ഉള്ളടക്കത്തിലേക്ക് പോവുക

"വി. എച്ച്. എസ്സ്. എസ്സ്. കാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabarish (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
<gallery>

</gallery>'''
== {{prettyurl|Name of your school in English}}
== {{prettyurl|Name of your school in English}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്=''' കാറളം‌'''
| സ്ഥലപ്പേര്=''' കാറളം‌'''
| വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല=തൃശൂര്‍
| റവന്യൂ ജില്ല=തൃശൂർ
| സ്കൂള്‍ കോഡ്= 23049
| സ്കൂൾ കോഡ്= 23049
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= '''ജൂണ്‍'''
| സ്ഥാപിതമാസം= '''ജൂൺ'''
| സ്ഥാപിതവര്‍ഷം= '''1955'''|
| സ്ഥാപിതവർഷം= '''1955'''|
സ്കൂള്‍ വിലാസം='''കാറളം. പി.ഒ, 680584
തൃശൂര്'''‍|
സ്കൂൾ വിലാസം='''കാറളം. പി.ഒ, 680584
തൃശൂര്'''‍|
പിന്‍ കോഡ്=680584|
പിൻ കോഡ്=680584|
സ്കൂള്‍ ഫോണ്‍='''0480 2885250|'''|
സ്കൂൾ ഫോൺ='''0480 2885250|'''|
സ്കൂള്‍ ഇമെയില്‍=vhsskaralam@yahoo.com|
സ്കൂൾ ഇമെയിൽ=vhsskaralam@yahoo.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=‌ഇരിഞ്ഞാലക്കുട|
ഉപ ജില്ല=‌ഇരിഞ്ഞാലക്കുട|

ഭരണം വിഭാഗം=എയ്ഡഡ്|
ഭരണം വിഭാഗം=എയ്ഡഡ്|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1='''ഹൈസ്കൂള്‍'''|
പഠന വിഭാഗങ്ങൾ1='''ഹൈസ്കൂൾ'''|
പഠന വിഭാഗങ്ങള്‍2= '''ഹയര്‍ സെക്കന്ററി സ്കൂള്‍'''|
പഠന വിഭാഗങ്ങൾ2= '''ഹയർ സെക്കന്ററി സ്കൂൾ'''|
പഠന വിഭാഗങ്ങള്‍3=‍'''വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍'''|
പഠന വിഭാഗങ്ങൾ3=‍'''വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ'''|
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=233|
ആൺകുട്ടികളുടെ എണ്ണം=233|
പെൺകുട്ടികളുടെ എണ്ണം=303|
പെൺകുട്ടികളുടെ എണ്ണം=303|
വിദ്യാര്‍ത്ഥികളുടെ എണ്ണം=533|
വിദ്യാർത്ഥികളുടെ എണ്ണം=533|
അദ്ധ്യാപകരുടെ എണ്ണം=27|
അദ്ധ്യാപകരുടെ എണ്ണം=27|
പ്രിന്‍സിപ്പല്‍=പി വി രമാദേവി|
പ്രിൻസിപ്പൽ=പി വി രമാദേവി|
പ്രധാന അദ്ധ്യാപകന്‍=പി വി രമാദേവി|
പ്രധാന അദ്ധ്യാപകൻ=പി വി രമാദേവി|
പി.ടി.ഏ. പ്രസിഡണ്ട്= എം ആര്‍ രാജീവ്|
പി.ടി.ഏ. പ്രസിഡണ്ട്= എം ആർ രാജീവ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=147|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=147|
സ്കൂള്‍ ചിത്രം=[[ചിത്രം:23049pic.jpg]]|
സ്കൂൾ ചിത്രം=[[ചിത്രം:23049pic.jpg]]|
ഗ്രേഡ്=6|
ഗ്രേഡ്=6|

വരി 48: വരി 46:
== ചരിത്രം ==
== ചരിത്രം ==
സ്ക്കൂളിന്റെ ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം --
സ്ക്കൂളിന്റെ ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം --
കാറളം ഗ്രാമത്തില്‍ ഒരു വിദ്യാലയം വേണമെന്ന സ്വപ്നം ആദ്യം ഉണ്ടായത് കാറളം
കാറളം ഗ്രാമത്തിൽ ഒരു വിദ്യാലയം വേണമെന്ന സ്വപ്നം ആദ്യം ഉണ്ടായത് കാറളം
പ്രദേശത്തെ ആദ്യ സര്‍വകലാശാല ബിരുദ
പ്രദേശത്തെ ആദ്യ സർവകലാശാല ബിരുദ
ധാരിയായ ശ്രീ.വി.ശ്രീധരന്‍ മാസ്റ്റര്‍ക്കായിരുന്നു.
ധാരിയായ ശ്രീ.വി.ശ്രീധരൻ മാസ്റ്റർക്കായിരുന്നു.
അദ്ദേഹത്തിന്റെ അപേക്ഷയുടെ ഫലമായി അന്ന് തിരുവിതാംകൂര്‍കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രി. പട്ടംതാണുപിള്ളയായാണ് വിദ്യാലയത്തിന് അനുമതി നല്‍കിയത്.
അദ്ദേഹത്തിന്റെ അപേക്ഷയുടെ ഫലമായി അന്ന് തിരുവിതാംകൂർകൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രി. പട്ടംതാണുപിള്ളയായാണ് വിദ്യാലയത്തിന് അനുമതി നൽകിയത്.
ശ്രിധരന്‍ മാസ്റ്റര്‍ വിദ്യാലയത്തിന്റെ  ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീ.കെ.ടി.കുഞ്ചു നമ്പ്യാരെയും ശ്രീ.എന്‍.കെ.ധര്‍മ്മ രാജനെ
ശ്രിധരൻ മാസ്റ്റർ വിദ്യാലയത്തിന്റെ  ഭാവി പ്രവർത്തനങ്ങൾക്കായി ശ്രീ.കെ.ടി.കുഞ്ചു നമ്പ്യാരെയും ശ്രീ.എൻ.കെ.ധർമ്മ രാജനെ
യും പങ്കാളികളായികണ്ടെത്തി ഇന്ന് സ്കുള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വിദ്യാലയ സ്ഥാപനാര്‍ത്ഥം തന്റെ ഓഹരിയായി ശ്രീ.കുഞ്ചു നമ്പ്യാര്‍
യും പങ്കാളികളായികണ്ടെത്തി ഇന്ന് സ്കുൾ സ്ഥിതിചെയ്യുന്ന സ്ഥലം വിദ്യാലയ സ്ഥാപനാർത്ഥം തന്റെ ഓഹരിയായി ശ്രീ.കുഞ്ചു നമ്പ്യാർ
വിട്ടുകൊടുത്തു 1955ല്‍ ജൂണ്‍ മാസത്തില്‍ അപ്പര്‍പ്രൈമറി വിഭാഗം ആരംഭിച്ചു. ആദ്യ അധ്യാപിക ശ്രീമതി.കെ.ഭാര്‍ഗ്ഗവി ആയിരുന്നു ഓന്നാം ഫോറം ഡിവിഷനും രണ്ടാം ഫോറം രണ്ടു ഡിവിഷനുമായി 3ക്ലാസ്സുകള്‍ ആരംഭിച്ചു. .അതിനെതുടര്‍ന്ന് ശ്രീ.വി.ശ്രീധരന്‍,എന്‍.കെ.ധര്‍മ്മ
വിട്ടുകൊടുത്തു 1955ൽ ജൂൺ മാസത്തിൽ അപ്പർപ്രൈമറി വിഭാഗം ആരംഭിച്ചു. ആദ്യ അധ്യാപിക ശ്രീമതി.കെ.ഭാർഗ്ഗവി ആയിരുന്നു ഓന്നാം ഫോറം ഡിവിഷനും രണ്ടാം ഫോറം രണ്ടു ഡിവിഷനുമായി 3ക്ലാസ്സുകൾ ആരംഭിച്ചു. .അതിനെതുടർന്ന് ശ്രീ.വി.ശ്രീധരൻ,എൻ.കെ.ധർമ്മ
രാജന്‍,കെ.പി.കരുണാകരപിഷാരടി എന്നിവരും അധ്യാപകരായിചുമതലയേറ്റു. 1957 അപ്പര്‍പ്രൈമറി വിഭാഗം പൂര്‍ത്തിയായതേടെ ശ്രീ.കെ.എ.രാജന്‍, ശ്രീ.കാറളം ബാലകൃഷ്ണന്‍ എന്നിവരും അധ്യാപകരായി ചുമതലയേറ്റു.
രാജൻ,കെ.പി.കരുണാകരപിഷാരടി എന്നിവരും അധ്യാപകരായിചുമതലയേറ്റു. 1957 അപ്പർപ്രൈമറി വിഭാഗം പൂർത്തിയായതേടെ ശ്രീ.കെ.എ.രാജൻ, ശ്രീ.കാറളം ബാലകൃഷ്ണൻ എന്നിവരും അധ്യാപകരായി ചുമതലയേറ്റു.

ശ്രീമതി ഇ.എസ്.സുശീല,പി.വി.ലീല,പിആര്‍കാര്‍ത്ത്യായനി,എന്‍.കെ.സുബ്രമണ്യന്‍,കെ.കെ,.അമ്മാളു,കെ.യു.മൃദുല കെ.വി.പൈലി,പിഎ.ഗൗരി,പി.ആര്‍.സാവിത്രി,ശ്രീ.എം.എം.ചന്ദ്രശേഖരന്‍,എന്നിവരും
ശ്രീമതി ഇ.എസ്.സുശീല,പി.വി.ലീല,പിആർകാർത്ത്യായനി,എൻ.കെ.സുബ്രമണ്യൻ,കെ.കെ,.അമ്മാളു,കെ.യു.മൃദുല കെ.വി.പൈലി,പിഎ.ഗൗരി,പി.ആർ.സാവിത്രി,ശ്രീ.എം.എം.ചന്ദ്രശേഖരൻ,എന്നിവരും
കാറളം സ്കൂളിലെ ആദ്യകാല അധ്യാപക ജീവനക്കാരായിരുന്നു.ഇവര്‍ക്കെല്ലാം തുല്ല്യാവകാശവും തുല്ല്യപ്രാധിനിധ്യവുമുള്ള സ്റ്റാഫ് മാനേജമെന്റ് എന്നനിലയിലാണ് അക്കാലത്ത് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
കാറളം സ്കൂളിലെ ആദ്യകാല അധ്യാപക ജീവനക്കാരായിരുന്നു.ഇവർക്കെല്ലാം തുല്ല്യാവകാശവും തുല്ല്യപ്രാധിനിധ്യവുമുള്ള സ്റ്റാഫ് മാനേജമെന്റ് എന്നനിലയിലാണ് അക്കാലത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.
കാട്ടുര്‍,കിഴുത്താണി,വെള്ളാനി,ചെമ്മണ്ട,ഇളംപുഴ,പൊറത്തിശ്ശേരി മുതലായസ്ഥലങ്ങളില്‍ നിന്നെല്ലാം അക്കാലത്ത് ധാരാളംകുട്ടികള്‍ സ്ക്കൂളില്‍ എത്തിയിരുന്നു.
കാട്ടുർ,കിഴുത്താണി,വെള്ളാനി,ചെമ്മണ്ട,ഇളംപുഴ,പൊറത്തിശ്ശേരി മുതലായസ്ഥലങ്ങളിൽ നിന്നെല്ലാം അക്കാലത്ത് ധാരാളംകുട്ടികൾ സ്ക്കൂളിൽ എത്തിയിരുന്നു.

പത്ത് വര്‍ഷത്തോളഠ സറ്റാഫ് മാനേജ് മെന്റായി പ്രവര്‍ത്തിച്ച   ഈ വിദ്യാലയം  1965ല്‍ പ്രമൂഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.ഗോപാലകൃഷ്ണന്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1966ല്‍ ഹൈസ്കൂളായി ഈ  വിദ്യാലയം ഉയര്‍ത്തപ്പെട്ടു. ഇന്ത്യയുടെ വൈസ് പ്രസിഡന്റ്    ശ്രീ.വി.വി.ഗിരിയാണ് ഹൈസ്കൂള്‍ വിഭാഗത്തിന്റ ഔപചരിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പത്ത് വർഷത്തോളഠ സറ്റാഫ് മാനേജ് മെന്റായി പ്രവർത്തിച്ച   ഈ വിദ്യാലയം  1965ൽ പ്രമൂഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.ഗോപാലകൃഷ്ണൻ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1966ൽ ഹൈസ്കൂളായി ഈ  വിദ്യാലയം ഉയർത്തപ്പെട്ടു. ഇന്ത്യയുടെ വൈസ് പ്രസിഡന്റ്    ശ്രീ.വി.വി.ഗിരിയാണ് ഹൈസ്കൂൾ വിഭാഗത്തിന്റ ഔപചരിക ഉദ്ഘാടനം നിർവ്വഹിച്ചത്.
1991 ല്‍ ഹൈസ്കൂളിലെ രജത ജൂബിലി വേളയിലാണ് സ്കൂളിന്റെ സാരഥ്യം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ കാട്ടികുളം ഭരതന്‍ ഏറ്റെടുത്തത്.
1991 ഹൈസ്കൂളിലെ രജത ജൂബിലി വേളയിലാണ് സ്കൂളിന്റെ സാരഥ്യം പ്രമുഖ സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ കാട്ടികുളം ഭരതൻ ഏറ്റെടുത്തത്.
അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭാസ സൗകര്യാര്‍ത്ഥം സ്കൂളില്‍ ഒരു വെക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗവും ആംഭിച്ചു.
അദ്ദേഹം വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭാസ സൗകര്യാർത്ഥം സ്കൂളിൽ ഒരു വെക്കേഷണൽ ഹയർസെക്കന്ററി വിഭാഗവും ആംഭിച്ചു.
2014ല്‍ സ്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗവും ആംഭിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ് കോഴ്സുകള്‍ ആ​ണ് പ്ലസ് ടു വിഭാഗത്തിലുളളത്.
2014ൽ സ്കൂളിൽ ഹയർസെക്കന്ററി വിഭാഗവും ആംഭിച്ചു. കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് കോഴ്സുകൾ ആ​ണ് പ്ലസ് ടു വിഭാഗത്തിലുളളത്.
1955ല്‍ഓലപ്പുരയില്‍തുടങ്ങിയ കാറളം സ്കുള്‍ഇന്നത്തെ അവസ്ഥയിലെത്താന്‍ അഹോരാത്രം പ്രയത്നിച്ച എല്ലാവരെയും ഞങ്ങള്‍ വേളയില്‍ സ്മരിക്കുന്നു
1955ൽഓലപ്പുരയിൽതുടങ്ങിയ കാറളം സ്കുൾഇന്നത്തെ അവസ്ഥയിലെത്താൻ അഹോരാത്രം പ്രയത്നിച്ച എല്ലാവരെയും ഞങ്ങൾ വേളയിൽ സ്മരിക്കുന്നു

'''2015,2016,2017ല്‍ HSസുവര്‍ണ്ണജൂബിലിയും VHSS രജതജുബി​ലിയും ആഘോഷിക്കുന്നു'''
'''2015,2016,2017ൽ HSസുവർണ്ണജൂബിലിയും VHSS രജതജുബി​ലിയും ആഘോഷിക്കുന്നു'''
[[പ്രമാണം:ലോഗോ|ലഘുചിത്രം|ലോഗോ]]
[[പ്രമാണം:ലോഗോ|ലഘുചിത്രം|ലോഗോ]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

'''ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.''''''
'''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.''''''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ''' സ്കൗട്ട് & ഗൈഡ്സ്.
* ''' സ്കൗട്ട് & ഗൈഡ്സ്.
നേച്ചര്‍ ക്ലബ്ബ്.
നേച്ചർ ക്ലബ്ബ്.
* ഐ. ടി  ക്ലബ്ബ്
* ഐ. ടി  ക്ലബ്ബ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  റെഡ് ക്രോസ്.
*  റെഡ് ക്രോസ്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങ'''ള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങ'''.
== അദ്ധ്യാപക൪  ==
== അദ്ധ്യാപക൪  ==

വരി 97: വരി 95:
A M മിനി

A M മിനി

V M ശ്രീകല

V M ശ്രീകല

സിന്‍ജോ

സിൻജോ

K K മിനി

K K മിനി

T R രാഖി

T R രാഖി

വരി 114: വരി 112:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''കാട്ടിക്കുളം ഭരതന്‍'''
'''കാട്ടിക്കുളം ഭരതൻ'''

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

'''K.V.PAILY MASTER,

'''K.V.PAILY MASTER,

വരി 130: വരി 128:
K P Moly''' '''
K P Moly''' '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അശോകൻ ചരുവിൽ

അശോകൻ ചരുവിൽ

വരി 141: വരി 139:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.395246" lon="76.188893" zoom="18" width="375" height="375">
<googlemap version="0.9" lat="10.395246" lon="76.188893" zoom="18" width="375" height="375">
വരി 155: വരി 153:

<!--visbot  verified-chils->

04:27, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വി. എച്ച്. എസ്സ്. എസ്സ്. കാറളം
വിലാസം
കാറളം‌

680584

തൃശൂർ ജില്ല
സ്ഥാപിതം1 - ജൂൺ - 1955
വിവരങ്ങൾ
ഫോൺ0480 2885250
ഇമെയിൽvhsskaralam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി വി രമാദേവി
പ്രധാന അദ്ധ്യാപകൻപി വി രമാദേവി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

സ്ക്കൂളിന്റെ ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം -- കാറളം ഗ്രാമത്തിൽ ഒരു വിദ്യാലയം വേണമെന്ന സ്വപ്നം ആദ്യം ഉണ്ടായത് കാറളം പ്രദേശത്തെ ആദ്യ സർവകലാശാല ബിരുദ ധാരിയായ ശ്രീ.വി.ശ്രീധരൻ മാസ്റ്റർക്കായിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷയുടെ ഫലമായി അന്ന് തിരുവിതാംകൂർകൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രി. പട്ടംതാണുപിള്ളയായാണ് വിദ്യാലയത്തിന് അനുമതി നൽകിയത്. ശ്രിധരൻ മാസ്റ്റർ വിദ്യാലയത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കായി ശ്രീ.കെ.ടി.കുഞ്ചു നമ്പ്യാരെയും ശ്രീ.എൻ.കെ.ധർമ്മ രാജനെ യും പങ്കാളികളായികണ്ടെത്തി ഇന്ന് സ്കുൾ സ്ഥിതിചെയ്യുന്ന സ്ഥലം വിദ്യാലയ സ്ഥാപനാർത്ഥം തന്റെ ഓഹരിയായി ശ്രീ.കുഞ്ചു നമ്പ്യാർ വിട്ടുകൊടുത്തു 1955ൽ ജൂൺ മാസത്തിൽ അപ്പർപ്രൈമറി വിഭാഗം ആരംഭിച്ചു. ആദ്യ അധ്യാപിക ശ്രീമതി.കെ.ഭാർഗ്ഗവി ആയിരുന്നു ഓന്നാം ഫോറം ഡിവിഷനും രണ്ടാം ഫോറം രണ്ടു ഡിവിഷനുമായി 3ക്ലാസ്സുകൾ ആരംഭിച്ചു. .അതിനെതുടർന്ന് ശ്രീ.വി.ശ്രീധരൻ,എൻ.കെ.ധർമ്മ രാജൻ,കെ.പി.കരുണാകരപിഷാരടി എന്നിവരും അധ്യാപകരായിചുമതലയേറ്റു. 1957 അപ്പർപ്രൈമറി വിഭാഗം പൂർത്തിയായതേടെ ശ്രീ.കെ.എ.രാജൻ, ശ്രീ.കാറളം ബാലകൃഷ്ണൻ എന്നിവരും അധ്യാപകരായി ചുമതലയേറ്റു.

ശ്രീമതി ഇ.എസ്.സുശീല,പി.വി.ലീല,പിആർകാർത്ത്യായനി,എൻ.കെ.സുബ്രമണ്യൻ,കെ.കെ,.അമ്മാളു,കെ.യു.മൃദുല കെ.വി.പൈലി,പിഎ.ഗൗരി,പി.ആർ.സാവിത്രി,ശ്രീ.എം.എം.ചന്ദ്രശേഖരൻ,എന്നിവരും കാറളം സ്കൂളിലെ ആദ്യകാല അധ്യാപക ജീവനക്കാരായിരുന്നു.ഇവർക്കെല്ലാം തുല്ല്യാവകാശവും തുല്ല്യപ്രാധിനിധ്യവുമുള്ള സ്റ്റാഫ് മാനേജമെന്റ് എന്നനിലയിലാണ് അക്കാലത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. കാട്ടുർ,കിഴുത്താണി,വെള്ളാനി,ചെമ്മണ്ട,ഇളംപുഴ,പൊറത്തിശ്ശേരി മുതലായസ്ഥലങ്ങളിൽ നിന്നെല്ലാം അക്കാലത്ത് ധാരാളംകുട്ടികൾ സ്ക്കൂളിൽ എത്തിയിരുന്നു.

പത്ത് വർഷത്തോളഠ സറ്റാഫ് മാനേജ് മെന്റായി പ്രവർത്തിച്ച ഈ വിദ്യാലയം 1965ൽ പ്രമൂഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.ഗോപാലകൃഷ്ണൻ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1966ൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ശ്രീ.വി.വി.ഗിരിയാണ് ഹൈസ്കൂൾ വിഭാഗത്തിന്റ ഔപചരിക ഉദ്ഘാടനം നിർവ്വഹിച്ചത്. 1991 ൽ ഹൈസ്കൂളിലെ രജത ജൂബിലി വേളയിലാണ് സ്കൂളിന്റെ സാരഥ്യം പ്രമുഖ സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ കാട്ടികുളം ഭരതൻ ഏറ്റെടുത്തത്. അദ്ദേഹം വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭാസ സൗകര്യാർത്ഥം സ്കൂളിൽ ഒരു വെക്കേഷണൽ ഹയർസെക്കന്ററി വിഭാഗവും ആംഭിച്ചു. 2014ൽ സ്കൂളിൽ ഹയർസെക്കന്ററി വിഭാഗവും ആംഭിച്ചു. കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് കോഴ്സുകൾ ആ​ണ് പ്ലസ് ടു വിഭാഗത്തിലുളളത്. 1955ൽഓലപ്പുരയിൽതുടങ്ങിയ കാറളം സ്കുൾഇന്നത്തെ അവസ്ഥയിലെത്താൻ അഹോരാത്രം പ്രയത്നിച്ച എല്ലാവരെയും ഞങ്ങൾ ഈ വേളയിൽ സ്മരിക്കുന്നു

2015,2016,2017ൽ HSസുവർണ്ണജൂബിലിയും VHSS രജതജുബി​ലിയും ആഘോഷിക്കുന്നു

പ്രമാണം:ലോഗോ
ലോഗോ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• നേച്ചർ ക്ലബ്ബ്.
• ഐ. ടി ക്ലബ്ബ്
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• റെഡ് ക്രോസ്.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

അദ്ധ്യാപക൪

പി വി രമാദേവി
P S അനില
K J ടെസ്സി
R V ജിജി
N I സിനി
M A രഞ്ജിത്‌
P B കൃഷ്ണനുണ്ണീ
ബിന്ധു തോമസ്‌
M S സുനിത
A M മിനി
V M ശ്രീകല
സിൻജോ
K K മിനി
T R രാഖി
V S ഷിജോയ്‌
C B ദീപ
റിയസ്‌ P
M S ശുഭ
K A സജന
സീമ
M B മിനിഷ
സിന്ധു മണി
ശരത്ത്
നിമ്യ
ജീനരാജ്‌
രമണി

മാനേജ്മെന്റ്

കാട്ടിക്കുളം ഭരതൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

K.V.PAILY MASTER,
I D FRANSICS MASTER,
P D KARUNAKARAN MASTER
BHARGAVI TEACHER,
RAJAM TEACHER,
RATHI BAI TEACHER
K R GEETHA TEACHER
K V SREEDEVI TEACHER
K U VIJAYALAKSHMI TEACHER
K P Moly

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അശോകൻ ചരുവിൽ

വഴികാട്ടി

‌ഇരിഞ്ഞാലക്കുട നിന്നു 7 k m.
കാട്ടൂർ റോഡ്‌ വഴീ കിഴുത്താണി വഴീ