ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

GHSS പട്ടിക്കാട്

വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചിയും അന്വേഷണത്വരയും ഗവേഷണ താൽപര്യവും വളർത്തിയെടുക്കാൻ സ്കൂളിലെ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'ലിറ്റിൽ സയൻറിസ്റ്റ് അവാർഡ് ' എന്ന പരിപാടി സംഘടിപ്പിച്ചു. മികച്ച ആശയങ്ങൾ അവതരിപ്പിച്ച മുഹമ്മദ് നിഹാൽ (10G) , അഹ്മദ് നിജാദ് (8K ) എന്നിവർക്ക് HM അവാർഡ് വിതരണം ചെയ്തു.

മേലാറ്റൂർ സബ് ജില്ലാ ശാസ്ത്രരംഗം പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിച്ചു .

ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി.

ഇൻസ്പെയർ അവാർഡിനെക്കിച്ച് ബോധവൽക്കരണം നടത്തുകയും ഈ വിദ്യാലയത്തിൽ നിന്ന് രണ്ട് കുട്ടികളെ ഇൻസ്പെയർ അവാർഡിനായി നോമിനേറ്റ് ചെയ്തു.