"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18027,11002 | ||
| സ്ഥാപിതദിവസം= 21 | | സ്ഥാപിതദിവസം= 21 | ||
| സ്ഥാപിതമാസം=07 | | സ്ഥാപിതമാസം=07 | ||
| | | സ്ഥാപിതവർഷം= 1957 | ||
| | | സ്കൂൾ വിലാസം= പാണ്ടിക്കാട് പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676 521 | ||
| | | സ്കൂൾ ഫോൺ= 0483 2783916, 2783916 | ||
| | | സ്കൂൾ ഇമെയിൽ= pandikkadghss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://pandikkadghss.blogspot.com | ||
| ഉപ ജില്ല=മഞ്ചേരി | | ഉപ ജില്ല=മഞ്ചേരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹയർ സെക്കന്ററി സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3=യു.പി | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 1185 | | ആൺകുട്ടികളുടെ എണ്ണം= 1185 | ||
| പെൺകുട്ടികളുടെ എണ്ണം= 1197 | | പെൺകുട്ടികളുടെ എണ്ണം= 1197 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 2382 | ||
| അദ്ധ്യാപകരുടെ എണ്ണം= 82 | | അദ്ധ്യാപകരുടെ എണ്ണം= 82 | ||
| | | പ്രിൻസിപ്പൽ= ശ്രീ. പി.വേലായുധൻ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീ.ബഷീർ.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. പി. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. പി.നാരായണൻ (പൊന്നൊളി തങ്ക) | ||
| ഗ്രേഡ്=10 | | ഗ്രേഡ്=10 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=18027.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കിഴക്കൻ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പ്രശ്സ്ത വിദ്യാലയമാണ് | |||
ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്. | ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്. | ||
==[[പാണ്ടിക്കാട് ഗവ | ==[[പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ ഇനി ലോകോത്തരം]]== | ||
==[[ആനുകാലികം]]== | ==[[ആനുകാലികം]]== | ||
[[പ്രമാണം:Onam 201718027.jpg|300px|ഇടത്ത്]] | [[പ്രമാണം:Onam 201718027.jpg|300px|ഇടത്ത്]] | ||
| വരി 65: | വരി 65: | ||
പാണ്ടിക്കാട് ഗവ: | പാണ്ടിക്കാട് ഗവ:ഹയർ സെക്കൻററി സ്കൂൾ ഓണ സദ്യ | ||
യു.പി, | യു.പി,ഹൈസ്കൂൾ, ഹയർ സെക്കൻററി അടക്കം 3500 ലേറെ കുട്ടികളും, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി,എസ്.ഡി.സി, എസ്.പി.ജി, കമ്മിറ്റി ഭാരവാഹികൾ, സദ്യയിൽ പങ്കെടുത്തു. | ||
ചെമ്പ്രശ്ശേരി ശ്രീ | ചെമ്പ്രശ്ശേരി ശ്രീ സനൽ ആണ് പാചകത്തിന് നേതൃത്വം നൽകിയത് | ||
==[[ | ==[[ചിത്രങ്ങൾ]]== | ||
==[[ | ==[[നേട്ടങ്ങൾ/വിജയങ്ങൾ]]== | ||
==[[ചരിത്രം]]== | ==[[ചരിത്രം]]== | ||
പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ | പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
13. | 13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്. | ||
[[പാഠ്യേതര | [[പാഠ്യേതര പ്രവർത്തനങ്ങൾ]] | ||
[[മാനേജ്മെന്റ്]] | [[മാനേജ്മെന്റ്]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പാണ്ടിക്കാട് | * പാണ്ടിക്കാട് പട്ടണത്തിൽ നിന്നും 1.5 കി.മി. അകലത്തായി രാജീവ് ഗാന്ധി റോഡിൽ | ||
* പാണ്ടിക്കാട് | * പാണ്ടിക്കാട് പട്ടണത്തിൽ നിന്നും നിലംബൂർ റോഡിൽ വന്നാലും മതി | ||
* | * മഞ്ചേരിയിൽ നിന്ന് 13 കി.മി. അകലം | ||
<!--visbot verified-chils-> | |||