ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/ജൂനിയർ റെഡ് ക്രോസ്

JRC - പ്രവർത്തനങ്ങൾ

* കാസ് റൂം ശുചീകരണം - മോണിറ്ററിംഗ്

* സ്റ്റുഡന്റ് ഡോക്ടർ - കുട്ടികൾക്കുണ്ടാകുന്ന ചെറിയ അസുഖങ്ങൾക്ക് പരിഹാരം നൽകുന്നതിന് വേണ്ടി JRC കേഡറ്റുകളെ ഏർപ്പെടുത്തി.

* മാസ്ക് ചലഞ്ചിന്റെ ഭാഗമായി JRC കേഡറ്റുകൾ മാസ്കുകൾ നിർമ്മിച്ചു.

* കവിയത്രി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി സ്ക്കൂൾ കോമ്പൗണ്ടിൽ ഓർമ മരം നട്ടു

* ഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട് JRC കേഡറ്റുകളുടെ നേതൃത്വത്തിൽ ക്ലാസ് റൂമുകളിൽ ചെന്ന് ഹൃസ്വ ബോധവത്ക്കരണം നടത്തി.