"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S. PATTIKKAD}}
{{prettyurl|G.H.S.S. PATTIKKAD}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പട്ടിക്കാട്
| സ്ഥലപ്പേര്= പട്ടിക്കാട്
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍| റവന്യൂ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 48063  
| സ്കൂൾ കോഡ്= 48063  
| ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് = 11024
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 11024
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1919
| സ്ഥാപിതവർഷം= 1919
| സ്കൂള്‍ വിലാസം= പട്ടിക്കാട്പി.ഒ, <br/>മലപ്പുറം
| സ്കൂൾ വിലാസം= പട്ടിക്കാട്പി.ഒ, <br/>മലപ്പുറം
| പിന്‍ കോഡ്= 679325  
| പിൻ കോഡ്= 679325  
| സ്കൂള്‍ ഫോണ്‍= 04933235685
| സ്കൂൾ ഫോൺ= 04933235685
| സ്കൂള്‍ ഇമെയില്‍= pattikkadghss@gmail.com  
| സ്കൂൾ ഇമെയിൽ= pattikkadghss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=മേലാറ്റൂര്‍
| ഉപ ജില്ല=മേലാറ്റൂർ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്  
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1695  
| വിദ്യാർത്ഥികളുടെ എണ്ണം= 1695  
| അദ്ധ്യാപകരുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രിന്‍സിപ്പല്‍=ഉണ്ണികൃഷ്ണൻ.സി.എം  
| പ്രിൻസിപ്പൽ=ഉണ്ണികൃഷ്ണൻ.സി.എം  
| പ്രധാന അദ്ധ്യാപകന്‍=സതീശ൯.കെ.വി.എം
| പ്രധാന അദ്ധ്യാപകൻ=സതീശ൯.കെ.വി.എം
| പി.ടി.ഏ. പ്രസിഡണ്ട്= രായിന്‍കുട്ടി
| പി.ടി.ഏ. പ്രസിഡണ്ട്= രായിൻകുട്ടി
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= DSC00088.JPG ‎|  
| സ്കൂൾ ചിത്രം= DSC00088.JPG ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം  ചേര്‍ന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തല്‍മണ്ണ-മേലാറ്റൂര്‍ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ ലൈനില്‍ പട്ടിക്കാട് (പൂന്താനം നഗര്‍)റെയില്‍വേ സ്റ്റേഷനില്‍നിന്ന് 1 കി ലോമീറ്റര്‍ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
  ഗ്രാമപഞ്ചായത്ത് കീഴാറ്റൂര്‍.
  ഗ്രാമപഞ്ചായത്ത് കീഴാറ്റൂർ.
== ചരിത്രം ==
== ചരിത്രം ==


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1918ല്‍ യു.പി.സ്കൂളായി ഉയര്‍ത്തിയതും 1956ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍‍ഡ് മിഡില്‍ സ്കൂളാക്കി മാറ്റിയതും 1962 മെയ് 7-ന് ഹൈസ്കൂളാക്കി ഉയര്‍ത്തിയതും ഈ സ്കൂളിന്റെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഗവണ്‍മെന്റ് അനുമതി ലഭിച്ചതോടെ നാട്ടുകാരില്‍ നിന്നും ഏഴായിരത്തോളം രൂപ പിരിച്ചെടുത്ത് പെരിന്തല്‍മണ്ണ വികസനബ്ലോക്കിന്റെ സഹായത്തോകടെ ഒരു കെട്ടിടം പണിതു.സ്കൂളിന്റെ ആദ്യ ഹെഡ്-മാസ്റ്റര്‍ ഇ എ കൃഷ്ണമണി ആയിരുന്നു.1965 മാര്‍ച്ചില്‍ ഉയര്‍ന്ന വിജയ ശതമാനത്തോടെ ആദ്യ എസ് എസ് എല്‍ സി ബാച്ച് പുറത്തു വരുമ്പോള്‍, മികച്ച സേവനത്തിനുള്ള സംസ്ഥാനഅവാര്‍ഡ് നേടിയ മന്നാടിയാര്‍ മാസ്റ്റര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍. ഇന്നു കാണുന്ന പ്രധാനകെട്ടിടം 1984-ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബിന്റെ അദ്യക്ഷതയില്‍ ഉപമുഖ്യമന്ത്രി കെ അവുക്കാദാര്‍കുട്ടിനഹയാണ് ഉദ്ഘാടനം ചെയ്തത്.2004ല്‍ വിദ്യാലയത്തിന്റെ ഹയര്‍സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.പുരോഗതിയുടെ പാതയില്‍ മുന്നേറുന്ന ഈ സ്കൂളിന്റെ ചരിത്രം വടക്കന്‍ വള്ളുവനാടിന്റെ ചരിത്രം കൂടിയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1918ൽ യു.പി.സ്കൂളായി ഉയർത്തിയതും 1956ൽ മലബാർ ഡിസ്ട്രിക്ട് ബോർ‍ഡ് മിഡിൽ സ്കൂളാക്കി മാറ്റിയതും 1962 മെയ് 7-ന് ഹൈസ്കൂളാക്കി ഉയർത്തിയതും ഈ സ്കൂളിന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഗവൺമെന്റ് അനുമതി ലഭിച്ചതോടെ നാട്ടുകാരിൽ നിന്നും ഏഴായിരത്തോളം രൂപ പിരിച്ചെടുത്ത് പെരിന്തൽമണ്ണ വികസനബ്ലോക്കിന്റെ സഹായത്തോകടെ ഒരു കെട്ടിടം പണിതു.സ്കൂളിന്റെ ആദ്യ ഹെഡ്-മാസ്റ്റർ ഇ എ കൃഷ്ണമണി ആയിരുന്നു.1965 മാർച്ചിൽ ഉയർന്ന വിജയ ശതമാനത്തോടെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തു വരുമ്പോൾ, മികച്ച സേവനത്തിനുള്ള സംസ്ഥാനഅവാർഡ് നേടിയ മന്നാടിയാർ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. ഇന്നു കാണുന്ന പ്രധാനകെട്ടിടം 1984-അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബിന്റെ അദ്യക്ഷതയിൽ ഉപമുഖ്യമന്ത്രി കെ അവുക്കാദാർകുട്ടിനഹയാണ് ഉദ്ഘാടനം ചെയ്തത്.2004ൽ വിദ്യാലയത്തിന്റെ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.പുരോഗതിയുടെ പാതയിൽ മുന്നേറുന്ന ഈ സ്കൂളിന്റെ ചരിത്രം വടക്കൻ വള്ളുവനാടിന്റെ ചരിത്രം കൂടിയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കര്‍ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളില്‍ നിന്ന് അല്‍പം വിട്ട് 1ഏക്കര്‍ 33സെന്റ് വിസ്തീര്‍ണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാര്‍ട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.
1 ഏക്കർ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളിൽ നിന്ന് അൽപം വിട്ട് 1ഏക്കർ 33സെന്റ് വിസ്തീർണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാർട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
വരി 63: വരി 63:
</gallery>
</gallery>


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1ഇ എ കൃഷണമണി അയ്യര്‍
1ഇ എ കൃഷണമണി അയ്യർ
2പി ബാപ്പുട്ടി
2പി ബാപ്പുട്ടി
3 പി ജെ മന്നാടിയാര്‍
3 പി ജെ മന്നാടിയാർ
4 ഇ കെ എല്‍ ശാസ്ത്രി
4 ഇ കെ എൽ ശാസ്ത്രി
5 എന്‍ എസ് പത്മനാഭന്‍
5 എൻ എസ് പത്മനാഭൻ
6 സി കെ ലോനപ്പന്‍
6 സി കെ ലോനപ്പൻ
7 പി ശങ്കുണ്ണി മേനോന്‍
7 പി ശങ്കുണ്ണി മേനോൻ
8 സി പി വര്‍ക്കി
8 സി പി വർക്കി
9 ആര്‍ കുട്ടിശ്ശങ്കരമേനോന്‍
9 ആർ കുട്ടിശ്ശങ്കരമേനോൻ
10 എന്‍ എം തോമസ്
10 എൻ എം തോമസ്
11 എം ഐ പോള്‍
11 എം ഐ പോൾ
12 ആര്‍ പ്രഭാകരപിള്ള
12 ആർ പ്രഭാകരപിള്ള
13 വി എ മുഹമ്മദ് കുഞ്ഞു
13 വി എ മുഹമ്മദ് കുഞ്ഞു
14 സി എല്‍ ചന്ദ്രമതി അമ്മ
14 സി എൽ ചന്ദ്രമതി അമ്മ
15 ഏലിയാമ്മ മാത്യു
15 ഏലിയാമ്മ മാത്യു
16കെ ലീല
16കെ ലീല
വരി 87: വരി 87:
18 എം വിമലകുമാരി
18 എം വിമലകുമാരി
19 വി കെ കുഞ്ഞഹമ്മദ്
19 വി കെ കുഞ്ഞഹമ്മദ്
20 വി പി ഉണ്ണിരാമന്‍
20 വി പി ഉണ്ണിരാമൻ
21 ലില്ലി ജോര്‍ജ്
21 ലില്ലി ജോർജ്
22 രുഗ്മിണി
22 രുഗ്മിണി
23 പി രാധാദേവി
23 പി രാധാദേവി
24 ടി ജോര്‍ജ് മാത്യു
24 ടി ജോർജ് മാത്യു
25 യു പദ്മിനി
25 യു പദ്മിനി
26 എന്‍ പങ്കജാക്ഷി
26 എൻ പങ്കജാക്ഷി
27 കെ സി ചന്ദ്ര
27 കെ സി ചന്ദ്ര
28 പി ജെ അന്നമ്മ
28 പി ജെ അന്നമ്മ
29 ശങ്കരന്‍കുട്ടി
29 ശങ്കരൻകുട്ടി
30 പാലനാട് ദിവാകരന്‍
30 പാലനാട് ദിവാകരൻ
31 എം കെ ശ്രീധരന്‍
31 എം കെ ശ്രീധരൻ
32 പി ബാലന്‍
32 പി ബാലൻ
33 പി സഫിയ
33 പി സഫിയ
34 കെ എസ് ലൈല
34 കെ എസ് ലൈല


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സി വാസുദേവന്‍- പ്രശസ്ത ബാലസാഹിത്യകാരന്‍
സി വാസുദേവൻ- പ്രശസ്ത ബാലസാഹിത്യകാരൻ
പി അബ്ദുള്‍ഹമീദ്- സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, എം.എല്‍.എ(വള്ളിക്കുന്ന്)
പി അബ്ദുൾഹമീദ്- സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ, എം.എൽ.എ(വള്ളിക്കുന്ന്)
പി ശ്രീരാമകൃഷണന്‍-  നിയമസഭാ സ്പീക്കര്‍ , യുവജനക്ഷേമബോര്‍ഡ് അഖിലേന്ത്യ വൈസ് ചെയര്‍മാന്‍, DYFI അഖിലേന്ത്യാ പ്രസിഡണ്ട്
പി ശ്രീരാമകൃഷണൻ-  നിയമസഭാ സ്പീക്കർ , യുവജനക്ഷേമബോർഡ് അഖിലേന്ത്യ വൈസ് ചെയർമാൻ, DYFI അഖിലേന്ത്യാ പ്രസിഡണ്ട്
എം ഉമ്മര്‍- എം എല്‍ എ, മലപ്പുറം, മുന്‍ ജില്ലാ പഞ്ചായത്ത്     പ്രസിഡന്റ്
എം ഉമ്മർ- എം എൽ എ, മലപ്പുറം, മുൻ ജില്ലാ പഞ്ചായത്ത്     പ്രസിഡന്റ്
ഡോ ഫാത്തിമത്ത് സുഹറ- സംസ്ഥാന ഹയര്‍ എജുക്കേഷന്‍ കമ്മിറ്റി മെമ്പര്‍
ഡോ ഫാത്തിമത്ത് സുഹറ- സംസ്ഥാന ഹയർ എജുക്കേഷൻ കമ്മിറ്റി മെമ്പർ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.018024, 76.235069 | width=800px | zoom=16 }}
{{#multimaps: 11.018024, 76.235069 | width=800px | zoom=16 }}


*മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം  ചേര്‍ന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തല്‍മണ്ണ-മേലാറ്റൂര്‍ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ ലൈനില്‍ പട്ടിക്കാട് (പൂന്താനം നഗര്‍)റെയില്‍വേ സ്റ്റേഷനില്‍നിന്ന് 1 കി ലോമീറ്റര്‍ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
*മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392275" എന്ന താളിൽനിന്ന് ശേഖരിച്ചത്