വരി 102: | ||
== ക്ലബ്ബ് | == ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
==ചാന്ദ്ര ദിനാചരണം== | ==ചാന്ദ്ര ദിനാചരണം== | ||
വരി 117: | വരി 117: | ||
]] | ]] | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പി.കെ.കുഞ്ഞാലിക്കുട്ടി ( | പി.കെ.കുഞ്ഞാലിക്കുട്ടി (മുൻ മന്ത്രി) | ||
ടി.എച്ച്.മുസ്തഫ ( | ടി.എച്ച്.മുസ്തഫ (മുൻ മന്ത്രി) | ||
== | ==പ്രവേശനോൽസവം== | ||
[[ | [[ | ||
<gallery> | <gallery> | ||
വരി 140: | വരി 140: | ||
</gallery> | </gallery> | ||
]] | ]] | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ | ||
വരി 147: | വരി 147: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#dbadea; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#dbadea; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="2" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="2" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 212 കോഴിക്കോട് വയനാട് ദേശീയ | * NH 212 കോഴിക്കോട് വയനാട് ദേശീയ പാതയിൽ കോഴിക്കോട് നിന്ന് 8 കിലോമീറ്റർ പിന്നിട്ട് വെള്ളിമാട്കുന്ന് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം | ||
|} | |} | ||
വരി 159: | വരി 159: | ||
JDT Islam High School | JDT Islam High School | ||
== | ==ഗൂഗിൾ മാപ്പിലേക്കുള്ള ലിങ്ക്== | ||
[https://www.google.co.in/maps/place/JDT+Islam+High+school/@11.2933971,75.8216413,17z/data=!3m1!4b1!4m5!3m4!1s0x3ba65c3df8859891:0xb76bcb69f74ded6!8m2!3d11.2933918!4d75.82383?hl=en googlemap view ] | |||
<!--visbot verified-chils-> |
04:45, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്. | |
---|---|
വിലാസം | |
വെള്ളിമാട്കുന്ന് മേരിക്കുന്ന് പി.ഒ, , കോഴിക്കോട് 673012 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04952730421 |
ഇമെയിൽ | jdtvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇ. അബ്ദുൽ കബീർ |
പ്രധാന അദ്ധ്യാപകൻ | ഇ. അബ്ദുൽ ഗഫൂർ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂൾ. കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജംഅയ്യത്തു ദഅവത്തു വതബ്ലീഗുൽ ഇസ്ലാം-ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിലാണ് ഈ വിദ്യാലയം.
ചരിത്രം
കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂൾ. മലബാർ കലാപത്തെതുടർന്ന് മലബാറിൽ ഒട്ടേറെപേർ മരണപ്പെടുകയും അവരുടെ മക്കൾ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ഗുറഹ്മാൻ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയിൽ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുൽ ഖാദർ ഖസൂരിയാണ് കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിിച്ചത്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിൽ 24 ക്ലാസ്സുകളും പ്രൈമറി വിഭാഗത്തിൽ 19 ക്ലാസ്സുകളുമാണ് ഇപ്പോഴുള്ളത്.
ബാല ചിത്ര പ്രദർശനം-1990
[[
-
ലഘുചിത്രം
]] ഹൈസ്കൂളിന് 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
*മാനേജ്മെന്റ്
JDT ISLAM EDUCATIONAL INSTITUTION
മുൻ സാരഥികൾ
മുൻ പ്രധാനധ്യാപകർ കാലഘട്ടം
എം.കെ. അബ്ദുൽസലാം 1958 - 1985 ഇ. ഉമ്മർ 1985 – 2002 കെ.പി. അബദുള്ളകോയ 2002 - 2004 അബ്ദുൽറസാഖ് . പി
2004 - 2007
അബ്ദുൽറഷീദ്. പി 2007 - 2011 ഷംസുദ്ദീൻ വി
2011 - 2014
അബ്ദുൽ ഗഫൂർ . ഇ 2014 - തുടരുന്നു
മാനേജ്മെന്റെ്
ഡോ. പി.സി.അൻവർ പ്രസിഡണ്ടും സി.പി. കുഞ്ഞുമുഹമ്മദ് സെക്രട്ടറിയുമായ കമ്മററിയാണ് ഇപ്പോൾ നിലവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഇൗ സ്ഥാപനം നിലകൊള്ളുന്നത്. പൂർണ്ണമായും മെറിററടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടക്കുന്നത്. ഇത് സ്ഥാപനത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് സഹായകമായിട്ടുണ്ട്. പ്രൊഫഷണൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉൾപെടെ 18ഓളം സ്ഥാപനങ്ങൾ ഈ കമ്മററിക്ക് കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
എസ് പി സി.
[[
-
ലഘുചിത്രം
]]
ക്ലബ്ബ് പ്രവർത്തനങ്ങൾ
ചാന്ദ്ര ദിനാചരണം
[[
-
ലഘുചിത്രം
]]
[[
-
ലഘുചിത്രം
]]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.കെ.കുഞ്ഞാലിക്കുട്ടി (മുൻ മന്ത്രി) ടി.എച്ച്.മുസ്തഫ (മുൻ മന്ത്രി)
പ്രവേശനോൽസവം
[[
-
ലഘുചിത്രം
]]
എ൯ സി സി
[[
-
ലഘുചിത്രം
]]
വൈക്കം മുഹമ്മദ് ബഷീ൪ അനുസ്മരണം
[[
-
ലഘുചിത്രം
]] ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.293465,75.8240436|width=800px|zoom=13}}
JDT Islam High School
ഗൂഗിൾ മാപ്പിലേക്കുള്ള ലിങ്ക്
googlemap view